Main Banner
Browsing Category

News

സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം നാളെ സൈറണ്‍ മുഴങ്ങും; പരിഭ്രാന്തി വേണ്ട, കാരണം ഇതാണ്

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം നാളെ സൈറണ്‍ മുഴങ്ങും. മോക് ഡ്രില്ലിന്റെ ഭാഗമായാവും സൈറണ്‍ മുഴങ്ങുക.ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ പെട്രോളിയം പൈപ്പ് ലൈന്‍ കടന്നുപോകുന്ന എറണാകുളം സൗത്ത് റെയില്‍ സ്റ്റേഷന് സമീപമാണ് നാളെ…

അബദ്ധത്തില്‍ കാല്‍ വഴുതി കിണറ്റില്‍ വീണു; ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ കിണറ്റില്‍ വീണ് ഡോക്ടര്‍ മരിച്ചു. എറണാകുളം റിനൈ മെഡിസിറ്റിയിലെ ഡോക്ടറായ കാട്ടുമറ്റത്തില്‍ ഡോ.കെ സി ജോയ് (75) ആണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട്…

കൂടിക്കാഴ്ചയ്ക്കായി ഓഫീസിലെത്തി പ്രിയങ്ക; യൂട്യൂബ് നോക്കി സ്വന്തമായി പാകം ചെയ്ത ഭക്ഷണം നല്‍കി…

ന്യൂഡല്‍ഹി: കേരളത്തിലെ പദ്ധതികളടക്കം ചര്‍ച്ച ചെയ്യാനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി നടത്തിയ കൂടിക്കാഴ്ച സൗഹൃദം പങ്കിടലിന്റേതുകൂടിയായി.സ്വന്തമായി പാകം ചെയ്ത ഭക്ഷണം…

ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തി; ഗര്‍ഭിണിയായ യുവതിയുടെ മുഖത്തടിച്ച്‌…

കൊച്ചി: ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സ്റ്റേഷനില്‍ എത്തിയ ഗര്‍ഭിണിയായ ഭാര്യയെ മുഖത്തടിച്ച്‌ സിഐ.നെഞ്ചില്‍ പിടിച്ച്‌ തള്ളുകയും ചെയ്തു. ഷൈമോള്‍ എന്ന യുവതിക്കായിരുന്നു മര്‍ദനമേറ്റത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍…

കേന്ദ്ര നിര്‍ദേശം, സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റി; ചരിത്രത്തിലാദ്യമായുള്ള…

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ച്‌ കേന്ദ്രസര്‍ക്കാര്‍. പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് പരിപാടി മാറ്റിവയ്ക്കാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നിര്‍ദ്ദേശിച്ചു.കാരണം വ്യക്തമാക്കാതെയാണ്…

പുള്ളിപ്പുലി അഞ്ച് വയസ്സുകാരിയെ കടിച്ചെടുത്ത് ഓടി; തെരച്ചിലിനൊടുവില്‍ മൃതദേഹം കുറ്റിക്കാട്ടില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ പുള്ളിപ്പുലി കടിച്ചു കൊന്നു.തെക്കന്‍ കശ്മീര്‍ ജില്ലയിലെ ബിജ്ബെഹാരയിലെ ശ്രീഗുഫ്വാര പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ബന്ധപ്പെട്ട അധികൃതര്‍…

പാലക്കാട് ധോണിയിൽ കാറിന് തീപിടിച്ചു; ഒരു മരണം

പാലക്കാട്‌ ധോണിയിൽ കാർ കത്തി ഒരു മരണം. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് റോഡരികിൽ കാർ കത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവം.കാർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. മുണ്ടൂർ…

സ്കൂളിലെ പെറ്റ് ഷോ: ആനയുമായി കുട്ടി വന്ന സംഭവത്തിൽ റിപ്പോർട്ട് തേടി വനം വകുപ്പ്, നടപടി എടുത്തേക്കും

സ്കൂളിലെ പെറ്റ് ഷോയുമായി ബന്ധപ്പെട്ട് സ്കൂളിൽ നിന്ന് റിപ്പോർട്ട് തേടി വനം വകുപ്പ്. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് റിപ്പോർട്ട് തേടിയത്. ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെട്ട മൃഗങ്ങളെ സ്കൂളിൽ എത്തിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടായേക്കും. ഇന്നലെയാണ് കലൂർ…

വാണിയംകുളത്ത് പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ച 2 പേർ അറസ്റ്റിൽ

പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വാണിയംകുളം സ്വദേശികളായ പ്രശാന്ത്,രവീന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗസംഘം പമ്പിലെ ജീവനക്കാരുമായി ഉണ്ടായ…

പുതിയ ട്രെന്‍ഡ് വന്നിട്ടുണ്ടേ, ഗൂഗിള്‍ തന്നെ വിറച്ചുപോകും; 6 7 എന്ന് സെര്‍ച്ച്‌ ചെയ്ത് നോക്കൂ…

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡാണ് 6 7. ഗൂഗിളും ട്രെന്‍ഡിനെ ഏറ്റെടുത്തിട്ടുണ്ട്.ഗൂഗിളിന്റെ സെര്‍ച്ച്‌ ബാറില്‍ 6 7 എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കൊടുത്തുനോക്കൂ. എന്താണ് സംഭവിക്കുന്നത് എന്നല്ലേ?. ഗൂഗിള്‍ തന്നെ…