AAK
Browsing Category

News

വീണ്ടും വില്ലനായി ഷവർമ? ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി കഴിച്ച കുട്ടികൾ ചികിത്സയിൽ

ഭക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികൾ ചികിത്സ തേടി. കാസർകോട് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തിൽ പങ്കെടുത്ത കുട്ടികളാണ് ശാരീരിക അവശതകളെ തുടർന്ന് ചികിത്സ തേടിയത്. ആഘോഷത്തിൽ പങ്കെടുത്തവർ പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ…

കഞ്ചാവുമായി യുവ അഭിഭാഷകൻ പിടിയിൽ

കഞ്ചാവുമായി യുവ അഭിഭാഷകൻ പിടിയിൽ. പുതുനഗരം പൊലീസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പുതുനഗരം ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ് അഭിഭാഷകൻ പിടിയിലായത്. പാലക്കാട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ശ്രീജിത് (32) നെ പൊലീസ് കസ്റ്റഡിയിൽ…

റെനോ ഡസ്റ്റർ തിരിച്ചുവരുന്നു, ദീപാവലിക്ക് അമ്പരപ്പിക്കാൻ റെനോ

ഇന്ത്യൻ വിപണിയിൽ വീണ്ടും ആധിപത്യം സ്ഥാപിക്കാൻ ഒരുങ്ങുകയാണ് മുൻനിര ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ. ഈ ശ്രേണിയിൽ, കമ്പനി അടുത്തിടെ ട്രൈബറിന്റെയും കിഗറിന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. ഇപ്പോൾ കമ്പനി അവരുടെ ഏറ്റവും ജനപ്രിയ…

മലപ്പുറം വളാഞ്ചേരിയിൽ ബീവിക്കുട്ടി നിര്യാതയായി

മലപ്പുറം: മലപ്പുറം വളാഞ്ചേരി പരേതനായ സി കെ മൊയ്തീൻ മൗലവിയുടെ ഭാര്യ ബീവിക്കുട്ടി നിര്യാതയായി. 80 വയസായിരുന്നു. ഖത്തർ മൊമെന്‍റം മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടർ സൈഫുദീൻ, സദറുദ്ധീൻ, അബ്ദുറഹീം, ശരീഫ, സുമയ്യ, സൈഫുന്നീസ എന്നിവർ മക്കളാണ്.…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്…

ആ കാത്തിരിപ്പ് ഇന്ന് അവസാനിക്കും! ആപ്പിൾ ഐഫോൺ 17 സീരീസ് പുറത്തിറങ്ങാൻ ഇനി മിനിട്ടുകൾ മാത്രം

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ടെക് ഭീമനായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ന് പുറത്തിറക്കും. സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10:30ന് ഈ ലോഞ്ച് നടക്കും. "Awe Dropping" എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ യുഎസിലെ കാലിഫോർണിയയിലെ…

കരിപ്പൂരില്‍ പുതുതായി എത്തുന്നത് മൂന്ന് കമ്ബനികള്‍ സര്‍വീസുകള്‍കൂട്ടി മറ്റു വിമാനക്കമ്ബനികള്‍

കരിപ്പൂർ (മലപ്പുറം): വീണ്ടും പ്രതാപത്തിന്റെ ചിറകു വിരിക്കുന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെനിന്ന് പറക്കാനൊരുങ്ങി എത്തുന്നു പുതിയ മൂന്നു വിമാനക്കമ്ബനികള്‍.നിലവിലുള്ളവ സർവീസുകള്‍ കൂട്ടാനും തയ്യാറെടുക്കുന്നു.…

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്: വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ ഇന്ന് അന്വേഷണം ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടും. 2021 മുതൽ 2023 വരെ വിവാഹ…

മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് കണ്ടെത്താം; പുതിയ പരിശോധനാസംവിധാനവുമായി കേരളം

തിരുവനന്തപുരം: നിപ വൈറസ് ബാധ കണ്ടെത്താൻ പുതിയ മാർഗവുമായി തോന്നയ്ക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി.മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന സ്യൂഡോവൈറസ് പരിശോധനാസംവിധാനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

വീട്ടിലേക്ക് പാഞ്ഞ് കയറി വീട്ടമ്മയെ ആക്രമിച്ചു, വീടിന്റെ ജനലുകൾ തല്ലിത്തക‌ർത്തു

വീടുകളിൽ അതിക്രമിച്ച് കയറി അക്രമം നടത്തുകയും വസ്തുക്കൾ നശിപ്പിക്കുകയും ചെയ്ത കേസിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മഹാദേവിക്കാട് രമ്യാ ഭവനത്തിൽ രഞ്ജിത്ത് (പപ്പു-(36), കാക്കച്ചിറയിൽ സൂരജ്…