AAK
Browsing Category

News

അനധികൃത കല്‍ക്കരി ഖനിയില്‍ സ്ഫോടനം; 16 തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഷില്ലോങ്: അനധികൃത കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 16 തൊഴിലാളികള്‍ മരിച്ചതായി റിപ്പോർട്ട്. മേഘാലയയുടെ കിഴക്കൻ മേഖലയിലുള്ള ജൈൻതിയ മലനിരകളിലെ കല്‍ക്കരി ഖനിയിലാണ് സ്‌ഫോടനമുണ്ടായത്.നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും…

ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു

പാലക്കാട്‌: പാലക്കാട്‌ കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ്‌ ഓഫീസ് തെരുവില്‍ താമസിക്കുന്ന ആർ ബാബു (35) ആണ് കൊല്ലപ്പെട്ടത്.കേസില്‍ സഹോദരൻ ആർ സതീഷിനെ (37) വാളയാർ പൊലീസ് കസ്റ്റഡിയില്‍…

ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. മനുവെന്ന ആനയുടെ ഒന്നാം പാപ്പാനായ ബാലരാമപുരം വെങ്ങാനൂർ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്.ഇന്ന് രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടയില്‍…

കുംഭമേളക്കിടെ കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ

തിരുന്നാവായ: കുംഭമേളക്ക് കുടുംബത്തോടൊപ്പം വന്ന കു ട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ശക്തി(30)യെ നാട്ടുകാരുടെ സഹായത്തോടെ തിരൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് തിരുന്നാവായ…

ഭൂമിക്കടിയിലെ അതിവേഗ പാതയിലൂടെ യാത്ര ചെയ്യാം; പദ്ധതിയുമായി ദുബായ് ആര്‍ടിഎ

ദുബായില്‍ ഭൂമിക്കടിയിലെ അതിവേഗ പാതയിലൂടെ യാത്ര ചെയ്യാനുള്ള ന്യൂതന പദ്ധതിയുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.ദുബായ് ലൂപ്പ് എന്ന പേരിട്ടിരിക്കുന്ന പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 20 മിനിറ്റ് വേണ്ടിവരുന്ന യാത്ര മൂന്നു…

പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കി സൗദിയും തുര്‍ക്കിയും; കരാറില്‍ ഒപ്പുവെച്ചു

പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കി സൗദി അറേബ്യയും തുര്‍ക്കിയും. ഇത് സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സൗദി സന്ദര്‍ശ വേളയിലാണ് പുതിയ കരാര്‍ യാഥാര്‍ത്ഥ്യമായത്. പുനരുപയോഗ…

ഓപ്പറേഷൻ ത്രാഷി: ജമ്മു കശ്മീര്‍ കിഷ്ത്വാറില്‍ ഭീകരനെ വധിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയില്‍ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനില്‍ ഇന്ന് വൈകുന്നേരം ഒരു ഭീകരനെ വധിച്ചതായി അധികൃതർ അറിയിച്ചു.ജെയ്ഷെ ഭീകരനെയാണ് വധിച്ചത്. ഓപ്പറേഷൻ ത്രാഷിയുടെ ഭാഗമായാണിത്. ഒരാഴ്ചയായി തുടരുന്ന സുരക്ഷാ ദൗത്യമാണ്…

ശബരി റെയില്‍ പാത; ചിലവാകുന്നതിന്‍റെ പാതി തുക നല്‍കാൻ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍, മന്ത്രിസഭാ…

തിരുവനന്തപുരം: ശബരി റെയില്‍ പാത പദ്ധതിക്ക് ചിലവാകുന്ന പകുതി തുക വഹിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍.പദ്ധതിയുടെ പകുതി തുകയായ 1900 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക. ശബരിമല റെയില്‍ പാത പദ്ധതി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍…

അനില്‍ അംബാനി ഗ്രൂപ്പിന്റെ നാല്‍പ്പതിനായിരം കോടി രൂപയുടെ തട്ടിപ്പ്: എസ്‌ഐടി രൂപീകരിക്കണമെന്ന്…

അനില്‍ അംബാനി ഗ്രൂപ്പ് നടത്തിയ നാല്‍പ്പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഇഡിക്കും സിബിഐക്കും സുപ്രിംകോടതിയുടെ വിമര്‍ശനം.ഇഡിയുടെ അന്വേഷണത്തിലെ അകാരണമായ കാലതാമസത്തെ കോടതി വിമര്‍ശിച്ചു.വിവിധ ബാങ്കുകളില്‍ നിന്ന് പരാതി…

‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങില്‍ വൻ…

കണ്ണൂർ: സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്.മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി…