Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
അമീബിക് മസ്തിഷ്കജ്വരം: ജലാശയങ്ങള്‍ ശുദ്ധീകരിക്കാൻ മാര്‍ഗരേഖ
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്കജ്വരം വർധിക്കുന്ന പശ്ചാത്തലത്തില്‍ ജലാശയങ്ങളിലും നീന്തല്‍ക്കുളങ്ങളിലും മലിനീകരണനിയന്ത്രണ നിർദേശങ്ങളുമായി സർക്കാർ മാർഗരേഖ.മുൻകരുതല്‍ നടപടികള്‍ ഉറപ്പാക്കാൻ സംസ്ഥാന പൊതുജനാരോഗ്യ ഓഫീസറാണ് ഉത്തരവ്…
കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ…
ഇന്ത്യയും ചൈനയും റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പണം നല്‍കുന്നു; യുഎന്‍ പൊതുസഭയില്‍ ട്രംപ്
ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പണം നല്‍കുന്നതെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്ക് മേല്‍ ഇനിയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. യൂറോപ്യന്‍…
‘ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണം, ബന്ദികളെ ഉടൻ വിട്ടയക്കണം’: ഡൊണാൾഡ്…
വാഷിംങ്ടൺ: ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്നും ട്രംപ് പറഞ്ഞു. ഇന്ന് എല്ലാ രാജ്യങ്ങളും…
കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം; ദിവസങ്ങളോളം പഴക്കം
കൊല്ലം: കൊല്ലത്ത് കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. പുനലൂര്‍ മുക്കടവിലെ തോട്ടത്തിനുളളിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായാണ് വിവരം.
പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടത്.…
തെന്നല സ്വദേശിയിൽ നിന്ന് 2 കോടി തട്ടിപ്പറിച്ച കേസ്: നാലാം പ്രതി ഡാനി അയ്യൂബ് പിടിയില്‍
മലപ്പുറം: തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവര്‍ന്ന സംഭവത്തില്‍ നേരിട്ട് പങ്കാളിയായ നാലാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ഡാനി അയ്യൂബ് പൊലീസ് പിടിയിലായി. ഇതോടെ പണം തട്ടിപ്പറിക്കാന്‍ വാഹനത്തിലെത്തിയ നാലുപേരും പൊലീസിന്റെ…
മലപ്പുറം ജില്ലാ പഞ്ചായത്ത് മറ്റു പഞ്ചായത്തുകള്‍ക്ക് മാതൃക-പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്
•മലപ്പുറം ജില്ലാ പഞ്ചായത്ത് ഇതുവരെ ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്തത് 348 ഇലക്ട്രിക് വീല്‍ചെയറുകളും 116 സൈഡ് വീല്‍ സ്‌കൂട്ടറുകളും
മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ ജിവകാരുണ്യമേഖലകളില്‍ മറ്റു ജില്ലാ പഞ്ചായത്തുകള്‍ക്ക്…
ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം; ഇതാ എളുപ്പ വഴി
എന്തെങ്കിലുമൊരു ആവശ്യം വന്നാല്‍ ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം എന്ന് എത്ര പേര്‍ക്കറിയാം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്ന രേഖയായ ആധാര്‍ വാട്‌സ്ആപ്പ് വഴി അനായാസം…
ഓണം ബമ്പർ ഉൾപ്പെടെ മോഷ്ടിച്ചത് 52 ലോട്ടറികൾ
കോഴിക്കോട്: കൊയിലാണ്ടിയിൽ ലോട്ടറികൾ മോഷ്ടിച്ചയാൾ പിടിയിൽ. കാസർകോട് നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെയാണ് പൊലീസ് പിടികൂടിയത്. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ലോട്ടറിക്കടയിൽ നിന്ന് 52 ലോട്ടറികളാണ് ഇയാൾ മോഷ്ടിച്ചത്. അടുത്ത ദിവസം…
നികുതിവെട്ടിച്ച് വാഹനം കടത്തൽ: നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ്…
നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് താരങ്ങളുടെ വീട്ടിലും പരിശോധന നടത്തുന്നത്. പൃഥ്വിരാജിന്റെ തേവരയിലെയും ദുൽഖറിന്റെ…
