Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നേപ്പാളിലെ ആഭ്യന്തര സംഘർഷം; അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന ആഹ്വാനവുമായി സൈന്യം
നേപ്പാളിലെ ആഭ്യന്തര സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനവുമായി നേപ്പാൾ സൈന്യം. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിന് പിന്നാലെ നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും പ്രക്ഷോഭകരോട് സൈന്യം…
പാക്കിസ്ഥാനിൽ ഖനനം ചെയ്യാൻ അമേരിക്കന്‍ കമ്പനി; നിക്ഷേപിക്കുക 4100 കോടി രൂപ
പാകിസ്താനില്‍ നിര്‍ണായക ധാതുക്കളുടെ ഉത്പാദനത്തിനും സംസ്‌കരണത്തിനുമായി അമേരിക്കന്‍ കമ്പനി 500 ദശലക്ഷം ഡോളര്‍ (ഏകദേശം 4100 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങുന്നു. പാകിസ്താനിലെ ഏറ്റവും വലിയ ധാതു ഖനന കമ്പനിയായ ഫ്രോണ്ടിയര്‍ വര്‍ക്സ്…
ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം; ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടു
ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള നേതാക്കൾ സുരക്ഷിതരാണ് എന്ന് ഹമാസ്…
തീവണ്ടിയാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ കവരുന്നയാളെ ആര്‍പിഎഫ് പിടികൂടി
തിരുവനന്തപുരം: തീവണ്ടിയില്‍ യാത്രചെയ്യുന്നവരുടെ വിലപിടിപ്പുളള മൊബൈല്‍ ഫോണുകള്‍ കവരുന്നയാളെ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ്(ആർപിഎഫ്) പിടികൂടി.ഉത്തർപ്രദേശ് സ്വദേശി ഛോട്ടാ ജഹീറിനെ(40) ആണ് ആർപിഎഫിന്റെ തിരുവനന്തപുരം ഉദ്യോഗസ്ഥർ പിടികൂടിയത്.…
സിയാച്ചിനില്‍ ഹിമപാതം; 3 സൈനികര്‍ കൊല്ലപ്പെട്ടു, ആര്‍മി ക്യാപ്റ്റനെ രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി: ലഡാക്കിലെ സിയാച്ചിൻ ബേസ് ക്യാമ്ബിലുണ്ടായ ഹിമപാതത്തില്‍ രണ്ട് അഗ്നിവീർ ഉള്‍പ്പെടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടു.'ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി' എന്നറിയപ്പെടുന്ന സിയാച്ചിനില്‍ ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം…
നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കയറി, വിദ്യാര്‍ഥിക്ക് ഷോക്കേറ്റു
കോട്ടയം: നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റു.കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 5 മണിക്കായിരുന്നു സംഭവം. കടുത്തുരുത്തി…
നേപ്പാളിലെ ജെന്‍ സി കലാപത്തില്‍ കുടുങ്ങി മലയാളികള്‍; ഭക്ഷണവും വെള്ളവും കിട്ടാനില്ല
സമൂഹമാധ്യമങ്ങളെ നിരോധിച്ചതിന്റെ പേരിൽ നേപ്പാളിൽ ആരംഭിച്ച ജെൻ സി (ജനറേഷൻ സെഡ്) കലാപത്തിൽ കുടുങ്ങി മലയാളികൾ. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് പോയ 40 ഓളം പേരാണ് നേപ്പാളില്‍ കുടുങ്ങി കിടക്കുന്നത്. കാഠ്മണ്ഡുവിന് അടുത്തുള്ള
ഗോസാല എന്ന…
ഗാസ നഗരത്തിൽ പൂർണ്ണമായ സൈനിക നടപടിയുണ്ടാകും; മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ…
ഗാസ നഗരത്തിൽ പൂർണ്ണമായ സൈനിക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ഗാസയിൽ ഇസ്രായേൽ സൈന്യം ഉടൻ ആക്രമണം നടത്തുമെന്നും ഗാസ നഗരവാസികൾക്ക് ഉടൻ ഒഴിഞ്ഞുപോകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ…
പ്രളയത്തിൽ തകർന്ന ഹിമാചൽ പ്രദേശിന് 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് നരേന്ദ്ര മോദി
ദില്ലി: കനത്ത മഴയിൽ ദുരന്തം ബാധിച്ച ഹിമാചൽ പ്രദേശിന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. 1500 കോടി രൂപയുടെ സഹായമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക്…
ഓണക്കാലത്ത് റെക്കോർഡ് നേട്ടം; സഹകരണ മേഖലയിൽ നടന്നത് 312 കോടി രൂപയുടെ വിൽപ്പന .
ഓണക്കാലത്ത് സഹകരണ മേഖലയിൽ നടന്നത് റെക്കോർഡ് വില്പന. 312 കോടി രൂപയുടെ വിൽപ്പന നേട്ടം. കൺസ്യൂമർഫെഡിന് ലഭിച്ചത് 187 കോടി രൂപ. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ 750 ഓളം സൂപ്പർ മാർക്കറ്റുകളിലൂടെ നടത്തിയ ഓണവിപണികളിലൂടെ 125 രൂപയുടെ…
