Main Banner
Browsing Category

News

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27 ന്

നിലമ്ബൂർ എംഎല്‍എ ആയി ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്ബി ഹാളില്‍ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്.11,077 വോട്ടുകള്‍ക്ക് വിജയിച്ചാണ് യുഡിഎഫ് നിലമ്ബൂർ മണ്ഡലം തിരിച്ചുപിടിച്ചത്. ‌2016നുശേഷം…

നിയമസഭ ഡൈനിങ് ഹാള്‍ നവീകരിക്കാൻ ചിലവ് 7.40 കോടി; മന്ത്രിസഭ ഭരണാനുമതി നല്‍കി

തിരുവനന്തപുരം: സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കേരള നിയമസഭാ മന്ദിരത്തിന്റെ സില്‍വർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോടികള്‍ ചിലവിട്ട് നിയമസഭാ മന്ദിരത്തിലെ സെല്ലാറിലുള്ള ഡൈനിംഗ് ഹാള്‍ നവീകരിക്കുന്നു.നവീകരണ പ്രവർത്തികള്‍ക്ക്…

വീണ്ടും ജീവനെടുത്ത് കാട്ടാന; ആദിവാസി മധ്യവയസ്‌കന് ദാരുണാന്ത്യം

നിലമ്ബൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് വണിയമ്ബുഴയിലാണ് സംഭവം. വണിയമ്ബുഴ ഉന്നതിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ബില്ലിയാണ് മരിച്ചത്.57 വയസായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയയാിരുന്നു സംഭവം നടന്നത്.…

‘അടിയന്തരാവസ്ഥ പഠിപ്പിക്കാം, ഒപ്പം ഗുജറാത്ത് കലാപവും ഗാന്ധി വധവും പഠിപ്പിക്കണം; ഗവര്‍ണ‍ര്‍ക്ക്…

തിരുവനന്തപുരം: ഗവർണർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. അടിയന്തരാവസ്ഥയെ കുറിച്ച്‌ കുട്ടികളെ പഠിപ്പിക്കുന്നതില്‍ തെറ്റില്ല.ഒപ്പം ഗുജറാത്ത് കലാപവും ആർഎസ്‌എസ് നിരോധനവും ഗാന്ധി വധവും മുഗള്‍ ഭരണവും പഠിപ്പിക്കണമെന്ന് ശിവൻകുട്ടി പറഞ്ഞു.…

നിലമ്ബൂര്‍ തോല്‍വി വിലയിരുത്താൻ സിപിഎം; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; സ്വാധീന കേന്ദ്രങ്ങളിലെ…

തിരുവനന്തപുരം: നിലമ്ബൂർ വിധിക്ക് പിന്നാലെ സംസ്ഥാന നേതൃയോഗങ്ങളിലേക്ക് കടന്ന് സിപിഎം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരും.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തന്നെ കളത്തിലിറക്കി നടത്തിയ…

പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്, ഇന്നലെ രാത്രി പരസ്പരം ആക്രമിക്കാതെ ഇറാനും ഇസ്രയേലും, ഇറാനില്‍…

ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിർത്തല്‍ നിലവില്‍ വന്നതോടെ പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല.ഇറാൻ വ്യോമപാത ഉടൻ തുറന്നേക്കുമെന്നാണ് റിപ്പോർട്ട്. സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇറാൻ…

വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെ കാര്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ചു; അപകടത്തില്‍ കോട്ടയം സ്വദേശിക്ക്…

ചെന്നൈ: വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം. ചക്കംപുഴ സ്വദേശി ഡോണറ്റ് ജോസാണ് തിരുച്ചിറപ്പള്ളിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.കാർ കണ്ടെയ്നർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. സംഭവ…

യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ വാഹനത്തിനുള്ളില്‍ കണ്ടെത്തിയ യുവാവിന്‍റ മരണം കൊലപാതകമെന്ന് പൊലീസ്. യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ ഭർത്താവ് ഷിഹാസ് ആണെന്ന് പൊലീസ് പറയുന്നു. പെണ്‍സുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന…

അബദ്ധത്തില്‍ മൊബൈല്‍ ഫോണും താക്കോല്‍ കൂട്ടവും കിണറ്റില്‍ വീണു, തിരികെ എടുത്ത് നല്‍കി ഫയര്‍ഫോഴ്സ്

മലപ്പുറം: കിണറ്റില്‍ വീണ വീടിന്റെ താക്കോല്‍കൂട്ടവും മൊബൈല്‍ ഫോണും വീണ്ടെടുത്ത് നല്‍കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം.താനൂരിലെ കണ്ണച്ഛനകത്ത് പറമ്ബ് പുഷ്പയുടെ വീടിന്റെ താക്കോല്‍ കൂട്ടവും മൊബൈല്‍ ഫോണും അബദ്ധത്തില്‍ പതിയമ്ബാട്ട് സരോജിനിയുടെ…

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ; ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ…

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ചികിത്സയിൽ തുടരുന്നു. അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ്…