Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘കന്യാസ്ത്രീകള്‍ ശിക്ഷ ഏറ്റുവാങ്ങണം, മലയാളികള്‍ ആയതിനാല്‍ രക്ഷപ്പെടുത്തുക എന്ന നയം…
കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്ന് കേരള വിശ്വ ഹിന്ദു പരിഷത്ത്.കന്യസ്ത്രീകള്‍ കുറ്റം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് എന്നും ആദിവാസി കുട്ടികളെ തള്ളി…
‘രാജ്യതാത്പര്യം വലുത്, അത് സംരക്ഷിക്കും’; 25 ശതമാനം താരിഫ് ചുമത്തിയതില്‍ അമേരിക്കയ്ക്ക്…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ചുമത്തിയ അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ.ഇക്കാര്യത്തില്‍ രാജ്യതാത്‌പര്യമാണ് വലുതെന്നും അവ സംരക്ഷിക്കുമെന്നും വ്യവസായ വാണിജ്യ വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പില്‍…
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് സ്വന്തംനിലയില്‍ 50 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും: മലങ്കര…
കോട്ടയം: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതർക്കായി വയനാട്ടില്‍ സ്വന്തം നിലയില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാനൊരുങ്ങി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ.ദുരന്തബാധിതര്‍ക്കായി സഭയുടെ നേതൃത്വത്തില്‍ 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുളള…
യുഎഇയില്‍ ഇനി സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍; അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധം
യുഎഇയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നു. സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കികൊണ്ടാണ് യുഎഇ മീഡിയ കൗണ്‍സിലിന്റെ പുതിയ…
ഐഎസ്‌ആര്‍ഒ-നാസ സംയുക്തദൗത്യം: ഭൗമനിരീക്ഷണ ഉപഗ്രഹം നൈസാര്‍ വിജയകരമായി വിക്ഷേപിച്ചു
ഹൈദരാബാദ്: ഐഎസ്‌ആര്‍ഒയുടെയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെയും സംയുക്ത ദൗത്യമായ 'നൈസാര്‍' (നാസ- ഐസ്‌ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ…
സ്‌കൂള്‍ മാറിയതില്‍ മനോവിഷമം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ഊരൂട്ടുകാല സ്വദേശിനി പ്രതിഭയെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നെയ്യാറ്റിന്‍കര…
പാകിസ്താനിലേക്കുള്ള എല്ലാ വഴികളും അടച്ചു, ഭീകരരെ ‘വളഞ്ഞ്’ സൈന്യം; ഓപ്പറേഷൻ മഹാദേവ്…
ന്യൂഡല്‍ഹി: ഓപ്പറേഷൻ മഹാദേവിലൂടെ പഹല്‍ഗാം ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചത് അവരുടെ പാകിസ്‌താനിലേക്കുള്ള വഴികളടച്ചെന്ന് റിപ്പോർട്ട്.പാകിസ്‌താനിലേക്ക് കടന്നാല്‍ പിന്നീടവരെ തിരികെ ലഭിച്ചേക്കില്ലെന്ന് മനസ്സിലാക്കിയ സൈന്യം ഭീകരർ…
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് സെഷൻസ് കോടതി; ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദേശം
റായ്പൂർ: ഛത്തീസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് ദുർഗ് സെഷൻസ് കോടതി.വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും നിർദേശം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കാതെ വന്നതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. കോടതിക്ക്…
റഷ്യയില്‍ വൻ ഭൂചലനം: 8.7 തീവ്രത; ജപ്പാനിലും അമേരിക്കയിലുമടക്കം സുനാമി മുന്നറിയിപ്പ്
മോസ്‌കോ: റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചക്ക പ്രവിശ്യയില്‍ വൻ ഭൂചലനം. റിക്ടർ സ്കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.ശതമായ പ്രകമ്ബനം ഉണ്ടായതിനെത്തുടർന്ന് റഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്…
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റി, നാല് ജില്ലകളില്‍ പുതിയ കളക്ടര്‍മാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു.വാസുകിയുടെ ഒഴിവില്‍ തൊഴില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി എസ് ഷാനവാസ് ചുമതലയേല്‍ക്കും.…
