Fincat
Browsing Category

News

നിമിഷപ്രിയയുടെ മോചനം: ഇന്ന് സുപ്രീം കോടതി ഹരജി പരിഗണിക്കും

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.,ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് വിവരം. ഇത് മരവിപ്പിക്കാനും…

നിപ്പ മരണം : 6 ജില്ലകൾക്ക് ജാഗ്രതാ നിർദേശം, നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം

സംസ്ഥാനത്ത് ഒരു നിപ്പ മരണം കൂടി സ്ഥിരീകരിച്ചതോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകൾക്ക് ജാഗ്രതാ നിർദേശം. നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കഴിഞ്ഞ…

പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണി; മൂന്ന് യുവാക്കൾ കൊണ്ടോട്ടിയിൽ അറസ്റ്റിൽ

കൊണ്ടോട്ടി:മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കോളേജ് വിദ്യാർത്ഥിനിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. കൊട്ടപ്പുറം സ്വദേശികളായ തസ്രീഫ് (21), നിദാല്‍ (21), പുളിക്കല്‍ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരെയാണ്…

എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തീപിടുത്തം

കൊച്ചി: എറണാകുളം നഗരത്തില്‍ തീപിടുത്തം. എറണാകുളം ടൗണ്‍ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.ഉപയോഗിച്ച ഫർണിച്ചറുകള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. സമീപത്ത് മൂന്നോളം…

ബ്രിട്ടനിൽ വിമാന അപകടം; ടേക്ക് ഓഫിന് പിന്നാലെ തകർന്ന് വീണ് അഗ്നിഗോളമായി

ടേക്ക് ഓഫിന് പിന്നാലെ വിമാനം തകർന്ന് വീണ് അഗ്നിഗോളമായി. ബ്രിട്ടനിലെ സൗത്ത്ഹെൻഡ് വിമാന താവളത്തിൽ ആണ് സംഭവം. ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി 200 എന്ന യാത്രാവിമാനമാണ് തകർന്ന് വീണത്. ഈസി ജെറ്റിന്റെ ഈ ചെറുവിമാനം നെതർലാൻഡിലെ ലെലിസ്റ്റാഡ്…

തിരയിൽപ്പെട്ട് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ

പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വൈകിട്ട് 7 മണിയോടെയാണ് സംഭവം. മൃതദേഹം ഇതര സംസ്ഥാനക്കാരന്‍റേതെന്നാണ് സംശയം. ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരയിൽ കരയ്ക്ക് അടിഞ്ഞ മൃതദേഹം കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഴീക്കൽ…

ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കെ പി അഷറഫ് നിര്യാതനായി

മസ്‌കറ്റ്: ഒമാനിൽ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. റുവിയിൽ കോഫിഷോപ്പ് നടത്തിയിരുന്ന കണ്ണൂർ സ്വദേശി തലശ്ശേരി പുന്നോൽ റഹ്മ ജുമാ മസ്ജിദിനു സമീപം അഷ്ഫാത്തിൽ താമസിക്കുന്ന കുഴിച്ചാൽ പൊന്നമ്പത്ത് കെ പി അഷറഫ് ആണ് മരിച്ചത്. പുന്നോൽ…

ലോക ശ്രദ്ധേയമായ ആരോഗ്യപ്പച്ചയെ പുറം ലോകത്തിന് പരിചയപ്പെടുത്തിയ ഊര് മൂപ്പന്‍; കെ മല്ലന്‍ കാണി…

തിരുവനന്തപുരം: കല്ലാര്‍ മൊട്ടമൂട് ആദിവാസി ഊരിലെ മൂപ്പന്‍ കെ മല്ലന്‍ കാണി (112) അന്തരിച്ചു. പ്രാചീന ഗോത്രസംസ്‌കാരത്തിന്റെ ഉടമകളായ കാണിക്കാര്‍ കണ്ടെത്തിയ, ആഗോളതലത്തില്‍ ശ്രദ്ധേയമായ 'ആരോഗ്യപ്പച്ച' എന്ന ഔഷധസസ്യത്തെ പുറംലോകത്തിന്…

നിപ : മലപ്പുറം, പാലക്കാട് ജില്ലക്കാർക്ക് ജാഗ്രതാ നിർദേശം

സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ പാലക്കാട് ജില്ലക്കാരനായ 57 വയസുകാരന് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ്…

പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തിന് പുറത്ത് വിവിധ പോസ്റ്റ്മെട്രിക് കോഴ്‌സുകളിലോ, സംസ്ഥാനത്തിനകത്ത് ഹയർ സെക്കൻഡറി, സി എ/സി എം എ/സി എസ് കോഴ്സുകളിലോ പഠിക്കുന്ന ഒ.ബി.സി/ഇ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ്‌ മെട്രിക്…