Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വിദ്യാർത്ഥികളെ തിരുത്താൻ ലക്ഷ്യമിട്ടുള്ള ചൂരൽ പ്രയോഗം കുറ്റകരമല്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്‌കൂളുകളില്‍ ആവശ്യമെങ്കില്‍ അധ്യാപകര്‍ക്ക് ചൂരലെടുക്കാമെന്ന് ഹൈക്കോടതി. കുട്ടികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ചൂരല്‍പ്രയോഗം കുറ്റകരമല്ലെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. 2019ല്‍ വിദ്യാര്‍ത്ഥിയെ ചൂരല്‍…
വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട് വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍. സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം പെരിങ്ങാവ് സ്വദേശി വിഷ്ണുവാണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും ഫറോക്കിലേക്ക് പോകുന്ന ദല്ലാഹ് ബസ് ആണ് ഇടിച്ചത്.…
പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍മേള
കേരള സര്‍ക്കാര്‍ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25ന് നടക്കുന്ന തൊഴില്‍മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. പങ്കെടുക്കാന്‍…
സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫീസര്‍ നിയമനം
ജില്ലയില്‍ മാനസികാരോഗ്യ പദ്ധതിക്ക് കീഴില്‍ സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, സൈക്ക്യാട്രിയില്‍ എം.ഡി, ഡി.പി.എം/ഡി.എന്‍.ബിയും സൈക്ക്യാട്രിയില്‍ ഒരു വര്‍ഷത്തെ…
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി: സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സെന്‍ട്രല്‍…
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: അപകട ഇന്‍ഷുറന്‍സ് ധനസഹായം വിതരണം ചെയ്തു
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിവിധ അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം വിതരണം ചെയ്തു. കോഴിക്കോട് ജില്ലയില്‍ വടകര കുരിയാടി മത്സ്യ ഗ്രാമത്തിലെ വലിയവീട്ടില്‍ അനൂപ്,…
കടകളിൽ തീപിടുത്തം; രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു
മീഞ്ചന്ത: കോഴിക്കോട് ചെറുവണ്ണൂരിൽ കടകളിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു. പലചരക്ക് കടയ്ക്കും മിൽമ സ്റ്റോറിനുമാണ് തീപിടിച്ചത്. പുലർച്ചെ രണ്ടരയോടെ അതുവഴി പോയ യാത്രക്കാരാണ് കടയിൽ…
വിദ്യാഭ്യാസ രംഗത്തെ കേരളത്തിൻറെ നേട്ടങ്ങളെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു
പാലാ: വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കോട്ടയം പാലാ സെയ്ന്റ് തോമസ് കോളേജിന്റെ 75ാം വാർഷിക സമാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സാക്ഷരത, വിദ്യാഭ്യാസം…
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണി; പൊലീസ് കേസെടുത്തു
ചേര്‍ത്തല: മെഡിക്കല്‍ കോളേജില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൂന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു.
ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ചു; 32 പേര്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് 32 പേര്‍ക്ക് ദാരുണാന്ത്യം. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കാവേരി ട്രാവല്‍സിന്റെ ബസിനാണ്…
