Shobika
Browsing Category

News

തവനൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ

തവനൂർ: മലപ്പുറം തവനൂർ സെൻട്രൽ ജയിലിലെ ജയിലറെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസി. പ്രിസൻ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി ബർസാത്ത് (29) ആണ് മരിച്ചത്. താൻ മരിക്കുകയാണെന്ന സന്ദേശം ഇന്നലെ രാത്രി ബർസത്ത് തന്‍റെ സഹോദരന്…

ഇന്ത്യൻ അതിർത്തിയിൽ ഗുരുതര സാഹചര്യം; നേപ്പാൾ കലാപത്തിന് പിന്നാലെ ജയിൽചാടിയവർ ഇന്ത്യയിലേക്ക് കടക്കാൻ…

ദില്ലി: നേപ്പാളിൽ കലാപത്തെ തുടർന്നുള്ള ജയിൽ ചാട്ടം പ്രതിസന്ധിയാകുന്നു. ഇന്ത്യൻ അതിർത്തിയിൽ നിന്ന് 65 പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടുന്നത്. ഇവരെല്ലാം നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.…

ദോഹ ആക്രമണത്തിന് പിന്നാലെ ട്രംപിനെ പുകഴ്ത്തി നെതന്യാഹു; ‘ജൂത ജനതയുടെ യഥാർത്ഥ സുഹൃത്താണ്…

ദോഹ: ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുകഴ്ത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപ് നൽകിയ സഹായങ്ങൾ എണ്ണിപ്പറഞ്ഞുകാണ്ടാണ് നെതന്യാഹുവിന്റെ പോസ്റ്റ്. ജൂത ജനതയുടെ യഥാർത്ഥ…

ഖത്തറിനെ ഇസ്രയേല്‍ ആക്രമിച്ചത് എന്തുകൊണ്ട്? മേഖലയെ ബാധിക്കുന്നതെങ്ങനെ?

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം മിഡില്‍ ഈസ്റ്റില്‍ ഒരു ഭൂകമ്പത്തിന് തന്നെ കാരണമായിരിക്കുകയാണ്. മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആക്രമണം. യുഎസിന്റെ പ്രധാന സഖ്യകക്ഷിയും ഗാസയിലെ…

വെടിയുണ്ടയല്ല, അന്ന് ഇന്ത്യൻ സെെനികര്‍ക്കുനേരെ ചെെന ഇലക്‌ട്രോ മാഗ്നറ്റിക് ആയുധം പ്രയോഗിച്ചു- US…

വാഷിങ്ടണ്‍: ഇന്ത്യൻ സൈനികർക്കു നേരെ ചൈന ഇലക്‌ട്രോ മാഗ്നറ്റിക് ആയുധം ഉപയോഗിച്ചെന്ന പരാമർശവുമായി യുഎസ് സെനറ്റർ ബില്‍ ഹാഗെർട്ടി.അഞ്ചുകൊല്ലം മുൻപ് ഇന്ത്യയുമായുണ്ടായ അതിർത്തി തർക്കവേളയിലാണ് ചൈന ഈ ആയുധം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.…

15 വർഷത്തെ പ്രവാസ ജീവിതം, താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം, മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശിയാണ് ഹൃദയാഘാതം മൂലം സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ നിര്യാതനായത്. തകഴി ചിറയകം തെന്നടി സനീഷ് ഭവനം പ്രദീപ് കുമാർ (42) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ചായിരുന്നു സംഭവം.…

ആൺകുട്ടിയെ ഒപ്പം കൂട്ടി, ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു

കോഴിക്കോട്: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ പാലക്കാട്ട് വീട്ടില്‍ സൈനുദ്ദീനെ(42)യാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചിൽ വച്ച്…

ഹ്യുണ്ടായി ക്രെറ്റയുടെ വിൽപ്പന കുതിച്ചുയരുന്നു; വില കുറഞ്ഞു

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹ്യുണ്ടായി ക്രെറ്റയുടെ ഡിമാൻഡ് കുറയുന്നില്ല. കഴിഞ്ഞ മാസം, അതായത് 2025 ഓഗസ്റ്റിൽ, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയായി ഹ്യുണ്ടായി ക്രെറ്റ മാറി എന്ന വസ്തുതയിൽ നിന്ന് അതിന്റെ…

പ്രധാനമന്ത്രി നാളെ മണിപ്പൂരിലേക്ക് ; കലാപം ശേഷമുള്ള ആദ്യ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂർ സന്ദർശിക്കും. 2023 മെയ് മാസത്തിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അദ്ദേഹം സംസ്ഥാനത്തേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. ചുരാചന്ദ്പൂരിലും , ഇംഫാലിലുമായ് രണ്ട് പൊതുപരിപാടികളിൽ പ്രധാനമന്ത്രി…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്; തുടര്‍നടപടികള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. നിയമോപദേശം ലഭിച്ചാല്‍ മാത്രമേ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകൂ. റിനിയെ പരാതിക്കാരിയാക്കുന്നതില്‍ അന്വേഷണസംഘം നിയമസാധ്യത തേടും.…