AAK
Browsing Category

News

നടന്‍ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്ക്

തിരുവനന്തപുരം: സിനിമാ നടന്‍ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്ക്. ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ വച്ച് വ്യാഴാഴ്ച രാത്രി പത്ത്മണിയോടെയാണ് സംഭവം. നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ്…

വിനോദ സഞ്ചാരികള്‍ക്കായി വാറ്റ് റീഫണ്ട് പദ്ധതി; പ്രഖ്യാപനവുമായി ഒമാൻ

ഒമാനിലെ വിനോദ സഞ്ചാരികള്‍ക്കായി വാറ്റ് റീഫണ്ട് പദ്ധതി പ്രഖ്യാപിച്ച്‌ നികുതി അതോറിറ്റി. ഒമാനിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.രാജ്യത്ത് എത്തുന്ന വിനോദ…

കരുത്ത് വീണ്ടെടുത്ത് ഇന്ത്യൻ രൂപ; ഗള്‍ഫ് കറൻസിയുടെ വിനിമയ നിരക്ക് കുറയുന്നു

ഇന്ത്യന്‍ രൂപക്ക് എതിരെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് കുറഞ്ഞതോടെ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ ലഭിച്ചിരുന്ന അധിക ലാഭം കുറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇന്ത്യന്‍ രൂപ വീണ്ടും കരുത്താര്‍ജിച്ചതോടെയാണ് യുഎഇ ദിര്‍ഹം…

യുഎഇയില്‍ പൊതുജനങ്ങള്‍ സംതൃപ്തര്‍; ആഗോളതലത്തില്‍ ഒന്നാം സ്ഥാനം

പൊതുജന സംതൃപ്തിയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ. മികച്ച തൊഴിലവസരങ്ങളും ശക്തമായ സുരക്ഷാ സംവിധാനവുമടക്കം വിവിധ ഘടകങ്ങളാണ് നേട്ടത്തിന് പിന്നില്‍.കുവൈത്തും ബഹ്റൈനുമാണ് പട്ടികയില്‍ രണ്ടും മൂന്നും…

അനധികൃത കല്‍ക്കരി ഖനിയില്‍ സ്ഫോടനം; 16 തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഷില്ലോങ്: അനധികൃത കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 16 തൊഴിലാളികള്‍ മരിച്ചതായി റിപ്പോർട്ട്. മേഘാലയയുടെ കിഴക്കൻ മേഖലയിലുള്ള ജൈൻതിയ മലനിരകളിലെ കല്‍ക്കരി ഖനിയിലാണ് സ്‌ഫോടനമുണ്ടായത്.നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും…

ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു

പാലക്കാട്‌: പാലക്കാട്‌ കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ്‌ ഓഫീസ് തെരുവില്‍ താമസിക്കുന്ന ആർ ബാബു (35) ആണ് കൊല്ലപ്പെട്ടത്.കേസില്‍ സഹോദരൻ ആർ സതീഷിനെ (37) വാളയാർ പൊലീസ് കസ്റ്റഡിയില്‍…

ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. മനുവെന്ന ആനയുടെ ഒന്നാം പാപ്പാനായ ബാലരാമപുരം വെങ്ങാനൂർ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്.ഇന്ന് രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടയില്‍…

കുംഭമേളക്കിടെ കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ

തിരുന്നാവായ: കുംഭമേളക്ക് കുടുംബത്തോടൊപ്പം വന്ന കു ട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ശക്തി(30)യെ നാട്ടുകാരുടെ സഹായത്തോടെ തിരൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് തിരുന്നാവായ…

ഭൂമിക്കടിയിലെ അതിവേഗ പാതയിലൂടെ യാത്ര ചെയ്യാം; പദ്ധതിയുമായി ദുബായ് ആര്‍ടിഎ

ദുബായില്‍ ഭൂമിക്കടിയിലെ അതിവേഗ പാതയിലൂടെ യാത്ര ചെയ്യാനുള്ള ന്യൂതന പദ്ധതിയുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.ദുബായ് ലൂപ്പ് എന്ന പേരിട്ടിരിക്കുന്ന പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 20 മിനിറ്റ് വേണ്ടിവരുന്ന യാത്ര മൂന്നു…

പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കി സൗദിയും തുര്‍ക്കിയും; കരാറില്‍ ഒപ്പുവെച്ചു

പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കി സൗദി അറേബ്യയും തുര്‍ക്കിയും. ഇത് സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സൗദി സന്ദര്‍ശ വേളയിലാണ് പുതിയ കരാര്‍ യാഥാര്‍ത്ഥ്യമായത്. പുനരുപയോഗ…