Main Banner
Browsing Category

News

കാവ് സംരക്ഷകര്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

2026-27 വര്‍ഷത്തില്‍ മലപ്പുറം ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുന്നതിനായി വനം-വന്യജീവി വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം ബോര്‍ഡുകള്‍, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള…

വഴക്കുപറഞ്ഞതില്‍ പക, ശിവന്‍കുട്ടിയെ ഇല്ലാതാക്കാന്‍ മുമ്പും പദ്ധതി; ചോദ്യം ചെയ്യലിലും കുലുക്കമില്ലാതെ…

ആലപ്പുഴ: കരുവാറ്റയിലെ ശിവന്‍കുട്ടിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അടുത്ത ബന്ധുവായ പെണ്‍കുട്ടി ശിവന്‍കുട്ടിയെ കൊല്ലാന്‍ മുമ്പും പദ്ധതിയിട്ടിരുന്നു. കടുത്ത വൈരാഗ്യമാണ് പെണ്‍കുട്ടിക്ക് ഇയാളോട് ഉണ്ടായിരുന്നതെന്നും…

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌

കൊല്ലം: യുവതിയുടെ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. 2022 മുതൽ ഉള്ള കാലയളവിലാണ് പ്രതി ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തിയത്. ഈ വർഷം അശ്ലീല ദൃശ്യങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തതെന്ന് പൊലീസ്.…

ഇനി ഊബറില്‍ ട്രെയിന്‍ ടിക്കറ്റും ബുക്ക് ചെയ്യാം; സേവനം വിപുലീകരിച്ച് കമ്പനി

ന്യൂഡൽഹി: ഇന്ത്യയില്‍ ടാക്‌സി സേവനങ്ങള്‍ക്കപ്പുറം പൊതുഗതാഗത രംഗത്തേക്ക് പ്രവര്‍ത്തനം വിപുലീകരിച്ച് ഊബര്‍. ഇനി ട്രെയിന്‍ ടിക്കറ്റ് ബുക്കിങും ഊബര്‍ വഴി ചെയ്യാനാകും. ട്രാവല്‍ കമ്പനിയായ ഇക്‌സിഗോയുമായി സഹകരിച്ചാണ് പുതിയ സേവനം…

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന; അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ കടത്തിയ നാലംഗ സംഘമാണ് പിടിയിലായത്. അമ്മയും മകനും മകന്റെ പെണ്‍സുഹൃത്തും അടക്കമാണ് പിടിയിലായത്. ഇഞ്ചക്കല്‍ സ്വദേശി കിരണ്‍, അക്ഷയ്,…

വായ്പാ തട്ടിപ്പ്: ശ്രീറാം ഫിനാന്‍സിനെതിരെ വ്യാപക പരാതികള്‍

തിരുവനന്തപുരം: വായ്പാ തട്ടിപ്പില്‍ ശ്രീറാം ഫിനാന്‍സിനെതിരെ വ്യാപക പരാതികള്‍. ഇടപാടുകാര്‍ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അധിക വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സ്ഥാപനത്തില്‍ നിന്നും നേരത്തെ…

കോട്ടക്കലിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ വൻ തീ പിടിത്തം:  സ്കൂട്ടറും രണ്ട് കാറുകളും…

കോട്ടക്കൽ: ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഈസ്റ്റ് വില്ലൂരിൽ വൻ തീപിടിത്തം. അപകടത്തിൽ ഇലക്ട്രിക് സ്കൂട്ടർ പൂർണമായും സമീപത്തുണ്ടായിരുന്ന രണ്ട് കാറുകൾ ഭാഗികമായും കത്തിനശിച്ചു. തീ പടർന്ന്…

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക്…

ഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി. ദിവ്യ ദേശ്മുഖ്,…

കെ.എം.ബഷീറിന്റെ മരണം; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണം, വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനു വേണ്ടിയാണ് വിചാരണ നീട്ടിയത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ തീരുമാനിച്ചതായി…

ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി: ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ…

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു. സോഫ്റ്റ്‌വെയറിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഫിനാൻസ് സ്ഥാപനത്തിന്റെ വിശദീകരണം.…