Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വി എസിനെ കാത്ത് വേലിക്കകത്ത് വീട്; ഒരുക്കങ്ങളെല്ലാം സജ്ജം; ഒഴുകിയെത്തി ജനം
ആലപ്പുഴ: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്‌റെ പുന്നപ്ര വേലിക്കകത്ത് വീട്ടിലേക്ക് നിരവധിയാളുകളാണ് ഒഴുകിയെത്തുന്നത്.ഇന്ന് രാത്രിയോട് കൂടി വി എസിന്‌റെ ഭൗതികശരീരം…
കെ.പി.ഒ റഹ്‌മത്തുള്ളയുടെ മാതാവ് നഫീസ (85) അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി.ഒ റഹ്‌മത്തുള്ളയുടെ മാതാവ് നഫീസ (85) അന്തരിച്ചു. വീട് പഞ്ചാരമൂല ജനതാബസാര്‍ റോഡിലെ ജമാഅത്ത് പള്ളിക്ക് സമീപം.
മരിച്ചാല്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ ‘കമ്മ്യൂണിസ്റ്റ്’, ജീവിച്ചിരിക്കുമ്ബോള്‍ ഭീകരന്മാര്‍: എം…
തിരുവനന്തപുരം: അവസാനത്തെ കമ്യൂണിസ്റ്റാണ് മരിക്കുന്നതെന്ന് പറയുമ്ബോള്‍ ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റുകാരെയാണ് പരിഹസിക്കുന്നതെന്ന് കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍.കമ്മ്യൂണിസ്റ്റ് എന്നതിന് മൂല്യമുണ്ടെന്ന് മരണം…
റെഡ് സല്യൂട്ട്: തലസ്ഥാനത്തുനിന്ന് വിഎസ്സിന് തിരിച്ചുവരവില്ലാത്ത മടക്കം, ഇനി വിപ്ലവ മണ്ണിലേക്ക്
തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് വിഎസ്സിന് വിപ്ലവ മണ്ണിലേക്ക് മടക്കം. അനന്തപുരിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ്സിന്റെ അന്ത്യയാത്ര തുടങ്ങി.തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രിയ സഖാവിനെ യാത്രയാക്കാൻ സെക്രട്ടേറിയേറ്റ്…
വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍.നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്.
അനൂപിനെതിരെ വിദ്യാഭ്യാസ…
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; അട്ടപ്പാടി ഉന്നതിയിലെ യുവാവ് കൊല്ലപ്പെട്ടു
പാലക്കാട്: കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. അട്ടപ്പാടി ചീരങ്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി(40)യാണ് കൊല്ലപ്പെട്ടത്.പശുവിനെ മേയ്ക്കാന്‍ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ…
‘വി എസ് ജനപ്രിയ നേതാവ്, കേരളജനതയ്ക്ക് വലിയ നഷ്ടം’; അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം: വി എസ് എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.രാഷ്ട്രീയമായ എതിർപ്പുകള്‍ നിലനില്‍ക്കുമ്ബോഴും വ്യക്തിപരമായി എല്ലാവരുമായും സൗഹൃദം…
‘ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തില്‍ ഉറച്ചുനിന്ന വി എസ്;…
തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും വി എസ് തന്റെ ആശയപഥത്തില്‍…
വിപ്ലവ സൂര്യന് വിട; തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം.രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന…
വിട നല്‍കി പാര്‍ട്ടി ആസ്ഥാനം; വി എസിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വീട്ടില്‍ എത്തിച്ചു
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് വിട നല്‍കി പാര്‍ട്ടി ആസ്ഥാനം.സിപിഐഎമ്മിന്റെ പാര്‍ട്ടി ആസ്ഥാനമായ എ കെ ജി പഠനകേന്ദ്രത്തിലെ പൊതുദര്‍ശനം അവസാനിച്ചു. പതിനായിരങ്ങളാണ് തങ്ങളുടെ…
