Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാനത്ത് രണ്ടിടത്തായി ഒഴുക്കില്‍പെട്ട് ജീവനോടെ കണ്ടെത്തിയ 2 പെണ്‍കുട്ടികളും മരിച്ചു
സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേര് മുങ്ങിമരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത് ഒഴുക്കില്‍പെട്ട 14കാരി ശിവാനിയും കോട്ടയം ഈരാറ്റുപേട്ടയില്‍ ഒഴുക്കില്‍പെട്ട 18കാരി ഐറിനും കൊല്ലം കുളത്തൂപ്പുഴയില്‍ കയത്തില്‍ വീണ് ഫൈസലെന്ന യുവാവുമാണ്…
40 അക്കൗണ്ടുകളിലായി 106 കോടി രൂപ, കോടികള്‍ വിലമതിക്കുന്ന ഭൂമിയും; മതപരിവര്‍ത്തന കേസില്‍ പിടിയിലായ…
മതപരിവര്‍ത്തന സംഘത്തിന്റെ സൂത്രധാരനായ ജമാലുദ്ദീന്‍ എന്ന ചങ്കൂര്‍ ബാബക്ക് 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് പൊലീസ്. ഇയാള്‍ക്ക് പ്രധാനമായും മിഡില്‍ ഈസ്റ്റില്‍ നിന്നാണ് പണം ലഭിച്ചിരുന്നതെന്നും കോടിക്കണക്കിന്…
തലകീഴായി മറിഞ്ഞ ആംബുലൻസിൻ്റെ ഡ്രൈവർ സീറ്റിനടിയിൽ വാൾ ; ആംബുലൻസിൽ എന്തിനാണ് മാരകായുധമെന്ന ചോദ്യം…
ബസ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിലെത്തിക്കാനെത്തിയ ആംബുലൻസ് തലകീഴായി മറിഞ്ഞ സംഭവത്തിൽ അപകടത്തിൽപെട്ട ആംബുലൻസിൽ നിന്നും വാൾ കണ്ടെത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഞായറാഴ്ച രാവിലെ കള്ളിക്കാട്…
കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; വിവിധ ടെർമിനലുകളിൽ നിന്നായി നിരവധി പേർ പിടിയിൽ
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള പല ശ്രമങ്ങളും വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർ വിജയകരമായി തടഞ്ഞതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ടെർമിനൽ 1, 4, 5 എന്നിവയുൾപ്പെടെ വിവിധ പാസഞ്ചർ…
യൂട്യൂബർ റിൻസിയും സുഹൃത്തും പിടിയിൽ; ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
കൊച്ചിയിൽ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിലായി. കോഴിക്കോട് സ്വദേശികളായ റിൻസിയും സുഹൃത്ത് യാസർ അറാഫത്തുമാണ് പിടിയിലായത്. ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് പറയുന്നു.…
ഇടപാടുകാരെ വഞ്ചിച്ച് 100 കോടിയിലേറെ രൂപ തട്ടിയ മലയാളി ദമ്ബതികള്‍ കെനിയയിലേക്ക് കടന്നു; പരാതിയുമായി…
ബെംഗളുരൂ: ബെംഗളൂരുവില്‍ ഇടപാടുകാരെ വഞ്ചിച്ച് 100 കോടിയിലേറെ രൂപ തട്ടിയ മലയാളി ദമ്ബതികള്‍ കെനിയയിലേക്ക് കടന്നു.ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച ആലപ്പുഴ സ്വദേശി ടോമി എം വര്‍ഗീസും ഭാര്യ സിനിയും കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കാണ്…
പണിമുടക്കിനെ വിമർശിച്ച് എസ്.വൈ.എസ് നേതാവ് ഹക്കീം അസ്ഹരി
പണിമുടക്കിനെതിരെ വിമർശനവുമായി കാന്തപുരം സുന്നി വിഭാഗം എസ്.വൈ.എസ് നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി .
സമര മുറകൾ ക്രിയാത്മകവണമെന്നും പ്രകടനപരതക്കപ്പുറം, ഹർത്താലുകൾ പരിഹരിച്ച സാമൂഹ്യ പ്രശ്നങ്ങൾ ഏതൊക്കെയെന്ന ചോദ്യത്തിന് മുന്നിൽ…
പണിമുടക്കിനിടെ പൊലീസിനു നേരെ കയ്യേറ്റം ; സിപിഎം ഏരിയ സെക്രട്ടറി അടക്കം 20 പേര്‍ക്കെതിരെ കേസെടുത്ത്…
മലപ്പുറം മഞ്ചേരിയില്‍ പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം മഞ്ചരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കം ഇരുപത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ്…
ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ അന്തിമ അനുമതി ലഭിച്ചു; ഇലോണ്‍ മസ്കിന്റെ…
ഇലോണ്‍ മസ്കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്കി ഇന്‍സ്പേസ്. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ ഉപകമ്പനിയായ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്റര്‍നെറ്റ്…