Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
’16നും 18നും ഇടയില് പ്രായമുള്ളവര് തമ്മില് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി…
പതിനാറിനും പതിനെട്ടിനും ഇടയില് പ്രായമുള്ളവര് തമ്മില് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിയോ?ഗിച്ച അമിക്കസ് ക്യൂറി. 18 വയസ്സിന് താഴെയുള്ളവരുടെ ലൈംഗിക ബന്ധം ലൈംഗിക ബലാത്സംഗമായി…
ബാര്ബര് ഷോപ്പ് നവീകരണ ധനസഹായം; അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് ബാര്ബര് തൊഴില് ചെയ്തു വരുന്ന ഒ.ബി.സി വിഭാഗത്തില്പ്പെട്ടവര്ക്ക് ബാര്ബര് ഷോപ്പ് നവീകരിക്കുന്നതിനായി പരമാവധി 40,000 രൂപ വരെ ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2.5 ലക്ഷം രൂപ ഉയര്ന്ന കുടുംബ…
ഗോവിന്ദച്ചാമിയെ 14 ദിവസം റിമാന്ഡില് അയച്ചത് കണ്ണൂര് സെന്ട്രല് ജയിലിലേക്ക്
കണ്ണൂര് അതീവ സുരക്ഷ സെല്ലില് നിന്നും ജയില് ചാടിയ കൊടുംകുറ്റവാളി ?ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. കണ്ണൂര് സെന്ട്രല് ജയിലിലേക്കാണ് റിമാന്റ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും.…
സ്കൂള് സമയ മാറ്റം; ഈ അധ്യയന വര്ഷം തല്സ്ഥിതി തുടരും, ചര്ച്ചയില് സമവായം
സ്കൂള് സമയ മാറ്റത്തില് മത സംഘടനകളുമായി നടത്തിയ ചര്ച്ചയില് സമവായം. ഈ അധ്യയന വര്ഷം തല്സ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി വാര്ത്താസമ്മേളനത്തില് അറിയിച്ചു. സമസ്തയെ കാര്യങ്ങള് ബോധ്യപ്പെടുത്തി. അടുത്ത വര്ഷം…
ജമ്മു കശ്മീരില് നിയന്ത്രണ രേഖയോട് ചേര്ന്ന് സ്ഫോടനം, ഒരു ജവാന് വീരമൃത്യു
ജമ്മു കശ്മീരിലെ പുഞ്ചില് നിയന്ത്രണ രേഖയോട് ചേര്ന്ന് സ്ഫോടനം. സംഭവത്തില് ഒരു ജവാന് വീരമൃത്യു. രണ്ട് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. അ?ഗ്നിവീര് ലളിത് കുമാര് ആണ് വീരമൃത്യു വരിച്ചത്. കുഴി ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം…
ഗോവിന്ദച്ചാമി കേരളത്തിലെ സ്കൂളിലൊന്നും പഠിക്കുന്നില്ലല്ലോ, ജയില്ചാട്ടത്തെ കുറിച്ച് തന്നോട്…
കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയില്ചാട്ടത്തെ കുറിച്ച് തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി വി ശിവന്കുട്ടി. ഗോവിന്ദച്ചാമി കേരളത്തിലെ സ്കൂളിലൊന്നും പഠിക്കുന്നില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസ മറുപടി.
ഇന്ന്…
വീണ്ടും എയര് ഇന്ത്യ വിമാനം തിരിച്ചിറക്കി
ജയ്പൂരില് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര് ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്പൂര് വിമാനത്താവളത്തില് തിരിച്ചിറക്കിയത്. ഫ്ലൈറ്റ്റഡാര് വെബ്സൈറ്റ് പ്രകാരം…
ക്ലാസ് നടന്നുകൊണ്ടിരിക്കെ സ്കൂൾ കെട്ടിടം തകർന്നു, ആറ് കുട്ടികൾക്ക് ദാരുണാന്ത്യം
രാജസ്ഥാനിലെ ജലവാറിൽ സ്കൂളിലെ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. 30 ഓളം പേർക്ക് പരിക്കേറ്റു. ഭൂരിഭാഗവും കുട്ടികളാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്.…
ഒന്നര മാസത്തെ ആസൂത്രണം: കേരളം വിടാന് പദ്ധതിയിട്ടെന്ന് ഗോവിന്ദച്ചാമിയുടെ മൊഴി
കണ്ണൂര്: ജയില് ചാടിയശേഷം കേരളം വിടാന് പദ്ധതിയിട്ടെന്ന് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ മൊഴി. സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി മൊഴി നല്കി.ഒന്നരമാസത്തെ…
അഞ്ച് വര്ഷം, 350 കോടിയിലേറെ രൂപ; പ്രധാനമന്ത്രിയുടെ വിദേശയാത്രാ ചിലവ് കണക്കുകള് പുറത്ത്
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്ക്ക് ചിലവായ തുകയുടെ പൂർണവിവരങ്ങള് പുറത്തുവിട്ട് കേന്ദ്രസർക്കാർ.രാജ്യസഭയില് തൃണമൂല് കോണ്ഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിനിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി കീർത്തി വർധൻ…