Fincat
Browsing Category

News

ഗുരുവായൂരിൽ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം; പരിഹാരം കാണുമെന്ന് പൊലീസ്

തൃശൂര്‍: ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം. പൊലീസ് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നത് വരെ സമരം ശക്തമാക്കാനൊരുങ്ങി തൊഴിലാളികള്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് സംയുക്ത…

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയയുള്ളതായി കാലാവസ്ഥാ വകുപ്പ്…

കണ്ണീരൊഴിയാതെ കരൂര്‍; പൊട്ടിക്കരഞ്ഞ് മന്ത്രി അൻപില്‍ മഹേഷ്

കരൂർ: തമിഴ്നാടിനെ ഒന്നാകെ നടുക്കിയ ദുരന്തത്തിനാണ് ശനിയാഴ്ച സാക്ഷിയായത്. തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ്‌യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് കുട്ടികളടക്കം 39 പേരാണ്…

കരൂർ ദുരന്തത്തിൽ വിജയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

വിജയുടെ തമിഴ്നാട് വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിൽ 39 പേർ മരണമടഞ്ഞ സംഭവത്തിൽ വിജയുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. കരൂരിലെ ദുരന്തം ഇന്നലെ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും…

എങ്ങും നിലയ്ക്കാത്ത നിലവിളികള്‍… നെഞ്ചുതകര്‍ന്ന് തമിഴകം

ചെന്നൈ: കരൂരില്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായത് വൻ ദുരന്തം. ദുരന്തത്തില്‍ 39 പേർ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്.മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. പരിപാടിയില്‍…

കമ്ബനികള്‍ക്ക് 14,630 കോടിയുടെ വരുമാനം, ജനറിക് മരുന്നിന് ഇളവ്; ട്രംപിന്റെ തീരുവഭീഷണിയില്‍ വലയുമോ…

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന മരുന്നുകള്‍ക്കുമേല്‍ കൊണ്ടുവന്ന 100 ശതമാനം തീരുവ ഇന്ത്യൻ മരുന്നുകമ്ബനികളെ വലിയരീതിയില്‍ ബാധിച്ചേക്കില്ലെന്ന് വിലയിരുത്തല്‍.ഇറക്കുമതിചെയ്യുന്ന ബ്രാൻഡഡ്…

ഈ സമയം മറികടക്കാന്‍ അവര്‍ക്ക് ശക്തിയുണ്ടാകട്ടെ; കരൂര്‍ ദുരന്തത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

കരൂര്‍: വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം 33 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കരൂരില്‍ ഉണ്ടായത് ദുഃഖകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി…

പത്മപ്രഭാ സാഹിത്യപുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു

കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യപുരസ്‌കാരം കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു.പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കവി വി. മധുസൂദനന്‍നായര്‍ ആണ് പുരസ്‌കാരം സമര്‍പ്പിച്ചത്. പത്മപ്രഭാ…

വിജയ്‌യുടെ റാലിക്കിടെ ദുരന്തം, 33 മരണം; തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ കുഴഞ്ഞുവീണു

ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ആറ് കുട്ടികളടക്കം 33 പേരുടെ മരണം സ്ഥിരീകരിച്ചു.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളില്‍നിന്നുള്ള വിവരം.12 പേരുടെ നില…

ബസിന് കൈകാട്ടി, അമിത വേഗതയിലെത്തിയ ബസ് ഇടിച്ച്‌ വയോധികന് ദാരുണാന്ത്യം; അപകടം വീ‍ടിന് മുന്നില്‍

കോഴിക്കോട്: വടകര കുട്ടോത്ത് വീട്ടിന് മുന്നില്‍വെച്ച്‌ സ്വകാര്യ ബസിടിച്ച്‌ വയോധികൻ മരിച്ചു. ഏറാംവെള്ളി നാരായണൻ (66) ആണ് മരിച്ചത്.വടകര ഇന്ത്യൻ ബാങ്കിലെ റിട്ട. ജീവനക്കാരനാണ്. ശനിയാഴ്ച രാവിലെ 10.45-ഓടെയായിരുന്നു അപകടം. വീട്ടിന് മുന്നില്‍…