Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ദേ പിന്നേയും മഴ….വീണ്ടും ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ജാര്‍ഖണ്ഡിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം.ഇതില്‍ ജൂലൈ 02 മുതല്‍ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാവുമെന്നാണ് കേന്ദ്ര കാലാവസ്ഥ…
മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് ശേഖരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ്…
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി.സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി അടക്കം എട്ട് നേതാക്കള്‍ക്കെതിരെ കോലഞ്ചേരി…
പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനം 900 അടി താഴ്ചയിലേക്ക്, തലനാരിഴക്ക് രക്ഷപ്പെട്ടു,…
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തം നടന്നതിന് പിന്നാലെ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം.ഡല്‍ഹിയില്‍ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തില്‍…
ബങ്കര്‍ ബസ്റ്റര്‍ പോര്‍മുനയുള്ള പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാൻ ഇന്ത്യ; അടിസ്ഥാനമാകുന്നത്…
ന്യൂഡല്‍ഹി: ബങ്കർ ബസ്റ്റർ പോർമുന വഹിക്കാൻ ശേഷിയുള്ള പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാൻ ഇന്ത്യ. അഗ്നി-5ൻ്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പാണ് ബങ്കർ ബസ്റ്റർ ബോംബിൻ്റെ പോർമുന വഹിക്കാനുള്ള ശേഷിയിലേയ്ക്ക്…
തിരൂരിലെ ആദ്യ ഹോമിയോ ഡോക്ടർ രാജകുമാരി നിര്യാതയായി
കോഴിക്കോട്: മലപ്പുറം തിരൂരിൽ ദീർഘകാലം ഹോമിയോ ഡോക്ടറായിരുന്ന വാളാടിപ്പള്ളിയാലിൽ ഡോ. രാജകുമാരി (78) നിര്യാതയായി. ഭർത്താവ്: കോഴിക്കോട് വെള്ളിമാട്‌കുന്ന് കൊറ്റിന്യാടത്ത് പരേതനായ ഡോ. ഉണ്ണികൃഷ്ണൻനായർ. മക്കൾ: റജി നായർ (ചലച്ചിത്ര…
റവാഡയുടെ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; സര്‍വ്വീസില്‍ ദുരിതം അനുഭവിച്ചെന്ന പരാതിയുമായി…
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തി.സര്‍വ്വീസില്‍ ദുരിതം അനുഭവിച്ചെന്നാണ് പരാതി. മുപ്പത്…
പറഞ്ഞ വാക്ക് പാലിച്ച് ട്രംപ്; സിറിയക്ക് മേലുള്ള ഉപരോധങ്ങള്‍ അവസാനിപ്പിക്കുന്ന ഉത്തരവില്‍…
വാഷിംഗ്ടണ്‍: സിറിയക്ക് മേല്‍ വർഷങ്ങളായി അമേരിക്ക ഏർപ്പെടുത്തിയിരുന്ന വ്യാപാര-സാമ്ബത്തിക ഉപരോധങ്ങള്‍ അവസാനിപ്പിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇത് സംബന്ധിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. സിറിയയെ…
ബാഗിനുള്ളില്‍ വളര്‍ത്തുമൃഗങ്ങളെ ഒളിപ്പിച്ച് കടത്തി; നെടുമ്ബാശ്ശേരിയില്‍ ദമ്ബതിമാര്‍ പിടിയില്‍
കൊച്ചി: വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്ബതിമാര്‍ നെടുമ്ബാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പിടിയില്‍.ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്ബാശ്ശേരി…
‘ഏതൊരു ദുരന്തത്തിലും ദുര്‍ബലരാകുന്നത് കുട്ടികള്‍, കേരളത്തിന്റെ സമീപനം പ്രശംസനീയം’;…
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ അഭിനന്ദിച്ച് യൂണിസെഫ്. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പാക്കിയ പദ്ധതിയെയാണ് യൂണിസെഫ് അഭിനന്ദിച്ച് രംഗത്തെത്തിയത്.യൂണിസെഫിന്റെ എക്‌സ്…
‘എന്റെ പേര് ശിവൻകുട്ടി, സെൻസര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..’; ജാനകി vs സ്റ്റേറ്റ് ഓഫ് കേരള…
തിരുവനന്തപുരം: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപിക്ക് സിനിമയുടെ പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.'എന്റെ പേര് ശിവന്‍കുട്ടി, സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..'…
