Shobika
Browsing Category

News

‘വിമര്‍ശകരായ പലര്‍ക്കും വൈഫ് ഇന്‍ ചാര്‍ജ് ഉണ്ട്’: നദ്‌വിയെ പിന്തുണച്ച് നാസര്‍ ഫൈസി…

മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെല്ലാം ഭാര്യയ്ക്ക് പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന പരാമര്‍ശത്തില്‍ സമസ്ത ഇ കെ വിഭാഗം നേതാവ് ഡോ. ബഹാഉദ്ദീന്‍ നദ്‌വിയെ പിന്തുണച്ച് നാസര്‍ ഫൈസി കൂടത്തായി. വിമര്‍ശകരായ പലര്‍ക്കും വൈഫ്…

റാപ്പർ വേടൻ അറസ്റ്റിൽ

യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ അറസ്റ്റിൽ. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. കേസിൽ ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും.…

ട്രംപ് നൽകിയ പ്രതീക്ഷയിൽ കുതിച്ച് ഇന്ത്യൻ ഓഹരി വിപണി

ഇന്ത്യൻ ഓഹരികൾ ഇന്ന് ഉയർന്ന നിലയിൽ വ്യാപാരം നടത്തി. ജിഎസ്ടി കുറയ്ക്കുന്നതും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പുതുക്കിയ വ്യാപാര ചർച്ചകളും നിക്ഷേപകർക്ക് പ്രതീക്ഷ നൽകിയെന്നുവേണം കരുതാൻ. നിഫ്റ്റി തുടർച്ചയായ അഞ്ചാം ദിവസവും നേട്ടം കൈവരിച്ചു.…

ഡോക്ടർ എംഡിഎംഎയുമായി പിടിയിൽ

യുവ ഡോക്ടർ എംഡിഎംഎയുമായി പിടിയിലായി. പറവൂര്‍ വടക്കേക്കര സ്വദേശി അംജദ് അഹ്സാന്‍ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 0.84 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും കഞ്ചാവുമായി ഒരു അഭിഭാഷകനും പിടിയിലായിരുന്നു.…

റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചു, യുവതിയെ ആക്രമിച്ച് കുഞ്ഞിനെ എടുത്ത് കടന്നു കളയാനും ശ്രമം;…

നഗരൂരിൽ റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചതിന് യുവതിയെ ആക്രമിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ. റൗഡി ലിറ്റിൽ ഉൾപ്പെട്ട കല്ലമ്പലം ബൈജു എന്ന് വിളിക്കുന്ന ബൈജുവും കൂട്ടാളി ആദേഷ് എന്നിവരെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബൈജുവിന്റെ കിളിമാനൂർ…

അനാശാസ്യകേന്ദ്രത്തിൽ പോകുന്നവർക്കെതിരെ വ്യഭിചാര പ്രേരണയ്ക്ക് കേസെടുക്കാം:’ ഹൈക്കോടതി

അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്നയാൾക്കെതിരെ വ്യഭിചാര പ്രേരണാകുറ്റം നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി. തിരുവനന്തപുരം പേരൂർക്കട പൊലീസ് 2021ൽ അനാശാസ്യപ്രവർത്തന നിരോധന നിയമപ്രകാരമെടുത്ത കേസ്…

17 സീരീസ് ഫോണുകളുടെ ഇന്ത്യയിലെ വില വിവര പട്ടിക

കാലിഫോര്‍ണിയ: കഴിഞ്ഞ ദിവസം രാത്രി കാലിഫോർണിയയിലെ കുപെർട്ടിനോയിൽ നടന്ന "Awe Dropping" പരിപാടിയിൽ പുതിയ ഐഫോൺ 17 മോഡലുകൾ ആപ്പിൾ ഔദ്യോഗികമായി അനാച്ഛാദനം ചെയ്‌തു. ഇതോടൊപ്പം ഐഫോൺ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലും പുറത്തിറങ്ങി. പുതിയ…

ആഭ്യന്തരവകുപ്പ് പരാജയം, പോലീസ് ചീത്തപ്പേരുണ്ടാക്കുന്നെന്ന് CPI; മുഖ്യമന്ത്രിക്കെതിരേയും വിമര്‍ശനം

തിരുവനന്തപുരം:ഇടതുസർക്കാരിന്റെ ഭരണത്തില്‍ ആഭ്യന്തരവകുപ്പിലാണ് വീഴ്ചയെന്ന കുറ്റപ്പെടുത്തലുമായി സിപിഐയുടെ പ്രവർത്തനറിപ്പോർട്ട്.ബുധനാഴ്ച ആലപ്പുഴയില്‍ തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിക്കാനിരിക്കുന്ന…

ഖത്തർ ദോഹയില്‍ പത്തോളം ഇടങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഉന്നത ഹമാസ് നേതാക്കളെ എന്ന്…

ദോഹ: ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഇസ്രയേല്‍ വ്യോമാക്രമണം. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആക്രമണം റിപ്പോർട്ട് ചെയ്തത്. നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. കത്താറയിൽ പുക ഉയരുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ…

നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്; ദോഹയിലെ ഇസ്രയേൽ ആക്രമണത്തെ ന്യായീകരിച്ച് ട്രംപ്

ദോഹയിൽ‌ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നേതാക്കളാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്. ഇസ്രയേൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. എന്നാൽ കൊല്ലപ്പെട്ടവരിൽ നേതാക്കളില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഒരു ഖത്തർ ഉദ്യോഗസ്ഥനും ഖലീൽ അൽ ഹയ്യയുടെ മകനും…