Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
തദ്ദേശ ഭരണസമിതികള്‍ ഇന്ന് പടിയിറങ്ങും: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ
മലപ്പുറം: അഞ്ചുവർഷ കാലാവധി പൂർത്തിയാക്കി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഭരണസമിതികള്‍ ഇന്ന് ഔദ്യോഗികമായി പടിയിറങ്ങും.നാളെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍…
ക്രിസ്മസ് പരീക്ഷയില്‍ മാറ്റം: നാളെ നടത്താനിരുന്ന ഹയര്‍സെക്കൻഡറി ഹിന്ദി പരീക്ഷ മാറ്റിവെച്ചു; പരീക്ഷ…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന ഹയർസെക്കൻഡറി രണ്ടാം പാദ വാർഷിക (ക്രിസ്മസ്) ഹിന്ദി പരീക്ഷ മാറ്റിവെച്ചു.സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പുതുക്കിയ തീയതി പ്രകാരം പരീക്ഷ ജനുവരി…
ബെംഗളൂരുവില്‍ അഞ്ച് വയസ്സുകാരന് നേരെ ക്രൂരത: ചവിട്ടിത്തെറിപ്പിച്ച് ജിം ട്രെയിനര്‍
ബെംഗളൂരു: ബെംഗളൂരുവില്‍ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് യുവാവ്. ഡിസംബർ 14-ന് ത്യാഗരാജനഗറിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്.മുത്തശ്ശിയുടെ വീടിനടുത്ത് കൂട്ടുകാർക്കൊപ്പം…
വാളയാറിലെ ആള്‍ക്കൂട്ടക്കൊല; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
പാലക്കാട് വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. പാലക്കാട് ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
വാളയാര്‍ അട്ടപ്പള്ളത്താണ് ആള്‍ക്കൂട്ട മര്‍ദനമേറ്റ്…
ബെംഗളൂരുവില്‍ അഞ്ച് വയസ്സുകാരന് നേരെ ക്രൂരത: ചവിട്ടിത്തെറിപ്പിച്ച് ജിം ട്രെയിനര്‍
ബെംഗളൂരു: ബെംഗളൂരുവില്‍ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് യുവാവ്. ഡിസംബർ 14-ന് ത്യാഗരാജനഗറിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്.മുത്തശ്ശിയുടെ വീടിനടുത്ത് കൂട്ടുകാർക്കൊപ്പം…
‘വോട്ടര്‍ പട്ടികയില്‍ നിന്ന് 25 ലക്ഷം പേര് പുറത്തായെന്ന വാര്‍ത്ത ആശങ്കയുണ്ടാക്കുന്നു’: മുഖ്യമന്ത്രി
എസ്ഐആര്‍ നടപടികളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടികയില്‍ നിന്നും 25 ലക്ഷം പേര് പുറത്തായി എന്ന മാധ്യമ വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപാകതകള്‍ നിറഞ്ഞ പട്ടികയാണ് തയ്യാറാവുന്നത് എന്ന കാര്യത്തില്‍…
പട്ടാപ്പകല്‍ വയോധികയെ കെട്ടിയിട്ട് കവര്‍ച്ച: വീട്ടമ്മ പിടിയില്‍
ഇടുക്കി: രാജകുമാരി നടുമറ്റത്ത് പകല്‍സമയത്ത് വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയിലായി.കൊല്ലം അഞ്ചുതെങ്ങ് സ്വദേശി തെരുവത്ത് ബനാൻസിന്റെ ഭാര്യ സോണിയ (സരോജ) ആണ് രാജാക്കാട് പൊലിസിന്റെ വലയിലായത്. കോട്ടയം…
ബസ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; റിജു വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക്…
തൃശൂർ: ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.തൃശൂർ മരോട്ടിച്ചാല്‍ സ്വദേശി റിജു കൊല്ലപ്പെട്ട കേസില്‍ തൃശൂർ ഒന്നാം അഡീഷണല്‍ ജില്ലാ സെഷൻസ്…
മോദിയുടെ ചെവിയിലുണ്ടായിരുന്നത് കമ്മലല്ല; ഒമാൻ സന്ദര്‍ശനത്തിനിടെ വൈറലായ ആ ഉപകരണത്തിന്റെ രഹസ്യം ഇതാ!
മസ്കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിനിടെ സോഷ്യല്‍ മീഡിയയിലുടനീളം ഉയർന്ന ഒരു ചോദ്യമായിരുന്നു അദ്ദേഹത്തിന്റെ വലതു ചെവിയിലെ ആ ചെറിയ ഉപകരണം എന്താണെന്നത്.
മങ്ങിയ നിറത്തില്‍ ഒരു കമ്മല്‍ പോലെ തോന്നിച്ച ഈ വസ്തു…
‘ജീവിക്കാൻ അനുവദിക്കൂ’….ഇരയുമല്ല, അതിജീവിതയുമല്ല; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അതിജീവിത
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ സൈബർ ആക്രമണത്തില്‍ പരാതിയുമായി അതീജീവിത പൊലീസിനെ സമീപിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഈ വിഷയത്തിൽ…
