Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ പുതിയ താരിഫ് വിദേശ രാജ്യങ്ങളുടെ കീശ കീറുമെന്ന അമേരിക്കന്‍…
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ പുതിയ താരിഫ് വിദേശ രാജ്യങ്ങളുടെ കീശ കീറുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ പ്രവചനം പാടെ തെറ്റുന്നു! അധിക തീരുവയുടെ ഭാരം മുഴുവന്‍ ചുമക്കുന്നത്…
പേരാമ്ബ്ര സംഘര്‍ഷം: യുഡിഎഫ് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു; കേസെടുത്ത്…
പേരാമ്ബ്ര: പേരാമ്ബ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. പേരാമ്ബ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍ പേരാമ്ബ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ പരാതിയിലാണ് കേസെടുത്തത്.വീഡിയോ…
‘കേരള മോഡൽ ലോക ശ്രദ്ധ നേടി; സർക്കാരിന് ജനപക്ഷ നയങ്ങൾ, നാടിന്റെ പുരോഗതിക്ക് രൂപരേഖ ഉണ്ടാക്കും’;…
കേരള മോഡൽ ലോക ശ്രദ്ധ നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുമായി സംവദിച്ചാണ് എൽഡിഎഫ് സർക്കാർ നാടിന്റെ പുരോഗതി ഉറപ്പുവരുത്തുന്നത്. ജനപക്ഷ നയങ്ങളാണ് കേരളത്തെ ഉയർന്ന നിലവാരത്തിലുള്ള നാടായി കേരളത്തെ മാറ്റിയത്. സർക്കാരിന് ജനപക്ഷ…
തോക്ക് ചൂണ്ടി കവർച്ച; നാല് പ്രതികൾ കൂടി പിടിയിൽ
കൊച്ചി: കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി ജോജി, മുഖംമൂടി ധാരികളായ രണ്ടുപേര്‍, കവര്‍ച്ചാ സംഘത്തെ സഹായിച്ച ഒരാള്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ബംഗളൂരു, പുതുച്ചേരി,…
സെന്റ് റിത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദം; പരിസരത്ത് ക്രമസമാധാനം നിലനിർത്തണമെന്ന് ഹൈക്കോടതി
കൊച്ചിയിലെ പള്ളുരുത്തി സെന്റ് റിത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ പരിസരത്ത് ക്രമസമാധാനം നിലനിര്‍ത്തണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. പൊലീസ് സുരക്ഷയ്ക്കുള്ള അനുമതി ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ്…
ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ നെതന്യാഹു പങ്കെടുക്കില്ല; ട്രംപിന് പുകഴ്ത്തല്‍, വാക്കുപാലിച്ചെന്ന്…
ടെൽഅവീവ്: ഈജിപ്തിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ഗാസ സമാധാന ഉച്ചകോടിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കെടുക്കില്ല. നെതന്യാഹുവിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനുമായി യുഎസ്…
ഗാസ ഇനി ശാന്തം, യുദ്ധം അവസാനിച്ചു; സമാധാന കരാര്‍ ഒപ്പുവെച്ചു
ദില്ലി: ഗാസയിൽ യുദ്ധം അവസാനിച്ചു. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാര്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ നിന്ന് നെതന്യാഹു അവസാന നിമിഷം പിന്മാറി എന്നുള്ള റിപ്പോർട്ടുകളും…
നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് തെളിവില്ലെന്ന് കോടതി; ചോറ്റാനിക്കര പോക്‌സോ അതിജീവിതയുടെ മരണത്തില്‍…
കൊച്ചി: ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിതയുടെ മരണത്തില്‍ പ്രതി തലയോലപ്പറമ്ബ് സ്വദേശി കെ എം അനൂപിന് ജാമ്യം.ഹൈക്കോടതിയാണ് ഒമ്ബത് മാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്. പ്രതിയുടെ പ്രായം, മുൻ ക്രിമിനല്‍ പശ്ചാത്തലങ്ങളുടെ അഭാവം, ദീർഘനാളായി ജയിലില്‍…
സംഘര്‍ഷം; ഷാഫി പറമ്ബില്‍ ആശുപത്രിവിട്ടു, പൂര്‍ണവിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
കോഴിക്കോട്: പേരാമ്ബ്രയില്‍ സംഘർഷത്തിനിടെ പരിക്കേറ്റ വടകര എംപി ഷാഫി പറമ്ബില്‍ ആശുപത്രി വിട്ടു. സംഘർഷത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പൊലീസ് മർദനത്തില്‍ ഷാഫിയുടെ…
മെസിയുടെ സന്ദർശനം:’50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും; ഫാൻ പാർക്കുകൾ…
കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം…
