Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കടക്കാരന് കുത്തേറ്റു.
ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. നല്ലിലയിലെ അന്ന ടീ ഷോപ്പ് ഉടമ ജോയ്ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നല്ലില സ്വദേശി എബി ജോർജ് പൊലീസ് പിടിയിലായി. പരിക്കേറ്റ…
ഓണം: ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് ഇനി സ്‌പെഷ്യല്‍ ട്രെയിനുകളുണ്ടാകില്ല; പൂജാ അവധിക്ക്…
ചെന്നൈ: ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് ഇനി ഓണം പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിക്കാൻ സാധ്യതയില്ല. ഓണത്തിരക്ക് കണക്കിലെടുത്ത് ഒരു തീവണ്ടി കൊല്ലത്തേക്കും ഒരു വണ്ടി കണ്ണൂരിലേക്കുമാണ് ഇതുവരെ സർവീസ് നടത്തിയത്.മുൻവർഷങ്ങളില്‍ തിരക്കിനനുസരിച്ച്…
മലപ്പുറം കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശി ദേവി നന്ദനയാണ് മരിച്ചത്. ഇവര്‍ മലപ്പുറത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ യുവതി…
കൂട്ടുകാരനെ 51 വെട്ട് വെട്ടി;ഷാജി വധക്കേസിൽ സുഹൃത്തിന് 8 വർഷം കഠിനതടവ്
വാക്കേറ്റത്തിനിടെ ആടിനു തോലുമായി വന്നയാളിൽ നിന്ന് വെട്ടുകത്തി പിടിച്ചു വാങ്ങി സുഹൃത്തിനെ വെട്ടിക്കൊന്ന കേസിൽ പാലോട് മീൻമുട്ടി അങ്കണവാടിക്ക് സമീപം പാലുവള്ളി തടത്തരികത്തു വീട്ടിൽ എസ്. സന്തോഷിനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജ് ആർ. രേഖ…
ലക്ഷ്യം നെഹ്‌റു ട്രോഫി; പുന്നമടക്കായലില്‍ ചുണ്ടനുകള്‍ ചീറിപ്പായും
ആലപ്പുഴ: പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ ശനിയാഴ്ച ചുണ്ടനുകള്‍ ചീറിപ്പായും. ചെറുവള്ളങ്ങളും ചുണ്ടനുകളും തുഴക്കരുത്തില്‍ കുതിക്കുമ്ബോള്‍ കരയില്‍ ആരവമുയരും.ചുണ്ടനുകളില്‍ എല്ലാവർക്കും ഒരൊറ്റ ലക്ഷ്യംമാത്രം. നെഹ്റുവിന്റെ പേരിലുള്ള വെള്ളിക്കപ്പ്.…
മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ് മാളിൽ പ്രവർത്തനം ആരംഭിച്ചു
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ(K. F. P. A) സെക്രട്ടറി എന്നതിലുപരി വർഷത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പതിനേഴാമത്തെ തീയറ്റർ ആയ മാജിക് ഫ്രെയിംസ് സിനിമാസ് എടക്കര എസ്(S) മാളിൽ…
രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ്; ഉടമയ്ക്ക് നഷ്ടമായത് 25 കോടി
രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് തിരുവനന്തപുരത്ത്. നഗരത്തിലെ ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയ്ക്ക് വ്യാജ ട്രേഡിങ് ആപ്പ് വഴി 25 കോടി രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാല്…
വിനോദ സഞ്ചാരത്തിനെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം
കൊല്ലം: കൊല്ലം തെന്മല ശെന്തുരുണിയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ എല്‍പി സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് നേരെ കടന്നല്‍ കൂട്ടത്തിൻ്റെ ആക്രമണം.തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എല്‍പി സ്കൂളിലെ കുട്ടികള്‍ക്കാണ് കുത്തേറ്റത്. ശെന്തുരുണി കളംകുന്ന്…
വയനാട് തുരങ്ക പാത: 8.1 കിലോമീറ്റർ ഇരട്ട ടണൽ, 2134 കോടി ചെലവ്, സ്വപ്ന പദ്ധതിയുടെ നിർമാണത്തിന് നാളെ…
വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് നാളെ തുടക്കമാകും. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. കിഫ്ബി പദ്ധതിയിൽ…
മിനി തിയേറ്റര്‍ മുതല്‍ ഡിജെ നൈറ്റ് വരെ; നിരക്ക് കുറച്ച് ആഡംബര സീ ക്രൂയിസ് കപ്പല്‍ നെഫര്‍റ്റിറ്റി,…
തിരുവനന്തപുരം: കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ നടത്തുന്ന കേരളത്തിലെ ആദ്യത്തെ ആഡംബര സീ ക്രൂയിസ് കപ്പല്‍ നെഫർറ്റിറ്റി സെപ്റ്റംബർ ഒന്ന് മുതല്‍ പുതുക്കിയ കുറഞ്ഞ നിരക്കുകളില്‍ സർവീസുകള്‍ പുനരാരംഭിക്കുന്നു.സീസണില്‍ യാത്രാ…
