Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
കോഴിക്കോട്: താമരശ്ശേരിയില്‍ പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പൊലീസിൻ്റെ പിടിയിലായത്.എന്നാല്‍ ഇയാള്‍ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്…
സംസ്‌കൃത സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ / അസോസിയേറ്റ് പ്രൊഫസര്‍ / അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ എജ്യൂക്കേഷൻ വിഭാഗത്തില്‍ പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ / അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളില്‍ കരാർ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.മാർച്ച് 28ന് രാവിലെ 11ന്…
വീണ്ടും ഞെട്ടിച്ച് ബ്ലൂ ഗോസ്റ്റ്; ചന്ദ്രനിലെ സൂര്യാസ്തമയത്തിന്‍റെ ആദ്യ എച്ച്‌ഡി ചിത്രങ്ങള്‍ നാസ…
കാലിഫോര്‍ണിയ: ചന്ദ്രനിലെ സൂര്യാസ്തമയത്തിന്‍റെ ആദ്യത്തെ ഹൈ-ഡെഫനിഷൻ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്ബനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ 'ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍' എടുത്ത ഈ രണ്ട് ശ്രദ്ധേയമായ ഫോട്ടോകള്‍ക്ക് ചന്ദ്രനിലെ…
ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപം: ഫാര്‍മസിസ്റ്റിൻ്റെ പരാതിയില്‍ ഡോക്‌ടര്‍ക്കെതിരെ കേസ്
കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജില്ലാ ജയിലിലെ ഫാര്‍മസിസ്റ്റിന്‍റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു.ഫാർമസിസ്റ്റ് വി.സി ദീപയുടെ പരാതിയില്‍ ഡോക്ടര്‍ ബെല്‍നാ മാര്‍ഗ്രറ്റിനെതിരെയാണ്…
ഡാമിന് താഴെ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയുടെ മാല കരമനയാറ്റിയാറ്റില്‍ കാണാതായി, മുങ്ങിയെടുത്ത്…
തിരുവനന്തപുരം: അരുവിക്കര ഡാമിന് താഴെ തടയണയില്‍ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാർഥിയുടെ മാല കരമനയാറ്റില്‍ കാണാതായി.തിരുവനന്തപുരം യൂണിറ്റില്‍ നിന്നും സ്കൂബാ ടീം എത്തി മുക്കാല്‍ മണിക്കൂറോളം പരിശോധന നടത്തിയ ശേഷമാണ് മാല കണ്ടെടുക്കാനായത്. ഇന്നലെ…
പുറമേ നിന്ന് കണ്ടാല്‍ വാഴ കൃഷി തന്നെ! പക്ഷേ രഹസ്യ വിവരത്തില്‍ രാത്രി പൊലീസ് പരിശോധന, കണ്ടത് 3…
പാലക്കാട്: പാലക്കാട് നട്ടുവളർത്തിരുന്ന കഞ്ചാവ് ചെടികള്‍ പൊലീസ് പിടിച്ചെടുത്തു. പാലോട് പുതുമന കുളമ്ബില്‍ ആണ് കഞ്ചാവ് ചെടി പിടിച്ചത്.മൂന്ന് വലിയ കഞ്ചാവ് ചെടികളാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാത്രി 7 മണിക്ക് ശേഷം…
കിണറിന്‍റെ മൂടി മാറിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നോക്കി, വയോധിക കിണറ്റില്‍…
തിരുവനന്തപുരം: വയോധികയെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. വിഴിഞ്ഞം തെരുവ് രാജി ഭവനില്‍ സുകുമാരനാശാരിയുടെ ഭാര്യ എ ശാന്തകുമാരി (71)യെയാണ് രാവിലെ 11 ഓടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.രാവിലെ മുതല്‍…
നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് ഭരണാനുമതി
നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് ഭരണാനുമതിനിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം…
അംഗൻവാടി ജീവനക്കാരുടെ അനിശ്ചിതകാല രാപ്പകൽ സമരം വൻ വിജയമാക്കുവാൻ തീരുമാനിച്ചു.
തിരൂർ : അഗൻവാടി ജീവനക്കാരുടെ സംഘടനയായ ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയിസ് ഫെഡറേഷൻ (ഐ. എൻ.ടി.യു.സി )
അവകാശ സംരക്ഷണത്തിനായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം വൻ വിജയമാക്കുവാൻ തിരൂരിൽ ചേർന്ന ഇന്ത്യൻ നാഷണൽ…
ഭക്തിസാന്ദ്രം! സ്വര്‍ണ്ണധ്വജത്തിലെ സപ്തവര്‍ണ്ണക്കൊടി ഇറക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്…
തൃശൂര്‍: പത്ത് ദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി. വൈകീട്ട് നാലരയോടെയാണ് ആറാട്ട് ചടങ്ങുകള്‍ക്ക് തുടക്കമായത്.മൂലവിഗ്രഹത്തിലുള്ള ചൈതന്യം മുഴുവന്‍ ആവാഹിച്ചെടുത്ത് പഞ്ചലോഹവിഗ്രഹം പഴുക്കാമണ്ഡപത്തില്‍…
