Main Banner
Browsing Category

News

പകര്‍ച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നത് പ്രതിവര്‍ഷം 5 ലക്ഷത്തിലധികം പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിവർഷം 5 ലക്ഷത്തിലധികം പ്രവാസികള്‍ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ടുകള്‍.പകർച്ചവ്യാധികള്‍ കണ്ടെത്താനും പ്രവാസികള്‍ സമൂഹത്തിന്‍റെ ഭാഗമാകും മുമ്ബ് അവരുടെ ആരോഗ്യക്ഷമത…

നടന്‍ രവികുമാര്‍ അന്തരിച്ചു; മലയാളത്തിലും തമിഴിലും ശ്രദ്ധേയ വേഷങ്ങള്‍

ചെന്നൈ: നടൻ രവികുമാർ അന്തരിച്ചു. 75 വയസ് ആയിരുന്നു. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രവികുമാര്‍ ആദ്യകാല നായക നടനാണ്.അനുപല്ലവി, അവളുടെ രാവുകള്‍, അങ്ങാടി അടക്കം നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് ആറാട്ട്,…

10-ാം ക്ലാസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി, പീഡനക്കേസില്‍ 55കാരൻ അറസ്റ്റില്‍

കൊച്ചി: എറണാകുളം വാഴക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയിക്കിയ മധ്യവയസ്കന്‍ അറസ്റ്റില്‍.ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം…

150 വര്‍ഷം പഴക്കമുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങിയ 8 പേര്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ചു

ഭോപ്പാല്‍: കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ വിഷവാതകം ശ്വസിച്ച്‌ മരിച്ചു. മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് സംഭവം.ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികള്‍ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.150 വർഷം…

ആശമാരുമായി വീണ്ടും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍; ആശമാര്‍ എത്തുമോ എന്നതില്‍ അവ്യക്തത, സമരം 54-ാം…

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും.ഇന്നലെ നടന്ന മന്ത്രിതല ചർച്ചകളുടെ തുടർച്ചയായി ഇന്നും ചർച്ച നടക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചെങ്കിലും…

ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരിൽ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടും

നാളെ (ഏപ്രില്‍ നാല്) വില്ലേജ് ഓഫീസുകളില്‍ യോഗം.നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടറുടെ…

ലക്ചറർ നിയമനം

മഞ്ചേരി ഗവ. നഴ്‌സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നു. അംഗീകൃത നഴ്‌സിങ് കോളേജുകളിൽ നിന്നും നഴ്സിങ് വിഭാഗത്തിൽ പി ജി യോഗ്യത നേടിയതും കെ എൻ എം സി രജിസ്ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക്…

അപേക്ഷ ക്ഷണിച്ചു

വ്യവസായിക പരിശീലന കേന്ദ്രത്തിൽ 2024-25 അധ്യയന വർഷത്തെ പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ എട്ട്. വിജ്ഞാപനം, അപേക്ഷ ഫോം എന്നിവ വ്യാവസായിക പരിശീലന വകുപ്പിന്റെ…

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് താക്കോല്‍ ഊരി കാര്‍ യാത്രക്കാര്‍, ഡ്രൈവര്‍ മദ്യപിച്ചെന്ന് ആരോപണം;…

മലപ്പുറം: ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച്‌ മലപ്പുറത്ത് ദേശീയപാതയില്‍ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോല്‍ ഊരി കാർ യാത്രക്കാർ.കഴിഞ്ഞ ദിവസം രാത്രി കോട്ടക്കല്‍ ചങ്കുവെട്ടി ജങ്ഷനിലാണ് സംഭവം. പൊൻകുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന…

ഒന്നാം പ്രതി ഗായകൻ അലോഷി, കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്

കൊല്ലം: കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം ആലപിച്ച സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിൻ്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ രണ്ട്…