Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സുഹൃത്തുകള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങി, പിന്നാലെ മുങ്ങിത്താഴ്ന്നു; വിദ്യാര്‍ത്ഥിക്ക്…
കണ്ണൂർ: കണ്ണൂർ മട്ടന്നൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്യംപുറം സ്വദേശി എ കെ ദീക്ഷിത് ആണ് മരിച്ചത്.12 വയസായിരുന്നു. മനോജ് - വിജിന ദമ്ബതികളുടെ മകനാണ് ദീക്ഷിത്. ഇന്നലെ വൈകിട്ട് നാലരയോടെ നെല്ലൂന്നിയിലെ…
‘മലപ്പുറംകാർ ഈ ഹിന്ദു അധ്യാപകനോട് ചെയ്തത് എന്തെന്ന് അറിഞ്ഞാൽ ഞെട്ടും’; ശ്രദ്ധേയമായി…
മലപ്പുറം തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ് അസോസിയേറ്റ് പ്രൊഫസർ രജീഷ് കുമാർ തൻ്റെ മലപ്പുറം അനുഭവം വളരെ സരസവും ഹാസ്യവുമായി സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 18 വർഷമായി മലപ്പുറത്തെ തീരദേശ മേഖലയായ തിരൂരിൽ കോളേജ്…
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബൂത്തുകള്‍ സന്ദര്‍ശിച്ചു
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ നിലമ്പൂരിലെ പോളിങ് സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തി. ഈസ്റ്റ് കല്‍ക്കുളം എം.എം.എം.എല്‍.പി സ്‌കൂള്‍, പുഞ്ചക്കൊല്ലി മോഡല്‍…
കേരള ജേർണലിസ്റ്റസ് യൂണിയൻ സംസ്ഥാന സമ്മേളനം ഏപ്രിൽ 10 മുതൽ തിരുവനന്തപുരത്ത്
തിരുവനന്തപുരം: സിൽവർ ജൂബിലി നിറവിലെത്തിയ കേരള ജേർണലിസ്റ്റസ് യൂണിയൻ (കെ.ജെ.യു) ഒമ്പതാം സംസ്ഥാന സമ്മേളനം ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുരം നന്ദൻകോട് സുമംഗലി ഓഡിറ്റോറിയത്തിൽ (അശോകപുരം നാരായണൻ നഗർ) നടക്കുമെന്ന് പ്രസിഡൻ്റ് അനിൽ ബിശ്വാസ്,…
കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ വിടവാങ്ങി
മലപ്പുറം: കൃഷ്ണപ്രിയയുടെ അച്ഛൻ എന്ന് പറഞ്ഞാല്‍ കേരളം ഓർക്കുന്ന മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണൻ നിര്യാതനായി.വാർധക്യ സഹജമായ അസുഖങ്ങള്‍ കാരണം സ്വവസതിയില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു…
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത.തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ബംഗാള്‍…
വീട്ടിലെ പ്രസവത്തില്‍ യുവതിയുടെ മരണം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം; യൂട്യൂബ് ചാനലിനെക്കുറിച്ചും…
മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്ബാവൂർ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി.പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയില്‍…
ഹോം നഴ്സായ യുവതിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു; ആക്രമണം ജോലി ചെയ്തിരുന്ന വീട്ടിലെത്തി
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്‍ ഐക്കാട് യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹോം നഴ്സിയായി ജോലി നോക്കിയിരുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം.കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
35 കാരി വിജയ സോണി കൊടുമണ്‍ ഐകാടുള്ള…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലയിൽ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ ജില്ലയിലെത്തി. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, മണ്ഡലം വരണാധികാരി, ഇലക്ട്രൽ രജിസ്ടേഷൻ ഓഫീസർ തുടങ്ങി വിവിധ തലങ്ങളിലെ…
മാങ്ങ പറിക്കുന്നതിനെ ഷോക്കേറ്റ് വ്യാപാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ മാങ്ങ പറിക്കുന്നതിനെ വ്യാപാരി ഷോക്കേറ്റ് മരിച്ചു. കൊടിയത്തൂർ പന്നിക്കോട് മണ്ണെടുത്ത് പറമ്ബില്‍ ലോഹിതാക്ഷനാണ് മരിച്ചത്.63 വയസായിരുന്നു. വീടിൻ്റെ ടെറസില്‍ നിന്നും ഇരുമ്ബ് തോട്ടി ഉപയോഗിച്ച് മാങ്ങ…
