Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കിണറിന്‍റെ മൂടി മാറിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നോക്കി, വയോധിക കിണറ്റില്‍…
തിരുവനന്തപുരം: വയോധികയെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. വിഴിഞ്ഞം തെരുവ് രാജി ഭവനില്‍ സുകുമാരനാശാരിയുടെ ഭാര്യ എ ശാന്തകുമാരി (71)യെയാണ് രാവിലെ 11 ഓടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.രാവിലെ മുതല്‍…
നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് ഭരണാനുമതി
നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് ഭരണാനുമതിനിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം…
അംഗൻവാടി ജീവനക്കാരുടെ അനിശ്ചിതകാല രാപ്പകൽ സമരം വൻ വിജയമാക്കുവാൻ തീരുമാനിച്ചു.
തിരൂർ : അഗൻവാടി ജീവനക്കാരുടെ സംഘടനയായ ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയിസ് ഫെഡറേഷൻ (ഐ. എൻ.ടി.യു.സി )
അവകാശ സംരക്ഷണത്തിനായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം വൻ വിജയമാക്കുവാൻ തിരൂരിൽ ചേർന്ന ഇന്ത്യൻ നാഷണൽ…
ഭക്തിസാന്ദ്രം! സ്വര്‍ണ്ണധ്വജത്തിലെ സപ്തവര്‍ണ്ണക്കൊടി ഇറക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്…
തൃശൂര്‍: പത്ത് ദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി. വൈകീട്ട് നാലരയോടെയാണ് ആറാട്ട് ചടങ്ങുകള്‍ക്ക് തുടക്കമായത്.മൂലവിഗ്രഹത്തിലുള്ള ചൈതന്യം മുഴുവന്‍ ആവാഹിച്ചെടുത്ത് പഞ്ചലോഹവിഗ്രഹം പഴുക്കാമണ്ഡപത്തില്‍…
മലയോര മേഖലയ്ക്ക് സർക്കാരിന്റെ സമ്മാനം; 1.65 കോടിയുടെ പദ്ധതികൾ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും
സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിലമ്പൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ 1.65 കോടിയുടെ പദ്ധതി മാർച്ച് 21ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. എടക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം, കുറുമ്പലങ്ങോട്…
ലാബ് ടെക്‌നീഷ്യൻ നിയമനം
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ, ലാബ് ടെക്നീഷ്യൻ കം ട്രാൻസ്പോർട്ടർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.ടി/ബി.എസ്.സി എം.എൽ.ടി സർട്ടിഫിക്കറ്റ്, പാര…
ദേശീയ ആരോഗ്യ ദൗത്യം: എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നു
ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.…
ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ലോറിയിലുണ്ടായിരുന്ന ഒരാള്‍ക്ക് ദാരുണാന്ത്യം, രണ്ട്…
കോഴിക്കോട്: കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്.ചിപ്പിലിത്തോട് - തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്. നെല്ലിമുക്ക് ഇറക്കത്തില്‍ കോണ്‍ഗ്രീറ്റിന്…
പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിലേക്ക് വിവിധ തസ്തികകളിൽ നിയമനം
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിൽ വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മെഡിക്കൽ…
അടുത്ത 5 ദിവസം വേനല്‍മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും വേനല്‍ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം വേനല്‍ മഴ തുടരും.ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു…
