Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഗാസയിലെ സമാധാന ഉടമ്പടി: ട്രംപിനും നെതന്യാഹുവിനും മോദിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: ഗാസയിലെ സമാധാന ഉടമ്പടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. നെതന്യാഹുവിനെ മോദി ഫോണില്‍ വിളിച്ചു. സമാധാന പദ്ധതി…
തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍; 145ല്‍ 60 എണ്ണം…
തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍. 145 ടൈപ്പിസ്റ്റ് തസ്തികകളില്‍ 60 തസ്തികകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അവസാനിപ്പിച്ചു. കോര്‍പറേഷനുകളിലെ 28 തസ്തികകളും, നഗരസഭകളിലെ 32 തസ്തികകളുമാണ് അവസാനിപ്പിച്ചത്.…
കോഴിക്കോട് പേരാമ്പ്രയില്‍ എസ്എഫ്‌ഐ-യുഡിഎസ്എഫ് സംഘര്‍ഷം
കോഴിക്കോട്: പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്എഫ്‌ഐ-യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. പേരാമ്പ്ര സികെജെഎം ഗവണ്‍മെന്റ് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുഡിഎഫ്-…
ലോകത്തിന്റെ കണ്ണും കാതും ആ പ്രഖ്യാപനത്തിലേക്ക്
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിക്കാനിരിക്കെ എല്ലാ കണ്ണുകളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിലേക്ക്. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം തനിക്ക് അർഹതപ്പെട്ടതാണെന്ന് ആവർത്തിച്ച് ട്രംപ് വാദിക്കുന്നതിനിടെ, അദ്ദേഹത്തെ ഒഴിവാക്കി…
കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; 202 കോളേജുകളില്‍ 127ലും വിജയം; വര്‍ഗീയ…
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ കഴിഞ്ഞുവെന്ന് എസ്‌എഫ്‌ഐ.യുഡിഎസ്‌എഫ്, എംഎസ്‌എഫ്, കെഎസ്‌യു കോട്ടകള്‍ തകര്‍ത്താണ് എസ്‌എഫ്‌ഐ വെന്നിക്കൊടി പാറിച്ചതെന്ന് എസ്‌എഫ്‌ഐ പറഞ്ഞു.…
കേശു കുഞ്ഞുങ്ങളെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ നിയമസഭ കാണാമെന്ന് മോഹിക്കേണ്ട; ടി സിദ്ദിഖിനും ഐ…
കല്‍പ്പറ്റ: വയനാട്ടിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പരസ്യപ്രകടനവുമായി എംഎസ്‌എഫ്. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് എംഎസ്‌എഫ് പരസ്യ പ്രകടനം നടത്തിയത്.മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിലായിരുന്നു പ്രകടനം. കോളേജ് യൂണിയന്‍…
‘ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകള്‍’; 2025ലെ സാഹിത്യത്തിനുള്ള നൊബേല്‍…
സ്റ്റോക്കോം: സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്‌നഹോര്‍കയ്ക്ക്.ആധുനിക യൂറോപ്യന്‍ സാഹിത്യ രംഗത്തെ പ്രധാന പേരുകളിലൊന്നാണ് ക്രാസ്‌നഹോര്‍കയ്. 2015ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.…
ഓപ്പറേഷൻ നുംഖോര്‍: അമിത്തിന്റെ അടക്കം 3 വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു; ഒളിപ്പിച്ച…
കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് മൂന്ന് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. നടൻ അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങളും പാലക്കാട് സ്വദേശിയുടെ ഒരു വാഹനവുമാണ് പിടിച്ചെടുത്തത്.വാഹനങ്ങള്‍ കൊച്ചിയില്‍ ഒളിപ്പിച്ച…
സ്‌കൂൾ വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ബ്ലേഡ് ഉപയോഗിച്ച് ആക്രമണം
കഴക്കൂട്ടം കുളത്തൂരിൽ പ്ലസ്‌ടു വിദ്യാർഥിയെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമം. പ്ലസ് ടു വിദ്യാർത്ഥി കുളത്തൂർ സ്റ്റേഷൻകടവ് പള്ളിക്ക് സമീപം താമസിക്കുന്ന 17കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുളത്തൂർ…
ഓടുന്നതിനിടെ സ്‌കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും വേര്‍പെട്ടു; ഒല ഷോറൂമിന് മുന്നില്‍ സ്‌കൂട്ടര്‍…
സ്‌കൂട്ടറിന് തകരാര്‍ ഉണ്ടെന്ന് അറിയിച്ചിട്ടും പ്രശ്‌നം പരിഹരിക്കാത്തതില്‍ കുപിതനായി യുവാവ് ഒല ഷോറൂമിന് മുന്നില്‍ ഇലക്ട്രിക് സ്‌കൂട്ടറിന് തീയിട്ടു. സ്‌കൂട്ടര്‍ മുഴുവനായി കത്തി നശിച്ചു.
ഗുജറാത്തിലെ പാലന്‍പൂര്‍ സ്വദേശിയായ യുവാവാണ്…