Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
അതിഥി തൊഴിലാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍
മുക്കം: കോഴിക്കോട് മുക്കത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം.മുക്കം തൃക്കുടമണ്ണ ക്ഷേത്രറോഡിലെ പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടത്. മുക്കം പോലീസ്…
വ്യാപക സുരക്ഷാ പരിശോധന തുടരുന്നു, കുവൈത്തിൽ നിയമലംഘകരടക്കം 269 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്താനായി കുവൈത്തിൽ പരിശോധന തുടരുന്നു. ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 269 പേർ അറസ്റ്റിലായി. പ്രാദേശിക കമാൻഡർമാരും വിവിധ വകുപ്പുകളും ചേർന്നാണ് പരിശോധന നടത്തിയത്.
അറസ്റ്റിലായവരിൽ 202…
കുവൈത്ത്-ഇന്ത്യ സിവിൽ ഏവിയേഷൻ സഹകരണം, ശൈഖ് ഹോമുദ് മുബാറക് കുവൈത്തിലെ ഇന്ത്യൻ അംബാസഡറുമായി ചർച്ച…
കുവൈത്ത് സിറ്റി: സിവിൽ ഏവിയേഷൻ മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ഡയറക്ടർ ശൈഖ് ഹോമുദ് മുബാറക് അൽ-ഹോമൂദ് അൽ-ജാബർ അൽ-സബ ബുധനാഴ്ച കുവൈത്തിലെ ഇന്ത്യൻ അംബാസഡർ…
ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിന്റെ ദേഷ്യത്തിൽ വീട്ടിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു
ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിന്റെ ദേഷ്യത്തിൽ വീട്ടിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു. ചെർപ്പുളശ്ശേരി വെള്ളിനേഴിയിലെ പഞ്ചായത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സന്തോഷ് (40) ന് നേരെയാണ് ആക്രമണമുണ്ടായത്. മണ്ണുംകാട്ടിൽ സജിത്ത് (34) ആണ്…
ഐഫോണ്‍ എയര്‍ അല്ലെങ്കില്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്? ഏത് വാങ്ങുന്നതാണ് ലാഭകരം, ഗുണകരം?
ആപ്പിളിന്‍റെ ഐഫോൺ 17 ലൈനപ്പ് സ്‌മാർട്ട്‌ഫോൺ ഡിസൈനിലടക്കം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ആപ്പിൾ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ സ്‌മാർട്ട്‌ഫോണുകളിൽ ഒന്നായ ഐഫോൺ എയർ ആണ് ഒരു വലിയ മാറ്റം. അതേസമയം, അത്യാധുനിക ക്യാമറ സംവിധാനവും…
വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിക്ക് പീഡനം
വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കൽ വീട്ടിൽ ബ്രിജിൽ ബ്രിജിനെ (26) യാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തത്. കണ്ണൂരിലെ ഒരു നഴ്‌സിങ് കോളേജിൽ ഫിസിയോ തെറാപ്പിക്ക്…
നാലരവയസുകാരനെ അംഗനവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി
കൊല്ലം ഏരൂരിൽ നാലര വയസുകാരനെ അംഗൻവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. രണ്ട് കാലിലെയും തുടയിൽ രക്തം കട്ടപിടിക്കും വിധം അധ്യാപിക നുള്ളിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം…
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണമായും കത്തിനശിച്ചു
ഇടുക്കി എഴുകുംവയലിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. എഴുകുംവയൽ സ്വദേശി തോലാനി ജിയോ ജോർജിൻ്റെ കാറാണ് കത്തിനശിച്ചത്. പുലർച്ചെ 5.15 ഓടെയായിരുന്നു സംഭവം. കുടുംബ സമേതം രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ കയറ്റത്തിൽ വെച്ച് പെട്ടന്ന് കാറിൽ…
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
കെഎസ് യു നേതാക്കളെ മുഖം മൂടി ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ എസ്എച്ച്ഒ ഷാജഹാനെതിരെ…
ഖത്തറിലെ ഇസ്രയേൽ വ്യോമാക്രമണം, നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും, അടിയന്തര അറബ്-ഇസ്ലാമിക്…
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തർ വിളിച്ചുചേർത്ത അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടിക്ക് നാളെ തുടക്കമാകും. ഞായർ, തിങ്കൾ ദിവസങ്ങളിലായി രണ്ട് ദിന ഉച്ചകോടിയാണ് നടക്കുക.
സെപ്റ്റംബർ 9നുണ്ടായ…
