Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ചെറുപ്പത്തില്‍ നാടുവിട്ടു, വിവാഹിതനായത് 3 തവണ, സ്ഥിരം വിലാസമില്ല, പോക്‌സോ കേസില്‍ അറസ്റ്റ്
കല്‍പ്പറ്റ: വയനാട്ടില്‍ പോക്സോ കേസില്‍ തിരുവനന്തപുരം സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റില്‍. വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്ലെ പോക്‌സോ കേസില്‍ തിരുവനന്തപുരം കരമന പത്തുമുറി കോമ്ബൗണ്ട് സുനില്‍കുമാര്‍ (47), തൊണ്ടര്‍നാട് മക്കിയാട്…
ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേല്‍പിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ ഭാര്യയെയും ഏഴുമാസം പ്രായമായ കുഞ്ഞിനെയും അടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പൊന്നാനി പോലീസ് പിടിയില്‍.പൊന്നാനി മുക്കാടി സ്വദേശി അഫ്നാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ്…
മുത്തച്ഛനൊപ്പം നടന്നു പോയ 3 വയസുകാരിയെ തെരുവുനായ ആക്രമിച്ചു; തലക്കും കൈകള്‍ക്കും പരിക്ക്
കൊല്ലം: കൊല്ലം നെടുമ്ബനയില്‍ മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. രാവിലെ മുത്തച്ഛനൊപ്പം നടന്നു പോകുമ്ബോഴാണ് തെരുവുനായ ആക്രമിച്ചത്.തലക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ…
ഐ.എഫ്.എഫ്.കെ 2024: ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവായി ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷന്‍
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷന്‍…
ആശുപത്രിയിലെ ശുചിമുറിയില്‍ ഒളിക്യാമറ, വനിത ഡോക്ടര്‍ കണ്ടുപിടിച്ചു; യുവ ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ: ആശുപത്രിയിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലാണ് സംഭവം.ശുചി മുറിയിലെത്തിയ വനിതാ ഡോക്ടറാണ് ഒളി ക്യാമറ ആദ്യം കണ്ടെത്തുന്നത്. പിന്നാലെ വിവരം അധികൃതരെ അറിയിച്ചു. ആശുപത്രി…
ഇന്ന് അതിശക്തമായ മഴ; എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു, റെഡ് അലര്‍ട്ടുള്ള നാല്…
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വടക്കൻ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലയില്‍ അതീവ ജാഗ്രത വേണമെന്നാണ്…
സിനിമാ നിര്‍മ്മാതാവ് മനു പത്മനാഭൻ നായര്‍ കെഎസ്‌ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട് : സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. പാലക്കാട് വെച്ചായിരുന്നു അന്ത്യം. വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു.കോയമ്ബത്തൂരില്‍ നിന്നുള്ള യാത്രക്കിടെ കെഎസ്‌ആർടിസി ബസില്‍ പാലക്കാട് വെച്ച്…
ശമ്ബളം നാട്ടിലേക്ക് അയച്ച് മടങ്ങുന്നതിനിടെ അപകടം; വാഹനം റോഡിന്‍റെ എതിര്‍വശത്തെ ബസിലിടിച്ച് പ്രവാസി…
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ കർണാടക സ്വദേശി മരിച്ചു. ബംഗളുരു സ്വദേശി ലെന്നി വില്യം ഡിസൂസ (59) ആണ് ജുബൈല്‍ ഇൻഡസ്ട്രിയല്‍ ഏരിയയില്‍ കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.ലെന്നി ഓടിച്ച…
നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വച്ചാണ് ശോഭിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.…
ടിക്കറ്റ് കിട്ടാത്തതിനാല്‍ ഉമ്മയെ അവസാനമായി കാണാനായില്ല; ഉള്ളുലഞ്ഞ് മടക്കം, ഒടുവില്‍ ഉമ്മക്ക്…
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്.പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്‍റെ വേര്‍പാട്.…
