Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82…
മുംബൈ: ഒരു മാസത്തിനിടെ 82 കുട്ടികളെ കാണാതായെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മുംബൈ നഗരത്തിൽ കനത്ത ജാഗ്രത. ജനങ്ങൾക്കിടയിൽ ആശങ്ക വർധിച്ചതും വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കടക്കം പലവിധത്തിലുള്ള സന്ദേശങ്ങളും ജാഗ്രതാ…
നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധി പകർപ്പ്. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാനായില്ല. ദിലീപ് പ്രതികൾക്ക് പണം നൽകിയെന്നതിന് തെളിവില്ലെന്നും വിധി പകർപ്പിൽ…
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം; നെഞ്ചിടിപ്പിൽ മുന്നണികൾ
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ.
പോളിങ്ങിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനത്തിൻ്റെ കുറവ് ഉണ്ടെങ്കിലും ഇടത്- വലത്…
കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആര്‍ രമേശിനെ നിയമിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണർ പദവിയിലേക്ക് മലയാളയായ പി ആർ രമേശിനെ നിയമിച്ചു. ആദ്യമായാണ് ഒരു മലയാളി ഈ പദവിയില്‍ നിയമിതനാകുന്നത്.തിരുവല്ല മണ്ണൻകരച്ചിറയില്‍ പുത്തൂർ കുടുംബാംഗമാണ് ഇദ്ദേഹം.
ഓപ്പണ്‍ മാഗസിൻ മാനേജിങ് എഡിറ്ററാണ് പി…
അടുത്തയാഴ്ച മുതല്‍ തണുപ്പും മഴയും ശക്തമാകും; മുന്നറയിപ്പുമായി യുഎഇ കാലാവസ്ഥാ കേന്ദ്രം
യുഎഇയില്‍ അടുത്തയാഴ്ച മുതല്‍ തണുപ്പും മഴയും ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. മലയോര മേഖലകളില്‍ ഉള്‍പ്പെടെ മൂടല്‍ മഞ്ഞും ശക്തിപ്രാപിക്കും.കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും…
സെൻട്രല്‍ ജയിലില്‍ തടവുകാരൻ ജീവനൊടുക്കി
തിരുവനന്തപുരം : പൂജപ്പുര സെൻട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍. ജീവപര്യന്തം തടവുകാരന്‍ ഹരിദാസാണ് തൂങ്ങിമരിച്ചത്.മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സെന്‍ട്രല്‍ ജയിലിലെ നിര്‍മാണ…
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം, അനുമതി നിര്‍ബന്ധം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിധി നാളെ പുറത്തുവരാനിരിക്കെ കോഴിക്കോട് റൂറലില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് നിയന്ത്രണം.സംഘർഷ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. പലയിടങ്ങളിലും സംഘർഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ…
കൂടുതല്‍ റോയല്‍ ആകാനൊരുങ്ങി വന്ദേഭാരത്; പുതിയ തീരുമാനവുമായി ഇന്ത്യൻ റെയില്‍വെ
ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനിലെ സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനുമായി 14,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ.റെയില്‍വെ 2019ല്‍ വാഗ്ദാനം ചെയ്തത് പോലെ രാജ്യം മുഴുവന്‍ വന്ദേഭാരത്…
ഗാസയെ നശിപ്പിക്കാൻ ഇസ്രയേലിന് എഐ സഹായം വരെ നൽകി; മൈക്രോസോഫ്റ്റിനെതിരെ നിയമനടപടിക്ക് സംഘടനകൾ
ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലകൾക്ക് സഹായവും പിന്തുണയും നൽകുന്നുവെന്ന് ആരോപിച്ച് ടെക് ഭീമനായ മൈക്രോസോഫ്റ്റിന് ആഗോള നിയമ, മനുഷ്യാവകാശ സംഘടനകളുടെ കത്ത്. പലസ്തീൻ ജനതയുടെ മാനുഷിക അവകാശങ്ങളെ ഇല്ലാതാക്കുന്ന എല്ലാവിധ സഹായങ്ങളും…
‘എല്ലാകാലത്തും ‘അമ്മ’ അതിജീവിതയ്ക്കൊപ്പം; പ്രതികൾക്കുള്ള ശിക്ഷ പോര’; ശ്വേത മേനോൻ
നടിയെ അക്രമിച്ച കേസിൽ എല്ലാ കാലത്തും അതിജീവിതക്കൊപ്പമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. കേസിൽ പ്രതികൾക്കുള്ള ശിക്ഷ പോര, അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന്…
