Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തില്‍; ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ…
ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിയോടെ ദില്ലി രാംലീല മൈതാനത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കള്‍…
പ്രവര്‍ത്തന റിപ്പോര്‍ട്ടിങ്ങിന് മേലുള്ള ചര്‍ച്ചകള്‍ക്ക് ഇന്നുതുടക്കം;എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം…
എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് പ്രവർത്തന റിപ്പോർട്ടിങ്ങിന് മേലുള്ള ചർച്ചകള്‍ തുടങ്ങും.
എകെജി സെൻറർ ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ അഭിമന്യു-ധീരജ് നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്.
14 ജില്ലകളില്‍…
കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു
നെല്ലിയാമ്ബതി: നെല്ലിയാമ്ബതി പുലയമ്ബാറയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു. പുലയമ്ബാറയില്‍ ജോസിന്റെ വീട്ടിലെ കിണറ്റില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു പുലിയെ കണ്ടത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ജോസിന്റെ…
‘ഇന്ത്യയുടെ കൈയില്‍ ഇഷ്ടം പോലെ പണമുണ്ട്, പിന്നെന്തിന് നമ്മള്‍ കൊടുക്കണം’; ഫണ്ട്…
ദില്ലി: ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കിയിരുന്ന ഫണ്ട് നിർത്തലാക്കിയതില്‍ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.കുതിച്ചുയരുന്ന സമ്ബദ്‌വ്യവസ്ഥയും ഉയർന്ന നികുതി നിരക്കുമുള്ള രാജ്യത്തിന് സാമ്ബത്തിക…
കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു
തിരുവനന്തപുരം: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് അദ്ധ്യക്ഷനായി.
അഡ്വ. ഐ.ബി. സതീഷ് എം.എല്‍.എ…
രഞ്ജി ട്രോഫി സെമി ഫൈനല്‍ ; മുംബൈക്കെതിരെ പിടിമുറുക്കി വിദര്‍ഭ
നാഗ്പൂര്‍: രഞ്ജി ട്രോഫി സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈക്കെതിരായ മത്സത്തില്‍ വിദര്‍ഭ പിടിമുറുക്കുന്നു. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 260 റണ്‍സിന്റെ ലീഡ്…
എയ്ഡഡ് സ്‌കൂള്‍ അധ്യാപിക തൂങ്ങി മരിച്ച നിലയില്‍; ആറ് വര്‍ഷമായി ശമ്പളം കിട്ടിയില്ലെന്ന്…
കോഴിക്കോട്: എയ്ഡഡ് സ്‌കൂള്‍ അധ്യാപികയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍…
ജില്ലയിലെ ഉത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാം; അനുമതി ജില്ലയില്‍ നിന്നുള്ള ആനകള്‍ക്ക് മാത്രം
കോഴിക്കോട്: ഈ മാസം 21 വരെ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി.ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍…
ദില്ലിക്ക് വനിത മുഖ്യമന്ത്രിയെ നിര്‍ദേശിച്ച് ആര്‍.എസ്.എസ്; രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്ക് സാധ്യത
ദില്ലി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ നിര്‍ദേശിച്ച് ആര്‍.എസ്.എസ്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്‍ എസ് എസ് നിര്‍ദേശിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍…
സമുദ്രജൈവവൈവിധ്യ സംരക്ഷണം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടല്‍ തൈകള്‍ നല്‍കി സിഎംഎഫ്‌ആര്‍ഐ
കൊച്ചി: സ്കൂള്‍ പരിസരത്ത് നട്ട് പിടിപ്പിക്കാൻ കണ്ടല്‍ തൈകള്‍ നല്‍കി വിദ്യാർത്ഥികള്‍ക്ക് സി എം എഫ് ആർ ഐയുടെ ജൈവവൈവിധ്യ സംരക്ഷണ പാഠം.ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലിന് ( ഐ സി എ ആർ ) കീഴിലുള്ള സ്ഥാപനങ്ങളിലെ ഗവേഷകർക്കുള്ള ഹ്രസ്വകാല പരിശീലന…
