Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ 8 ന് ചുങ്കത്തറ മാർത്തോമ്മ ഹയർ…
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 23 ന് രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും ഇവിടെ…
മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; പിന്നാലെ യുവമോർച്ച-എസ്എഫ്ഐ പ്രവർത്തകർ സംഘർഷം
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ…
ആക്രമണം തുടര്‍ന്ന് ഇറാനും ഇസ്രയേലും; ആക്രമണം നിര്‍ത്താതെ ആണവ വിഷയത്തില്‍ ചര്‍ച്ചയില്ലെന്ന് ഇറാന്‍
ടെല്‍ അവീവ്/തെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഒന്‍പതാം ദിവസത്തിലേയ്ക്ക് കടക്കവെ ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ 15 യുദ്ധവിമാനങ്ങള്‍ ഉപയോ?ഗിച്ച് 30ലേറെ ആയുധങ്ങള്‍…
കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു; ദാരുണ സംഭവം വാല്‍പ്പാറയില്‍, കുട്ടിക്കായി…
തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്.
ഇന്നലെ വൈകിട്ട് ആറോടെയാണ് ദാരുണമായ സംഭവം. ഝാര്‍ഖണ്ഡ്…
കൂടുതല്‍ ഇന്ത്യാക്കാര്‍ ഇറാനില്‍ നിന്നും ദില്ലിയില്‍ തിരിച്ചെത്തി; ഏറെയും ജമ്മു കശ്മീര്‍ സ്വദേശികള്‍
ദില്ലി: ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ദില്ലിയിലെത്തി. മഷ്ഹദില്‍ നിന്നുള്ള വിമാനത്തില്‍ 290 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്…
പണം നല്‍കാത്തതിന് മാതാവിനെയും സഹോദരിയെയും മര്‍ദ്ധിച്ച റസീന അറസ്റ്റില്‍ ; റസീന നിരവധി കേസുകളില്‍…
പണം നല്‍കാത്തതിന്റെ വിരോധത്തില്‍ മാതാവിനെയും സഹോദരിയെയും വീട്ടില്‍ കയറി ആക്രമിച്ച യുവതി അറസ്റ്റില്‍. തലശ്ശേരി സ്വദേശി റസീനയെയാണ് ധര്‍മടം പൊലീസ് പിടികൂടിയത്. മദ്യപിച്ച് നടുറോഡില്‍ ബഹളമുണ്ടാക്കിയതിനുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്…
ട്രെയിനില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല; മൃതദേഹം ജില്ലാ…
കോഴിക്കോട്: വടകരയില്‍ അജ്ഞാത വ്യക്തിയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടത്. മംഗളൂരു - പുതുച്ചേരി എക്‌സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം…
ജ്വല്ലറി ഉടമയ്ക്കായി എത്തിച്ച 3.24 കോടി രൂപ ലോറി തടഞ്ഞ് തട്ടിയെടുത്തത് അയല്‍ സംസ്ഥാനങ്ങളിലെ…
രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് നിര്‍ത്തി 3.24 കോടി രൂപ തട്ടിയെടുത്ത ഈ കേസില്‍ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കവര്‍ച്ചയ്ക്ക് പിന്നില്‍ സ്ഥിരം കൊള്ള സംഘമാണെന്നാണ് പോലീസ് ഉറപ്പിക്കുന്നത്. ജില്ലാ പോലിസ് മേധാവിയുടെ…
ജപ്തി ചെയ്ത് പെരുവഴിയിലായ കുടുംബത്തിന് വീട് തുറന്ന് നല്‍കി ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്…
തിരുവനന്തപുരം:സ്‌കൂള്‍ കുട്ടികളെയടക്കം അഞ്ച് സ്ത്രീകളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ വീട് തുറന്ന് നല്‍കി ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര മന്ത്രി സുരഷേ് ഗോപി വായ്പ തുക…
‘നിലമ്പൂരിലേക്ക് ക്ഷണിച്ചില്ല’; ശശി തരൂരിന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസിന് അതൃപ്തി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെടെപ്പിനിടെ പാര്‍ട്ടിയെ വെട്ടിലാക്കിയുള്ള ഡോ.ശശി തരൂര്‍ എംപിയുടെ പ്രതികരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. തന്നെ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട്…
