Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മഹാകുംഭമേളയില്‍ തീര്‍ത്ഥാടകര്‍ ആത്മനിയന്ത്രണം പാലിക്കണം; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും…
ലഖ്നൗ: മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരക്കൊഴിവാക്കാൻ സര്‍ക്കാരുമായി സഹകരിക്കണം.ഒപ്പം ഏറ്റവും അടുത്തുള്ള ഘട്ടില്‍ മാത്രം സ്നാനം നടത്താൻ ശ്രമിക്കണമെന്നും എല്ലാവരും…
കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ മറൈൻ സ്ട്രക്ച്വറല്‍ ഫിറ്റര്‍ ആൻഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക്…
തിരുവനന്തപുരം: വിഴിഞ്ഞത്ത് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാർക്കും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്ന് മറൈൻ സ്ട്രക്ച്വറല്‍ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷ…
സ്‌കൂള്‍ ബസില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസ്…
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനുള്ളില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്‌കൂളിന്റെ ബസില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നെട്ടയം…
കുറ്റ്യാടി ചുരം റോഡില്‍ ചോളപ്പുല്ല് കയറ്റി വരികയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞു
കോഴിക്കോട്: ചോളപ്പുല്ല് കയറ്റി വരികയായിരുന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം. കുറ്റ്യാടി ചുരം റോഡില്‍ മുളവട്ടത്ത് കട്ടക്കയം ബസ് സ്റ്റോപ്പിന് സമീപത്ത് രാത്രി എട്ടോടെയാണ് അപകടം നടന്നത്.കര്‍ണാടകയില്‍ നിന്നും ചോളപ്പുല്ലുമായി പേരാമ്ബ്രയിലേക്ക്…
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 2 °C മുതല്‍ 3 °C വരെ താപനില ഉയരും
വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക്…
ഭാസ്‌കര കാരണവര്‍ വധക്കേസ്: അര്‍ഹരായ നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് ശിക്ഷായിളവിന് ശുപാര്‍ശ ലഭിച്ചത്
തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ലഭിച്ചത് അസാധാരണ പരിഗണനയെന്ന് വിവരം. അതിവേഗത്തിലാണ് ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അര്‍ഹരായ നിരവധി പേരെ…
ചോറ്റാനിക്കരയില്‍ അതിജീവിതയെ അവശനിലയില്‍ കണ്ടെത്തിയ സംഭവം; മകളെ ആണ്‍ സുഹൃത്ത് ടോര്‍ച്ചര്‍…
ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിതയായ 19കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ക്രൂരകുറ്റകൃത്യമെന്ന് പുത്തന്‍കുരിശ് ഡിവൈഎസ്പി വി ടി ഷാജന്‍. സംഭവം കൊലപാതക ശ്രമം ആണോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കും.കേസില്‍ തലയോലപറമ്പ് സ്വദേശിയായ ആണ്‍…
യഥാർഥ അച്ഛാനാരാണെന്ന് അറിയാൻ മകൻ നൽകിയ പരാതിയിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ സുപ്രീം കോടതി വിധി; 20…
ദില്ലി: താൻ പിറന്നത് അമ്മയുടെ വിവാഹേതര ബന്ധത്തിലാണെന്നും യഥാർഥ അച്ഛാനാരാണെന്ന് അറിയണമെന്നുമുള്ള മകൻ നൽകിയ പരാതിയിൽ വിധിയുമായി സുപ്രീം കോടതി. ഡിഎൻഎ പരിശോധനയിലൂടെ അച്ഛനാരാണെന്ന് അറിയണമെന്നത് തന്റെ അവകാശമാണെന്നായിരുന്നു മകന്റെ…
കെഎം ബഷീര്‍ കേസിലെ വിചാരണ ഇനി പുതിയ കോടതിയില്‍; പ്രതിഭാഗം അഭിഭാഷകന്‍ രാമന്‍പിള്ളയ്ക്ക്…
തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇനി മുതല്‍ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കും. പ്രതിഭാഗ അഭിഭാഷകനായ രാമന്‍പിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയില്‍ കയറാന്‍…
വഖഫ് കരട് റിപ്പോര്‍ട്ട് അംഗീകരിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി
വഖഫ് കരട് റിപ്പോര്‍ട്ട് അംഗീകരിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി. അംഗങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ഇന്ന് വൈകിട്ട് 4 മണിവരെ സമയം അനുവദിച്ചു. റിപ്പോര്‍ട്ട് ഉടന്‍ ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്ന് അധ്യക്ഷന്‍ ജഗതാംബിക പാല്‍…
