Main Banner
Browsing Category

News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 6.30 മുതൽ രാത്രി 12.45 വരെ പീക് സമയം…

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ്…

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിന് ആകുമോ? – കെ ടി ജലീൽ

പിണറായി വിജയനും കുടുംബത്തിനും എതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിൽ പ്രതികരിച്ച് കെ.ടി ജലീൽ. മുഖ്യമന്ത്രി വിഡി സതീശനെതിരെയും മന്ത്രി കുഞ്ഞാലിക്കുട്ടിയെയും വെല്ലുവിളിച്ചു കൊണ്ടാണ്ട് കെ.ടി ജലീലിൻ്റെ കുറിപ്പ്. പിണറായിയെ പൂട്ടാൻ ഇ.ഡി വേറെ…

പട്ടർ നടക്കാവ് ലിയ സ്റ്റുഡിയോ ഉടമ ഷരീഫ് നിര്യാതനായി

പട്ടർ നടക്കാവ്: പട്ടർ നടക്കാവ് ലിയ സ്റ്റുഡിയോ ഉടമയായ ചക്ക്ങ്ങതൊടിയിൽ മുഹമ്മദ്കുട്ടി മകൻ ഷരീഫ് (42) നിര്യാതനായി. മാതാവ് കദീജ, ഭാര്യ : നൂറാബി. മക്കൾ: അഫ്ഷാൻ, അഫ്റാസ്, അശറ. 2018 ലെസംസ്ഥാന പത്രപ്രവർത്തക യൂണിയൻ ഏർപ്പെടുത്തിയ വിക്ടർ ജോർജ്…

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ. എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നൽകും. പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ, 20 കോടി…

മാസപ്പടി കേസ്: പിണറായി വിജയനെയല്ല, സിപിഐഎമ്മിനെയാണ് ലക്ഷ്യമിടുന്നതെന്ന് ടിപി രാമകൃഷ്ണൻ

കോഴിക്കോട്: സിഎംആർഎൽ – എക്സാലോജിക് കേസിലൂടെ പിണറായി വിജയനെയല്ല, സിപിഐഎമ്മിനെയാണ് ലക്ഷ്യമിടുന്നതെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ഇഡി നടപടിയിൽ കോൺഗ്രസ്‌ നിലപാട് വ്യക്തമാക്കണം. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ടിപി…

മെസിയെ കൊണ്ടുവരാം എന്ന് പറഞ്ഞുള്ള തട്ടിപ്പ്; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി SIT വിപുലീകരിച്ചു

തിരുവനന്തപുരം: മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ചു. എസ്ഐടിയിൽ പതിനഞ്ച് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടുകൾ സംഘത്തിന് കൈമാറി. കൂടുതൽ റിപ്പോർട്ടുകളും…

കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ എത്തി

ടെക് ഭീമനായ ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആഗോള ലോഞ്ച് ഇവന്റ് നടന്നു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച മടക്കിവെക്കാവുന്ന ഐഫോൺ, പുതിയ പ്രോ മോഡലുകൾ, ഐ ഫോൺ പ്രോ, പ്രോമാക്‌സ്, ആപ്പിൾ വാച്ച് സീരീസ് 12 എന്നിവയായിരുന്നു…

രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും: പിണറായി വിജയൻ

ഇ ഡിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ നടപടിയെടുത്തു. എന്നാൽ ഇ ഡി അവിടെ ചെന്ന് ഒരു…

രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം…

തിരുവനന്തപുരം: മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി ജീവൻ വെടിഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള…

നിതിന്‍ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് ജാമ്യം. കര്‍ശന ഉപാധികളോടെ ആണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കോളജില്‍ പ്രവേശിക്കാനോ കുട്ടികളെ സ്വാധീനിക്കാനോ…