Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഒരൊറ്റ ദിവസം അറസ്റ്റിലായത് 137 പേര്‍, മാരക മയക്കുമരുന്നടക്കം പിടിച്ചെടുത്തു, ഓപ്പറേഷൻ ഡി ഹണ്ട്…
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന സംശയിച്ച് 2135 പേരെ പരിശോധിച്ചു.വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 131 കേസുകളാണ്…
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്
കൊച്ചി: പെരുമ്ബാവൂർ കുറുപ്പംപടിയില്‍ ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.രായമംഗലം പുത്തൻപുരയില്‍
ജീവൻ മാർട്ടിൻ (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ…
2 ജില്ലകളിലൊഴികെ എല്ലായിടത്തും മുന്നറിയിപ്പ്; ഉയര്‍ന്ന താപനില മാത്രമല്ല, അസ്വസ്ഥതയുമുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനില മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം…
ആലിപ്പറമ്ബില്‍ യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍
മലപ്പുറം: പെരിന്തല്‍മണ്ണ ആലിപ്പറമ്ബില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്ബ് പുത്തൻവീട്ടില്‍ സുരേഷ് ബാബുവാണ് മരിച്ചത്.ബന്ധുവും അയല്‍വാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാത്രി 11…
ഐശ്വര്യത്തിന്‍റേയും കാര്‍ഷിക സമൃദ്ധിയുടെയും ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു; ഗുരുവായൂരിലും ശബരിമലയിലും…
തൃശൂർ: ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകള്‍ പുതുക്കി ഇന്ന് വിഷു. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി, കണിക്കൊപ്പം കൈനീട്ടവും നല്‍കി നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്‍റെ തിരക്കിലാണ്.വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍…
ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല, പൊലീസെത്തി മൃതദേഹം മാറ്റി
മലപ്പുറം: മേലാറ്റൂരില്‍ ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു. ഷൊർണൂരില്‍ നിന്ന് നിലമ്ബൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക്…
യുഡിഎഫിന് മുന്നില്‍ ഉപാധിയുമായി പിവി അൻവര്‍; ‘ഉപതെരഞ്ഞെടുപ്പിന് മുമ്ബ് യുഡിഎഫ് പ്രവേശനം…
മലപ്പുറം:നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്ബ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അൻവർ. നേതാക്കള്‍ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്ബൂര്‍…
നൃത്ത സ്ഥാപനത്തില്‍ തീപിടിത്തം; തീവ്ര ശ്രമത്തിനൊടുവില്‍ തീയണച്ചു, ആര്‍ക്കും പരുക്കില്ല
കൊച്ചി: എറണാകുളം നഗരത്തില്‍ എളമക്കര മഠം ജങ്ഷനില്‍ നൃത്ത സ്ഥാപനത്തില്‍ തീപിടിത്തം. വൊള്‍ക്കാനോ ഡാൻസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്.നൃത്തത്തിന് ആവശ്യമായ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കെട്ടിടമാണിത്. മൂന്നു നില കെട്ടിടത്തിന്റെ രണ്ടാം…
ജാഗ്രത, കേരളത്തില്‍ 5 ദിവസം ഇടിമിന്നല്‍ മഴക്കും ശക്തമായ കാറ്റിനും സാധ്യത, ഇന്ന് രാത്രി 5 ജില്ലകളില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ സജീവമായതോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇടിമിന്നല്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.ഇന്ന് മുതല്‍ 5 ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും…
പാപ്പിനിശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്കുള്ള ബസ്; പരിശോധനയില്‍ 5 കിലോ കഞ്ചാവ് കണ്ടെത്തി, യുപി…
കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ ബസ്സില്‍ കഞ്ചാവ് കടത്തിയ യുപി സ്വദേശികള്‍ പിടിയില്‍. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.സുശീല്‍ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.
പാപ്പിനിശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സിലാണ്…
