Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കുന്തക്കാരന്‍ പത്രോസും വര്‍ഗീസ് വൈദ്യനും നേതൃപദവിയിലുള്ളവര്‍ തന്നെ; പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ…
ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ ഡയറക്ടറി ഇന്ന് പുറത്തിറങ്ങും. വയലാറില്‍ രക്തസാക്ഷിവാരാചരണ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഡയറക്ടറി പ്രകാശനം ചെയ്യുന്നത്.കുന്തക്കാരന്‍ പത്രോസ് എന്ന കെ വി പത്രോസ്, വര്‍ഗീസ് വൈദ്യന്‍…
അടിമാലി മണ്ണിടിച്ചില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
ഇടുക്കി: അടിമാലിയില്‍ മണ്ണിടിച്ചിലില്‍ 45 കാരനായ ബിജു മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്.നിലവില്‍ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്‌എഐയെ പ്രതി ചേർക്കണോ എന്നതില്‍…
ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 49 പേർക്ക് പരിക്ക്
കോട്ടയം: കുറവിലങ്ങാട് എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു.…
അമേരിക്ക-ചൈന വ്യാപാരക്കരാറിന് രൂപരേഖയായി, ഇരുപ്രസിഡന്റുമാരും കൂടിക്കാഴ്ചയ്ക്ക്
വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലെ തര്‍ക്കങ്ങളില്‍ മഞ്ഞുരുകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിന് രൂപരേഖയായി. ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാന്‍ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട്…
ബസിനുള്ളില്‍ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ച പെരിന്തല്‍മണ്ണ സ്വദേശിയെ തിരിച്ചറിഞ്ഞു
പെരിന്തല്‍മണ്ണ കാപ്പുപറമ്പില്‍ സ്വകാര്യ ബസില്‍ വെച്ച് വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. താഴേക്കോട് സ്വദേശിയായ ഷഹീര്‍ ബാവയാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് ഹംസയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പ്രതിയെ ഉടന്‍…
ഇന്ന് മഴ കനക്കും, 10 ജില്ലകളില്‍ അലര്‍ട്ട്, അതിതീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി…
സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഇന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി,…
ആസിയാൻ രാജ്യങ്ങളോട് ഇന്ത്യ തോളോടു തോൾ ചേർന്ന് നിൽക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാണ് ഇന്ത്യയും ആസിയാനും പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയിൽ നടന്ന ഇന്ത്യ ആസിയാൻ ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. അമേരിക്കയുമായുള്ള തീരുവ…
ചൈനയ്ക്ക് ട്രംപ് നൽകിയ സമയം കഴിയാൻ 5 ദിവസം മാത്രം, തീരുവ 155 ശതമാനമാകുമോ?
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കത്തിന് അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനമാകുമോ? നവംബര്‍ ഒന്നിന് മുമ്പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഒരു കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 155 ശതമാനം വരെ അധിക തീരുവ…
മലേഷ്യയിലേക്ക് പോകും വഴി ഖത്തറിലിറങ്ങി ഡോണൾഡ് ട്രംപ്, എയർഫോഴ്‌സ് വണ്ണിനുള്ളിൽ അമീറുമായി കൂടിക്കാഴ്ച,…
ദോഹ: യൂറോപ്യൻ സന്ദർശനത്തിന് ശേഷം മലേഷ്യയിലേക്കുള്ള യാത്രാമധ്യേ ഖത്തറിൽ ഇറങ്ങിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ അടുത്തിടെ പ്രഖ്യാപിച്ച ഗാസ വെടിനിർത്തൽ കരാർ…
സ്‌കൂള്‍ ഗോവണിയില്‍ നിന്ന് വീണ് പരിക്കേറ്റു; ചികിത്സയിലിരിക്കെ മൂന്നാംക്ലാസുകാരന് ദാരുണാന്ത്യം
പാലക്കാട്: സ്‌കൂള്‍ ഗോവണിയില്‍ നിന്ന് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് കാപ്പുപറമ്പ് സ്വദേശി മുനീറിന്റെ മകന്‍ മസിന്‍ മുഹമ്മദ്(7) ആണ് മരിച്ചത്. പൂവ്വത്താണി അല്‍ബിറ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ്…
