Shobika
Browsing Category

News

വോട്ടര്‍ അധികാര്‍ യാത്രയുടെ വിജയത്തില്‍ എല്ലാവരോടും നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി.

വോട്ടര്‍ അധികാര്‍ യാത്രയുടെ വിജയത്തില്‍ എല്ലാവരോടും നന്ദി പറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് അടക്കമുള്ളവരോടാണ് രാഹുല്‍ നന്ദി പറഞ്ഞ് രംഗത്തെത്തിയത്.…

ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

നിയമസഭയിലെ ഓണാഘോഷത്തിലെ നൃത്തപരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് (46) മരിച്ചത്. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയായ ജുനൈസ് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ…

ഷംസീന ഭൂമിയുടെയും അവകാശിയായി; മകളെ ചേര്‍ത്തുപിടിച്ച്‌ സര്‍ക്കാര്‍

കാസർകോട്: ഉറ്റവരെ നഷ്ടപ്പെട്ട ബാല്യം. ദുരിതപൂർണമാകും ജീവിതമെന്ന് കരുതിയിടത്തുനിന്ന് സന്തോഷത്തിന്റെ ലോകത്തേക്ക് പിടിച്ചുനടത്തി, കുടുംബജീവിതത്തിലേക്ക് കൈപിടിച്ചുകൊടുത്ത സർക്കാർ ആ പെണ്‍കുട്ടിയെ ഇപ്പോള്‍ ഭൂമിയുടെ അവകാശിയുമാക്കി.ആരുമില്ലെന്ന…

സപ്ലൈകോയിൽ റെക്കോർഡ് വില്പന; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പന ഇന്നത്തേത്

ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പ്പന 300 കോടി കടന്നു. ഇന്ന് മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇന്നത്തേത്. ഈ വര്‍ഷം 300 കോടിയുടെ വില്‍പ്പനയാണ് സപ്ലൈകോ…

അഴിച്ചിട്ട ചെരിപ്പിനുള്ളില്‍ പാമ്ബ് കയറി; അറിയാതെ ചെരിപ്പിട്ട യുവാവിന് പാമ്ബ് കടിയേറ്റ് ദാരുണാന്ത്യം

ബെംഗളൂരു: ചെരിപ്പിനുള്ളില്‍ കയറിയിരുന്ന പാമ്ബിന്റെ കടിയേറ്റ് ടെക്കി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരു രംഗനാഥ ലേഔട്ടില്‍ താമസക്കാരനും ടിസിഎസിലെ ജീവനക്കാരനുമായ മഞ്ജു പ്രകാശ്(41) ആണ് പാമ്ബ് കടിയേറ്റ് മരിച്ചത്.വീടിന് പുറത്ത് അഴിച്ചിട്ടിരുന്ന…

പൂജാ അവധിക്ക് തിരുവനന്തപുരത്തുനിന്ന് സ്‌പെഷ്യല്‍ ട്രെയിൻ; റിസര്‍വേഷൻ ചൊവ്വാഴ്ച മുതല്‍

ചെന്നൈ: പൂജാ അവധിക്ക് തിരുവനന്തപുരത്തുനിന്ന് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്‌ റെയില്‍വേ. തിരുവനന്തപുരം നോർത്ത്-സാന്ത്രാഗാച്ചി-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ സർവീസാണ് പൂജാ അവധിക്കാലെത്തെ തിരക്ക് പരിഗണിച്ച്‌ പ്രഖ്യാപിച്ചത്.06081…

ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലീം ലീഗ് ഒരുക്കുന്ന വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് ഒരുക്കുന്ന വീടുകളുടെ നിർമ്മാണം ആരംഭിച്ചു.മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിർമാണ പ്രവൃത്തികള്‍ക്ക് തുടക്കംകുറിച്ചു. മേപ്പാടി…

‘ഭാഗ്യതാര’ ലോട്ടറി നറുക്കെടുപ്പ് ഫലം | Kerala Lottery Result | Bhagyathara BT-18 Result

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 'ഭാഗ്യതാര' ലോട്ടറി നറുക്കെടുത്തു. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യതാര ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ഒരുകോടിരൂപയാണ്.30 ലക്ഷം രൂപ രണ്ടാംസമ്മാനവും അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനവുമുണ്ട്.…

അഫ്ഗാനിസ്താൻ ഭൂകമ്ബം: ദുരിതബാധിതര്‍ക്ക് സഹായങ്ങളെത്തിക്കാൻ ഇന്ത്യ തയ്യാര്‍- മോദി

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭൂചലനത്തിലുണ്ടായ മരണങ്ങളില്‍ നരേന്ദ്ര…

അതിരുവിട്ട് ഓണാഘോഷം ; കര്‍ശന നടപടിയുമായി പൊലീസ്

ഓരോ വര്‍ഷവും ഓണാഘാഷത്തിന്റെ പേരിലുള്ള ആഭാസങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകും വിധമാണ് ചില കോളേജ് വിദ്യാര്‍ത്ഥികളുടെ ആഘോഷങ്ങള്‍. കെഎസ്ആര്‍ടിസി ബസിന്റെ ഡോറില്‍ തൂങ്ങി റോഡിലൂടെ ഓണാഘോഷം നടത്തിയ മുവാറ്റുപുഴ…