Shobika
Browsing Category

News

പലസ്തീന് സഹായവുമായി എത്തിയ ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ബോട്ടുകള്‍ ഇസ്രയേൽ…

പലസ്തീന് സഹായങ്ങളുമായി എത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ബോട്ടുകള്‍ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. നാൽപ്പതോളം ബോട്ടുകളാണ് ഇസ്രയേൽ പിടിച്ചെടുത്തെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്…

പൊതുപരിപാടിക്കെത്തിയ ജനപ്രതിനിധിയെ തടയുന്നത് ജനാധിപത്യവിരുദ്ധം; കെ പി മോഹനനെ കയ്യേറ്റം ചെയ്തതിനെതിരെ…

കണ്ണൂർ: കൂത്തുപറമ്ബ് എംഎല്‍എ കെ പി മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തതിനെതിരെ സിപിഐഎം കൂത്തുപറമ്ബ് നിയോജക മണ്ഡലം കമ്മിറ്റി.മോഹനൻ എംഎല്‍എയെ തടഞ്ഞതും കയ്യേറ്റം ചെയ്തതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐഎം കൂത്തുപറമ്ബ് നിയോജക മണ്ഡലം…

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ഡല്‍ഹിയില്‍ മലയാളി വിദ്യാർത്ഥികളെ പൊലീസ് അകാരണമായി മർദിച്ചതില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.കഴിഞ്ഞ മാസം 24ആം തീയതിയാണ് സാക്കിർ ഹുസൈൻ കോളേജിലെ…

‘ഇന്ത്യയിൽ മതവിഭാഗങ്ങൾ തമ്മിലുള്ള കലഹങ്ങൾ‌ അവസാനിപ്പിക്കണം’: കാന്തപുരം എപി അബൂബക്കര്‍…

ഇന്ത്യയില്‍ മതവിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. ദുബായിലെ മര്‍ക്കസ് ആസ്ഥാനത്ത് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെയുമായി കൂടിക്കാഴ്ചയിലായിരുന്നു ഈ…

ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ അവസരം; 194 സിവിലിയൻ ഗ്രൂപ്പ് ‘സി’ ഒഴിവുകളിലേയ്ക്ക് അപേക്ഷ…

ഇന്ത്യൻ ആർമിയുടെ ഭാ​ഗമാകാൻ അവസരം. ഇന്ത്യൻ ആർമി 194 ഗ്രൂപ്പ് 'സി' സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ ആർമിയുടെ ഭാ​ഗമാകാനും രാജ്യസേവനം നടത്താനുമുള്ള ഒരു മികച്ച അവസരമാണിത്. അപേക്ഷാ പ്രക്രിയ ഓഫ്‌ലൈനാണ്. ഒക്ടോബർ 4-നും…

‘മതനിരപേക്ഷതയ്ക്കായി നിലകൊണ്ടതിനാല്‍ രാഷ്ട്രപിതാവിനെ ഹിന്ദുത്വ വര്‍ഗ്ഗീയ ഭ്രാന്തന്‍…

തിരുവനന്തപുരം: ഗാന്ധിജയന്തി ആശംസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വര്‍ഗ്ഗീയ ഭ്രാന്തന്‍ വെടിവെച്ചു കൊന്നതെന്ന് അദ്ദേഹം…

ടോളറന്‍സ് അവാര്‍ഡ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര്‍ക്ക്

ദുബായ് ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ടോളറന്‍സ് അവാര്‍ഡ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര്‍ക്ക് സമ്മാനിക്കും. ഈ മാസം നാലിന് ഹോര്‍ അല്‍ അന്‍സ് ഓപണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന…

Kerala Weather Update|കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന്…

ഒടുവിൽ അത് സംഭവിച്ചു’, നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ

ഗാസ: ഗാസയിൽ നിർണായക സൈനിക നീക്കം നടത്തിയെന്നും സൈന്യം നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തെന്നും ഇസ്രയേലിന്‍റെ പ്രഖ്യാപനം. ഈ നടപടിയിലൂടെ ഗാസയെ രണ്ടായി വിഭജിക്കുന്ന തരത്തിൽ സൈനിക നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഗാസ സിറ്റിയെ…

ഫ്‌ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്ത് ഇസ്രയേല്‍

ഗാസ: ഇസ്രയേല്‍ അധിനിവേശം തുടരുന്ന പലസ്തീനിലേക്ക് സഹായങ്ങളുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ഫ്‌ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്തു. ഗ്രെറ്റ യാത്ര ചെയ്ത അല്‍മ, സൈറസ്,…