AAK
Browsing Category

News

യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തി

എറണാകുളം പാലാരിവട്ടത്ത് യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശി ഷെയ്ഖ് ഷായാണ് അക്രമി. പാലാരിവട്ടം മെട്രോ…

ഇന്ത്യയെ തകര്‍ക്കാനുള്ള ആഹ്വാനവുമായി ഓസ്‌ട്രേലിയന്‍ സാമ്പത്തിക വിദഗ്ദ്ധന്‍

ഇന്ത്യയെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ഓസ്‌ട്രേലിയന്‍ സാമ്പത്തിക വിദഗ്ദ്ധനായ ഗുന്തര്‍ ഫെഹ്ലിംഗര്‍ ജാന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു അദ്ദേഹം ഇന്ത്യയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഇതോടെ അദ്ദേഹത്തിനെതിരെ…

കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസി‍ഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും…

ഗാസ നഗരത്തിലുള്ളവർക്ക് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്, നഗരം വിട്ടുപോകണം.ഒറ്റ ദിവസത്തിൽ 21 പേർ…

ഗാസയിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണങ്ങളിൽ ഇന്ന് മാത്രം 21 പേർ കൊല്ലപ്പെട്ടു. പലായനം ചെയ്ത പലസ്തീൻ കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നത്. ഹമാസ് സൈനിക ആവശ്യങ്ങൾക്കായി…

കാലവർഷത്തിൽ അഞ്ഞൂറിലധികം മരണം, ആയിരക്കണക്കിന് കോടിയുടെ നാശനഷ്ടവും, 4 സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി…

ഉത്തരേന്ത്യയിലെ പ്രളയബാധിത സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. കാലവർഷക്കെടുതി രൂക്ഷമായ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ മോദി സന്ദർശിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ…

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, രോ​ഗബാധ മലപ്പുറം സ്വദേശിനിക്ക്, ചികിത്സയിൽ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56 വയസ്സുള്ള വയോധികയ്ക്കാണ് രോഗബാധ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ അമീബിക് മസ്തിഷ്ക ജ്വരം…

മൂന്ന് ദൗത്യങ്ങള്‍, ഒറ്റ റോക്കറ്റ്; സൂര്യനെ ലക്ഷ്യമിട്ട് സെപ്റ്റംബറില്‍ വമ്ബൻ ദൗത്യങ്ങളുമായി നാസ

സൗരയൂഥത്തിലുടനീളം സുര്യന്റെ സ്വാധീനമെന്താണെന്ന് പഠിക്കുന്നതിനായി സെപ്റ്റംബറില്‍ മൂന്ന് പര്യവേക്ഷണ ദൗത്യങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങുകയാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ.ഇന്റർസ്റ്റെല്ലാർ മാപ്പിങ് ആന്റ് ആക്സലറേഷൻ പ്രോബ് (IMAP), കറൂതേഴ്സ്…

റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച്‌ പരിക്കേറ്റയാള്‍ മരിച്ചു

കോവളം (തിരുവനന്തപുരം): റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ചു പരിക്കേറ്റയാള്‍ മരിച്ചു. ആഴാകുളം വാർഡില്‍ ചിറ്റാഴക്കുളം മേലെ ചാനല്‍ക്കരവീട്ടില്‍ ബാബു(59) ആണ് മരിച്ചത്.കഴക്കൂട്ടം കാരോട് ദേശീയപാതയിലെ കോവളം പോറോട് ഭാഗത്ത് വെളളിയാഴ്ച രാത്രി 7.30…

പോലീസ് കണ്ടെത്തിയ മൃതദേഹം കാണാതായ ആളുടേതെന്ന് കരുതി സംസ്കരിച്ചു;പിറ്റേദിവസം…

ഗുരുഗ്രാം: തലയറുത്തനിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ആളുടേതാണെന്ന് തെറ്റിദ്ധരിച്ച്‌ സംസ്കരിച്ചു. തൊട്ടടുത്ത ദിവസം കാണാതായ വ്യക്തി വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് മൃതദേഹം മാറി സംസ്കരിച്ചത് തിരിച്ചറിഞ്ഞത്.മുഹമ്മദ്പുരിലെ ഝർസ ഗ്രാമത്തിലാണ്…

പേഴ്സണൽ ലോൺ കിട്ടാൻ പ്രയാസമുണ്ടോ? ഈ കാര്യങ്ങൾ പരിശോധിക്കുക

വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ ലഭിക്കാതെ വരാറുണ്ടോ? അപേക്ഷ നൽകുന്നതിന് മുൻപ് വായ്പ എടുക്കുന്നവർ അല്പമൊന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അപേക്ഷ നൽകുമ്പോൾ തെറ്റുകൾ ഉണ്ടായാൽ അപേക്ഷ നിരസിക്കാൻ ഇടയാക്കും. ലോൺ അപേക്ഷ നിരസിക്കുന്നത്…