Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഇസ്രയേലിന്റെ ദോഹ ആക്രമണം; ഖത്തറിനോട് മാപ്പുപറഞ്ഞ് നെതന്യാഹു
പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ഖത്തര് പ്രധാനമന്ത്രിയോട് വൈറ്റ് ഹൗസില് നിന്നും നടത്തിയ ടെലഫോണ് സംഭാഷണത്തിനിടെയാണ് നെതന്യാഹു മാപ്പുപറഞ്ഞതെന്ന് അദ്ദേഹവുമായുളള അടുത്ത വൃത്തങ്ങള് അറിയിച്ചു. വാർത്താ ഏജൻസിയായ റോയിറ്റേഴ്സാണ് ഇക്കാര്യം…
283 ഇനങ്ങളില്പ്പെടുന്ന പ്രാണികളും ചിലന്തികളും; ജൈവവൈവിധ്യം വിളിച്ചോതി കാസിരംഗ ദേശീയോദ്യാനം
ഗുവാഹാട്ടി: ജൈവൈവിധ്യം വിളിച്ചോതുന്ന സര്വേ റിപ്പോര്ട്ടുമായി കാസിരംഗ നാഷണല് പാര്ക്ക് ആന്ഡ് ടൈഗര് റിസര്വ്.283 ഇനങ്ങളില്പ്പെടുന്ന പ്രാണികളെയും ചിലന്തികളെയും സര്വേയ്ക്കിടെ കണ്ടെത്തി. 254 ഇനങ്ങളില്പ്പെടുന്ന പ്രാണികളെയും 29…
പൊതുജനങ്ങള്ക്ക് മുഖ്യമന്ത്രിയെ വിളിക്കാം; ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസണ് കണക്ട്…
തിരുവനന്തപുരം: പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM with ME) സിറ്റിസണ് കണക്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു.തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി…
തദ്ദേശ തെരഞ്ഞെടുപ്പ് : ഒക്ടോബര് 14 വരെ വോട്ടര് പട്ടികയില് പേരു ചേര്ക്കാം
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര് പട്ടികയില് പേര് ഉള്പ്പെടുത്തുന്നതിനും തിരുത്തല് വരുത്തുന്നതിനും ഒരു വാര്ഡിലെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്കോ മറ്റൊരു വാര്ഡിലേക്കോ മാറുന്നതിനുമുള്ള അപേക്ഷകള് ഓണ്ലൈനായി നല്കാന്…
കേരളത്തിൽ വേരുകളുള്ള, പ്രമുഖ സൗദി വ്യവസായി ശൈഖ് മുഹമ്മദ് സഈദ് മലൈബാരി (70) അന്തരിച്ചു
ജിദ്ദ: കേരളത്തിൽ വേരുകളുള്ള, പ്രമുഖ സൗദി വ്യവസായി ശൈഖ് മുഹമ്മദ് സഈദ് മലൈബാരി (70) അന്തരിച്ചു. അബൂ റയ്യാന് എന്ന പേരില് അറിയപ്പെട്ടിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്.
ആലപ്പുഴ ജില്ലയിലെ…
ഭിന്നശേഷി സംവരണം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് പേര് രജിസ്റ്റര് ചെയ്യണം
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില് ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് ഇതുവരെ പേര് രജിസ്റ്റര് ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തില്പ്പെടുന്ന ഉദ്യോഗാര്ത്ഥികള് നിലമ്പൂര് ടൗണ്…
മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
മസ്കറ്റ്: ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കാട് ശിവഗംഗയിൽ സന്ദീപ് (51) ആണ് സൂർ ആശുപത്രിയിൽ മരിച്ചത്. 23 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു.
പതിനഞ്ചു…
ഗാസയിലെ വെടിനിർത്തൽ സാധ്യത അകലെയെന്ന് ഹമാസ്
ഗാസ: ഗാസയിലെ വെടിനിർത്തൽ സാധ്യത അകലെയെന്ന് ഹമാസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പദ്ധതിയെ കുറിച്ച് അറിയില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഇടക്കാല ഗാസ ഭരണത്തിന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനെ അംഗീകരിക്കില്ലെന്നും…
ഇന്ത്യയിലെ പലസ്തീന് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി;’കേരളം എന്നും പലസ്തീന്…
തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന് അംബാസഡര് അബ്ദുളള മുഹമ്മദ് അബു ഷവേഷുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില് വെച്ചായിരുന്നു കൂടിക്കാഴ്ച. പലസ്തീന് ജനതയ്ക്ക് മുഖ്യമന്ത്രി…
14 കവർച്ചകൾ നടത്തിയ കള്ളൻ അറസ്റ്റിൽ.
കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണഭരണങ്ങൾ മോഷ്ടിച്ച
കേസിൽ പ്രതി പിടിയിൽ. കക്കോടിയിൽ താമസിക്കുന്ന വെസ്റ്റ്ഹിൽ സ്വദേശി അഖിലാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. 45 പവന് സ്വര്ണവും പതിനായിരം രൂപയുമാണ്…