Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വിവാഹം ആറുമാസം മുൻപ്, ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം; കോളേജ് അധ്യാപിക ജീവനൊടുക്കി
ഹൈദരാബാദ്: ഭർതൃപീഡനം ആരോപിച്ച് 24-കാരി ജീവനൊടുക്കി. സ്വകാര്യ കോളേജ് അധ്യാപികയായ ശ്രീവിദ്യ(24)യാണ് ആത്മഹത്യ ചെയ്തത്.ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലവപമുല ഗ്രാമത്തിലാണ് സംഭവം. ആറുമാസം മുൻപായിരുന്നു രാംബാബു എന്നയാളുമായി ശ്രീവിദ്യയുടെ…
ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോള്‍; രണ്ടുദിവസംമുൻപേ പുറത്തിറങ്ങി
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍. 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്.കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍. ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ഇതാദ്യമായാണ്…
ജമ്മുകശ്മീരിന് സംസ്ഥാനപദവി തിരികെക്കിട്ടുമോ? മോദി-രാഷ്ട്രപതി-ഷാ കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെ…
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ചകള്‍ നടത്തിയതിന് പിന്നാലെ ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരികെ നല്‍കുന്നത് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍…
മകളെ ശല്യംചെയ്തത് ചോദ്യംചെയ്ത പിതാവിന്റെ ഓട്ടോ കത്തിച്ചു; സമീപവാസിയായ യുവാവ് കസ്റ്റഡിയില്‍
പാലക്കാട്: മകളെ ശല്യംചെയ്തത് ചോദ്യംചെയ്ത പിതാവിന്റെ ഒട്ടോറിക്ഷ കത്തിച്ചു. പാലക്കാട് മേപ്പറമ്ബിലാണ് സംഭവം.ഓട്ടോറിക്ഷയ്ക്ക് തീയിട്ട സമീപവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സമീപവാസിയായ യുവാവും…
ആര്‍ക്ക് ആര് ‘ബെസ്റ്റി’, ‘റീല്‍ പകര്‍ത്തി തല്ലിത്തീര്‍ക്കാം’ ഒരു സ്കൂളില്‍…
എറണാകുളം: സൗഹൃദത്തിൻ്റെ പുതിയ നിർവചനങ്ങള്‍ നല്‍കുന്ന പുതുതലമുറയുടെ ഒരു തര്‍ക്കവിഷയം ഒടുവില്‍ പൊലീസ് ഇടപെടല്‍ വരെ നീണ്ടു.'ബെസ്റ്റി'യെ ചൊല്ലിയായിരുന്നു എറണാകുളത്തെ ഒരു സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ തമ്മിലടിച്ചത്. വെറും…
സമൂഹമാധ്യമങ്ങളിലെ പണിമുടക്ക് ആഹ്വാനമേറ്റെടുത്ത ബസുകള്‍ ഇന്ന് തടഞ്ഞ് ഡിവൈഎഫ്‌ഐ; വടകരയില്‍ വീണ്ടും സമര…
കോഴിക്കോട് : യൂണിയനുകളുടെ പ്രഖ്യാപനമില്ലാതെ, സോഷ്യല്‍ മീഡിയയിലൂടെയുള്ള ആഹ്വാനമനുസരിച്ച് ഇന്നലെ പണിമുടക്കിയ ബസുകള്‍ തടഞ്ഞ് ഇന്ന് ഡിവൈഎഫ്‌ഐ പ്രതിഷേധം.ഇതോടെ ബസ് ജീവനക്കാർ വീണ്ടും മിന്നല്‍ സമരം പ്രഖ്യാപിച്ചു. പിന്നാലെ പൊലീസ് ഇടപെട്ട് ബസ്…
പാസ്റ്ററുടെ കാൽ വെട്ടുമെന്ന് സംഘപരിവാർ പ്രവർത്തകരുടെ ഭീഷണി; സ്വമേധയാ കേസെടുത്ത് ബത്തേരി പൊലീസ്
വയനാട്ടിൽ പാസ്റ്ററുടെ കാൽ വെട്ടുമെന്ന് ഭീഷണി മുഴക്കിയ സംഘപരിവാർ പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് ബത്തേരി പൊലീസ്. സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ഏപ്രിൽ…
മോര്‍ഫ് ചെയ്‌ത നഗ്നചിത്രങ്ങള്‍ ബന്ധുവിനും സുഹൃത്തുക്കള്‍ക്കും അയച്ച് ലോൺ ആപ്പിൻ്റെ ഭീഷണി
യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ബന്ധുവിനും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്ത് ലോണ്‍ ആപ്പ് ഭീഷണിപ്പെടുത്തിയതായി പരാതി. ലോണ്‍ ആപ്പ് വഴി കടമെടുത്ത 1300 രൂപയ്ക്ക് തിരികെ അതില്‍ക്കൂടുതല്‍ പണം നല്‍കിയിട്ടും…
താത്ക്കാലിക വിസി നിയമനം; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി…
തിരുവനന്തപുരം: താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാർ.മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവുമാണ് രാവിലെ രാജ്ഭവനിലെത്തിയത്. നിലവില്‍ കൂടിക്കാഴ്ച്ച…
വ്യവസായ മേഖലയില്‍ വൻ തീപിടിത്തം
ഷാര്‍ജ: ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ തീപിടിത്തം. ഷാർജ വ്യവസായ മേഖല 10ലെ ഒരു വെയര്‍ഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു.ഓട്ടോ സ്പെയർ പാർട്സിന്‍റെ വെയർഹൗസിലാണ് വെള്ളിയാഴ്ച തീപിടിത്തം ഉണ്ടായത്.…
