Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വട്ടപ്പാറയിൽ സർവ്വീസ് റോഡ് നിർമ്മാണം ; സൗജന്യ ഭൂമി വിട്ടു നൽകുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി നൽകി…
വളാഞ്ചേരി : ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി വട്ടപ്പാറയിൽ നിന്ന് സർവ്വീസ് റോഡ് നിർമ്മാണത്തിന് ദേശീയ പാത അതോറിറ്റിക്ക് സൗജന്യമായി ഭൂമി വിട്ടു നൽകുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി നൽകി സർക്കാർ ഉത്തരവായതായി പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ…
എം.ഡി.പി.എസ് ഐ.ടി.ഐയിൽ അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു
തിരൂർ: അഖിലേന്ത്യാ ട്രേഡ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുത്തൂർ എം.ഡി.പി.എസ് ഐ.ടി.ഐയിലെ ട്രെയിനികൾക്കുള്ള ആദരവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. സ്ഥാപനത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തിരൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ…
സ്റ്റോപ്പ് എത്തും മുന്‍പേ വിളിച്ചറിയിക്കും, അപകടത്തില്‍ കൂട്ടായി നില്‍ക്കും;കെഎസ്ആര്‍ടിസി യാത്രയില്‍…
ബസില്‍ ഒറ്റയ്ക്ക് മുന്‍പരിചയമില്ലാത്തൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു ടെന്‍ഷനുണ്ട്, ‘സ്റ്റോപ്പ് എത്താറായോ’ എന്ന സംശയം. ദീര്‍ഘദൂര യാത്രയാണെങ്കില്‍ ഒന്നു മയങ്ങാമെന്നു വച്ചാല്‍ ഈ ടെന്‍ഷന്‍ കാരണം ഉറക്കം ഫുട്‌ബോര്‍ഡ്…
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന് ആരംഭിക്കും. 7 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിജെഎം കോടതിൽ വിചാരണ നടക്കുന്നത്. സിപിഐഎം നേതാക്കളായ വി.ശിവൻകുട്ടിയും ഇ.പി ജയരാജനും ഉൾപ്പടെയുള്ളവരാണ് പ്രതികൾ. കെ ടി ജലീൽ,…
മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി
കൊച്ചി: മെസ്സിയെ എത്തിക്കാം എന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ തീർപ്പാക്കി. നിലവിൽ ചോദ്യം ചെയ്യൽ മാത്രമാണ് നടക്കുന്നതെന്നും അറസ്റ്റ്…
കുറ്റപത്രം ഡിജിറ്റലാക്കാൻ പൊലീസ്, അന്തിമറിപ്പോർട്ടും ഡിജിറ്റലാകും, പേപ്പർ ലെസ് പൊലീസ്
തിരുവനന്തപുരം. ആധുനികകാലത്ത് എല്ലാം ഡിജിറ്റലാകുമ്പോൾ പൊലീസും പേപ്പർലെസ് ആകുന്നു. കുറ്റപത്രവും അന്തിമറിപ്പോർട്ടും ഡിജിറ്റലാകണമെന്ന പ്രധാനനിർദ്ദേശമാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്. . എഡിജിപി മാരുടെ യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി…
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍…
മധുര: തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിമാനപദ്ധതിയായ തായ്മാമന്‍ തങ്കമോതിരം പദ്ധതി ഇന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഉദ്‌ഘോടനം. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍…
ആഡംബര കാർ ഉപയോഗിച്ചതിലെ ന്യായീകരണത്തിൽ വെട്ടിലായി മന്ത്രി കെ എം ഷാജി; നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടി…
കോഴിക്കോട്: സുഹൃത്തിന്റെ ആഡംബരകാർ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചതിലെ ന്യായീകരണത്തിൽ വെട്ടിലായി മന്ത്രി കെ എം ഷാജി. മന്ത്രിവാഹനം ഏതെന്ന് വ്യക്തമാക്കുന്ന മോട്ടോർ വാഹന ചട്ടം മന്ത്രിയുടെ വാദങ്ങൾ പൂർണമായും തള്ളുന്നതാണ്. കെ എം ഷാജിയുടേത് ഗൗരവമായ…
‘അമ്മ സംഘടനയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ കോടതി വേണ്ടിവരുമല്ലോ?പാവപ്പെട്ടവരുടെ പ്രശ്‌നം കിടക്കുമ്പോള്‍…
കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ കേസില്‍ എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ ഹൈകോടതിയില്‍ ലക്ഷ്മി പ്രിയയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി. പാവപെട്ടവരുടെ പ്രശ്‌നം കിടക്കുമ്പോള്‍ ഇവരുടെ പ്രശ്‌നം തീര്‍ക്കാനെ…
കള്ളക്കടല്‍ പ്രതിഭാസം: ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കേരള തീരത്ത് റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി റെഡ് അലേര്‍ട്ട് ഇന്ന് കൂടി തുടരും. സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാവിലെ 10.30 വരെ ഒരു…
