Fincat
Browsing Category

News

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തേക്കും. ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

മൂന്ന് വയസ്സുകാരനെ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

ഇടുക്കി: ഇടുക്കിയില്‍ ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ പിതാവ് ഉന്മേഷ് (32), ദേവ് (3) എന്നിവരാണ് മരിച്ചത്.ഓട്ടിസം ബാധിച്ച മൂന്നുവയസ്സുകാരന്‍ നിരവധി ശാരീരിക അസ്വസ്ഥതകളിലൂടെയാണ്…

സെക്യൂരിറ്റി ജീവനക്കാരന്റെ കസ്റ്റഡി മരണം; അന്വേഷണം ഏറ്റെടുത്ത് സിബിഐ

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗാ ജില്ലയിലെ മധാപുരം ക്ഷേത്രത്തില്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന 27കാരന്‍ അജിത് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു.സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ…

യുവതിയും 2 പെണ്‍മക്കളും കൊടും കാട്ടിൽ കഴിഞ്ഞത് രണ്ടാഴ്ച;ആത്മീയ ഏകാന്തത തേടി എത്തിയതെന്ന് റഷ്യൻ…

ഉത്തര കന്നട ജില്ലയിലെ ഗോഖര്‍ണയിലെ മലമുകളിലെ കൊടുംകാട്ടിലെ ഗുഹയ്ക്കുള്ളിൽ കഴിയുകയായിരുന്ന റഷ്യൻ പൗരയായ യുവതിയെയും ഇവരുടെ ആറും, നാലും വയസുള്ള രണ്ടു പെണ്‍കുട്ടികളെയും രക്ഷപ്പെടുത്തി. ഗോഖര്‍ണയിലെ രാമതീര്‍ത്ഥ കുന്നിലെ കൊടുംകാടു നിറഞ്ഞ…

വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകേണ്ട ട്രാക്കില്‍ കല്ല് കണ്ടെത്തി; രണ്ടു പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍:വളപ്പട്ടണത്ത് വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകേണ്ട ട്രാക്കില്‍ കല്ല് കണ്ടെത്തി.വളപട്ടണം-കണ്ണപുരം റെയില്‍വേ സ്റ്റേഷന് ഇടയിലാണ് സംഭവം.ഇതുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടിമറി…

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേൽ; മലപ്പുറം ജില്ലയില്‍ 203

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത്…

കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം ; വനിതാ കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിപ്പിച്ച്…

ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ ടി സി വിജിലൻസ് വിഭാഗത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ്…

ഒരാള്‍ മാത്രം വിഴുങ്ങിയത് 50 ലഹരി ഗുളികകള്‍; നെടുമ്പാശ്ശേരിയില്‍ പിടിയിലായ ബ്രസീലിയന്‍ ദമ്പതികള്‍…

നെടുമ്പാശേരിയില്‍ എത്തിയ ബ്രസീലിയന്‍ ദമ്പതികള്‍ ലഹരി ഗുളികകള്‍ വിഴുങ്ങി. മയക്കുമരുന്ന് കേസില്‍ പിടിയിലായതോടെയാണ് ഇവര്‍ കയ്യില്‍ ഉണ്ടായിരുന്ന ലഹരി ഗുളികകള്‍ വിഴുങ്ങിയത്. 50 ഓളം ക്യാപ്‌സ്യൂളുകളാണ് ഒരാള്‍ മാത്രം വിഴുങ്ങിയത്. ബ്രസീലിലെ…

രജിസ്ട്രാർ ഒപ്പിടുന്ന ഫയലിൽ തുടർ നടപടി വിലക്കി വിസി; അംഗീകരിക്കാതെ ഇ-ഫയലിങ് പ്രൊവൈഡർമാർ

കേരളാ യൂണിവേഴ്സിറ്റിയിൽ ഫയൽ യുദ്ധം. രജിസ്ട്രാർ കെ എസ് അനിൽകുമാർ ഒപ്പിടുന്ന ഫയലിൽ വിസി തുടർ നടപടി വിലക്കി. അനിൽ കുമാർ നൽകുന്ന ഫയലുകളിൽ മേൽനടപടി പാടില്ലെന്നും ഇ- ഫയലുകൾക്ക് നിയമസാധുതയില്ലെന്നുമാണ് വി സിയുടെ വിശദീകരണം. ഡിജിറ്റൽ ഫയലിംങ്…

കെഎസ്ആര്‍ടിസിയിലെ ‘അവിഹിത’ സസ്‌പെന്‍ഷനില്‍ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ…

തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തില്‍ കെ എസ് ആര്‍ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്ത വിവാദ നടപടി പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗത്തിന് നിര്‍ദേശം…