Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഇന്ന് 85 റണ്‍സ് കൂടി അടിച്ചാല്‍ ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ലോകറെക്കോര്‍ഡ്, സാക്ഷാല്‍ കോലി…
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ 96 പന്തില്‍ 87 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായത് ശുഭ്മാന്‍ ഗില്ലായിരുന്നു.ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ നിറം മങ്ങിയ ഗില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ചുറി നേടി…
എംടിയുടെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച, ‘കലാ…
കോഴിക്കോട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി. ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എംടിയുടെ വീട്ടില്‍ സുരേഷ് ഗോപിയെത്തിയത്.എംടിയുടെ കുടുംബാംഗങ്ങളുമായി സുരേഷ് ഗോപി സംസാരിച്ചു. എംടിയ്ക്കൊപ്പമുള്ള ഓര്‍മകളും…
ഉദ്യോഗസ്ഥരുടെ ശമ്ബളം കൂട്ടാൻ കര്‍ഷകരുടെ കഴുത്തിന് പിടിക്കുന്നു; സര്‍ക്കാരിനെതിരെ ആര്‍ച്ച് ബിഷപ്പ്
കണ്ണൂര്‍: ഭൂനികുതി വർധനവില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.സർക്കാർ കർഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വര്‍ധനവെന്ന് പാംപ്ലാനി തുറന്നടിച്ചു. സര്‍ക്കാര്‍ നിലപാട് കര്‍ഷക…
നിറമരുതൂർ ഹൈസ്കൂൾ മഴവില്ല് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ഞായറാഴ്ച
തിരൂർ : നിറമരുതൂർ ഹൈസ്കൂൾ 1989/90 മഴവില്ല് കൂട്ടായ്മയുടെ രണ്ടാമത്തെ ജനറൽ ബോഡി യോഗം നാളെ ഉച്ചക്ക് രണ്ടു മണിക്ക് തിരൂർ നഴ്സിംഗ് ഹോമിന് സമീപമുള്ള സംഗം കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.രണ്ടായിരത്തി ഇരുപത്തിമൂന്നിൽ…
യുവാവിന് വെട്ടേറ്റ സംഭവം; ആക്രമണത്തിന് കാരണം പ്രണയം വിലക്കിയതിലുള്ള വിരോധമെന്ന് പോലീസ്
മലപ്പുറം: വേങ്ങരയ്ക്ക് സമീപം വീണാലുക്കലില്‍ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നില്‍ പ്രണയം വിലക്കിയതിലുള്ള വിരോധമാണെന്ന് പോലീസ്.28കാരനായ സുഹൈബിനാണ് വെട്ടേറ്റത്.
18കാരനായ റാഷിദാണ് സുഹൈബിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.…
ഹൈസ്കൂള്‍ കെട്ടിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടിത്തം; അജ്ഞാതരായ മൂന്ന് പേരുടെ സാന്നിധ്യം
പാലക്കാട്: തൃത്താല ഹൈസ്കൂള്‍ കെട്ടിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടിത്തം. കെട്ടിടത്തിനരികെ അജ്ഞാതരായ മൂന്ന് പേരുടെ സാന്നിധ്യം കണ്ടെത്തി.അന്വേഷണം ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതർ തൃത്താല പൊലീസില്‍ പരാതി നല്‍കി.
പ്ലസ് ടു, പത്താം ക്ലാസ്…
2020 കലാപത്തിന്റെ മുറിവുണങ്ങാത്ത വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപിക്ക് വന്‍വിജയം: നാലില്‍…
അഞ്ച് വര്‍ഷം മുമ്പ് കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാല് മണ്ഡലങ്ങളില്‍ മൂന്നിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയാണ് മുന്നില്‍.
മുസ്തഫബാദിലും കരാവല്‍ നഗറിലുമാണ് ബിജെപി വലിയ മുന്നേറ്റം…
മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട…
മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട...39ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി യുവാവ് മഞ്ചേരിയില്‍ പോലീസിന്‍റെ പിടിയില്‍ .
കൊളത്തൂര്‍ കുരുവമ്പലം സ്വദേശി ചെങ്കുണ്ടന്‍മുഹമ്മദ് റിഷാദ് (29) ആണ് പിടിയിലായത് .ജില്ലയില്‍ രാത്രികളില്‍ ടൗണുകള്‍…
വര്‍ണാഭമായി അറേബ്യൻ ഗള്‍ഫ് സ്ട്രീറ്റ്; കുവൈത്ത് ദേശീയ ദിനത്തിന് മുന്നോടിയായി വമ്ബൻ ആഘോഷ പരിപാടികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി അറേബ്യൻ ഗള്‍ഫ് സ്ട്രീറ്റില്‍ ദേശീയ ദിനത്തോടനുബന്ധിച്ചും വിമോചന ദിനത്തോടനുബന്ധിച്ചുമുള്ള ആഹ്ളാദകരമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.ഷുവൈഖ് പോർട്ട് മുതല്‍ മെസ്സില വരെ നീളുന്ന തെരുവ് നിരവധി…
ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്ന് വീണ് അപകടം; ചികിത്സയിലായിരുന്ന ഒരു യുവതി മരിച്ചു
കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലില്‍ ചൊവാഴ്ചയാണ് അപകടമുണ്ടായത്.…
