Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നിപ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
മലപ്പുറം: കോട്ടക്കലില്‍ നിപ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്.മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്ബര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും…
മുൻ ലിവിംഗ് പങ്കാളിയെ പുതിയ കാമുകന്റെ സഹായത്തോടെ കൊന്ന് നദിയിലെറിഞ്ഞ് 26കാരി
മുൻ ലിവിംഗ് പങ്കാളിയായ യുവാവിനെ നിലവിലെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ തള്ളി യുവതി. 39കാരനായ രാഘവേന്ദ്ര നായിക് എന്നയാളുടെ മൃതദേഹമാണ് കർണാടകയിലെ റായ്ചൂരിൽ മേഖലയിലെ കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയത്. 39കാരനെ കാണാതായതായി…
‘എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം, മറ്റ് നിക്ഷിപ്ത…
തിരുവനന്തപുരം: കീം ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.കോടതി വിധി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. വിധി പകർപ്പ് ലഭിച്ചതിന് ശേഷം മന്ത്രിസഭയില്‍…
മാരകായുധം ഉപയോഗിച്ച് സ്വന്തം അമ്മയെ കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ജിദ്ദ: സൗദി അറേബ്യയില്‍ മാതാവിനെ മാരകായുധമുപയോഗിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഖാലിദ് ബിന്‍ ഖാസിം അല്‍ ലുഖ്മാനിയെയാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധേയനാക്കിയത്.കോടതി ഉത്തവ് പ്രകാരം…
സംശയം തോന്നി പൊലീസ് ദേഹപരിശോധന നടത്തി, കൊല്ലത്ത് മലദ്വാരത്തില്‍ ഒളിപ്പിച്ച ഗര്‍ഭനിരോധന ഉറയില്‍ 100…
കൊല്ലം: കൊല്ലം നഗരത്തില്‍ വൻ എംഡിഎംഎ വേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയില്‍. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മല്‍ ഷായെ ആണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഗർഭനിരോധന ഉറകളില്‍ നിറച്ചാണ് എംഡിഎംഎ…
സര്‍ക്കാരിന് തിരിച്ചടി; കീം ഫലം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കീം പരീക്ഷാഫലം റദ്ദാക്കി. ഹൈക്കോടതിയാണ് പരീക്ഷാഫലം റദ്ദാക്കിയത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്.പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി.
‘ജാനകിയെന്ന ടൈറ്റില്‍ മാറ്റണ്ട, പക്ഷേ കോടതി സീനില്‍ വേണ്ട’; ജെഎസ്കെ വിവാദത്തില്‍ സെൻസര്‍…
കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയില്‍ ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെൻസർ ബോർഡ്. 96 കട്ട് ആണ് ആദ്യം നിര്‍ദ്ദേശിച്ചതെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.എന്നാല്‍ അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും…
പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണു; രണ്ട് മരണം
അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 2 മരണം. മൂന്നുപേരെ രക്ഷപ്പെടുത്തി. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാദ്ര പാലമാണ് തകര്‍ന്നത്.'ഗംഭീര പാലം' എന്നാണ് പാലത്തിൻ്റെ പേര്. ഇന്ന് രാവിലെയോടെയാണ്…
നിലപാട് കടുപ്പിച്ച് വൈസ് ചാൻസലര്‍; കേരള യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ കയറരുതെന്ന് ആവശ്യപ്പെട്ട്…
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ വിവാദങ്ങളില്‍ നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ. യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ കെ എസ് അനില്‍കുമാറിന് വി സി കത്തയച്ചു.ഓഫീസ് കൈകാര്യം ചെയ്താല്‍ അച്ചടക്ക നടപടി…
പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍; സമരാനുകൂലികള്‍ സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി ബസുകള്‍ തടയുന്നു
കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് 9 മണിക്കൂര്‍ പിന്നിട്ടു. കേരളത്തില്‍ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ്…