Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി; 500 കോടി രൂപ വായ്പയെടുക്കും
നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം വിളിച്ചു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്.…
‘കുടുംബത്തിലെ രണ്ടാമത്തെ ദേശീയപുരസ്‌കാരം’; പിതാവിന് സമര്‍പ്പിച്ച് വിജയരാഘവന്‍
മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരലബ്ധിയില്‍ സന്തോഷം അറിയിച്ച് നടന്‍ വിജയരാഘവന്‍. ചൊവ്വാഴ്ച വൈകീട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വിജയരാഘവന്‍ ആഹ്ലാദം…
എച്ച് 1 ബി വിസയില്‍ പൊള്ളി അമേരിക്ക; ട്രംപ് ഒപ്പിട്ട ഉത്തരവ് പരിഷ്കരിക്കാൻ നീക്കം
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ച് ദിവസങ്ങള്‍ കഴിയും മുമ്ബേ എച്ച് 1 ബി വിസാ ഉത്തരവ് ഭേദഗതി വരുത്താനൊരുങ്ങി യുഎസ് ഭരണകൂടം.നിലവിലുള്ള ലോട്ടറി സമ്ബ്രദായം നിർത്തി, അതിനുപകരം ഉയർന്ന വൈദഗ്ധ്യം, വേതനം തുടങ്ങിയവ…
ഓപ്പറേഷൻ നംഖോർ: പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടു കൊടുക്കാൻ കസ്റ്റംസ്
ഭൂട്ടാനിൽ നിന്ന് കടത്തിയ ആഡംബര കാറുകൾ വാങ്ങിയ സംഭവത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ, ഉടമകൾക്ക് തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ്. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും. നിയമ നടപടികൾ അവസാനിക്കും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല.
കുറ്റം…
കാറും ബൈക്കും കൂട്ടിയിടിച്ച് 22കാരന് ദാരുണാന്ത്യം
കാറും ബൈക്കും കൂട്ടിയിടിച്ച് 22കാരന്‍ മരിച്ചു. കരവാളൂര്‍ ഉണ്ണിക്കുന്ന് ലക്ഷ്മിവിലാസത്തില്‍ സംഗീത് (22 ) ആണ് മരിച്ചത്. കൊല്ലം അഞ്ചല്‍ കുരുവികോണത്താണ് അപകടം നടന്നത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി 10…
ന്യൂനമർദം: കേരളത്തിൽ അതിശക്തമായ മഴ തുടരും; യെല്ലോ അലർട്ട്
കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പ്രത്യേക മഴ…
ടൂറിസവും വിഴിഞ്ഞവും കേരളത്തിനു വലിയ സാധ്യതകളെന്ന് ഉമേഷ് രേവാങ്കര്‍
വിഴിഞ്ഞം തുറമുഖ പദ്ധതിയും വിനോദ സഞ്ചാരവും കേരളത്തില്‍ വലിയ സാധ്യതകള്‍ നല്‍കുന്നതാണെന്ന് ശ്രീറാം ഫിനാൻസ് വൈസ് ചെയർമാൻ ഉമേഷ് രേവാങ്കർ.ചരക്കുനീക്കവുമായി ബന്ധപ്പെട്ട് വലിയ വികസന സാധ്യതകളാണ് വിഴിഞ്ഞം തുറന്നിടുന്നത്. ലോജിസ്റ്റിക്സ് മാത്രമല്ല,…
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കുറ്റപത്രത്തിൽ നാല് പ്രതികൾ, പണം പങ്കിട്ടെടുത്തു
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികൾ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട്…
ഗാസയിലേക്ക് സഹായങ്ങളുമായി പുറപ്പെട്ട ഫ്‌ളോട്ടിലക്ക് നേരെ ആക്രമണം; പത്തോളം സ്‌ഫോടന ശബ്ദം കേട്ടെന്ന്…
ഗാസ: ഗാസയിലേക്ക് സഹായങ്ങളുമായി ആക്ടിവിസ്റ്റുകള്‍ സഞ്ചരിക്കുന്ന ഫ്‌ളോട്ടിലക്ക് നേരെ ആക്രമണം. സ്‌ഫോടനങ്ങളുണ്ടായെന്നും തങ്ങളുടെ ബോട്ടുകള്‍ക്ക് നേരെ ഡ്രോണുകള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും ആക്ടിവിസ്റ്റുകള്‍ അറിയിച്ചു. നിലവില്‍…
പീഡനക്കേസിലെ പ്രതി തൃശ്ശൂരില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു
മുതുവറ : കൊച്ചി ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതിയുടെ കുത്തേറ്റ് തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയായ യുവതിക്ക് പരിക്ക്.കൈപ്പറമ്ബ് സ്വദേശി പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫ് (30) ആണ് യുവതിയെ കുത്തിയശേഷം രക്ഷപ്പെട്ടത്.
കോഴിക്കോട്…
