Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീനയാണ് മരിച്ചത്.ഇന്നലെ രാത്രിയിലാണ് വീട്ടില്‍ വെച്ച് കുഴഞ്ഞു വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍…
10 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയില്‍…
ദില്ലി: വന്ദേ മാതരത്തിന്‍റെ 150 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്സഭയില്‍ പ്രത്യേക ചർച്ച നടക്കും. 10 മണിക്കൂർ നീണ്ടു നില്‍ക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും.ചൊവ്വാഴ്ച വോട്ടർ പട്ടിക പരിഷ്കരണത്തിലും…
ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ 1603 പേരെ നാടുകടത്തി കുവൈത്ത്
കുവൈത്തില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ 1603 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം.ഈ വർഷം ജനുവരി ഒന്ന് മുതല്‍ ഡിസംബർ ഒന്ന് വരെയുള്ള കാലയളവില്‍ പിടിയിലായവരെയാണ് നാടുകടത്തിയത്. ഈ കാലയളവില്‍ 2,858 കേസുകളിലായി…
അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി; ഭീം എന്ന് പേരിട്ടു
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി അധികൃതർ.ഇന്നലെ രാത്രി 10.50 നാണ് 10 ദിവസം പ്രായം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്. ഡോ. ഭീംറാവു…
ഉത്തര്‍പ്രദേശില്‍ മകനും അമ്മയും വീടിനുള്ളില്‍ മരിച്ച നിലയില്‍; വിഷം ഉള്ളില്‍ചെന്നതെന്ന് പ്രാഥമിക…
കൗശാമ്ബി: ഉത്തർപ്രദേശില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയ് മിശ്ര എന്ന മകരധ്വജി(55), മൗലാ ദേവി(75) എന്നീവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീടിനുള്ളില്‍ വെവ്വേറെ കട്ടിലുകളിലാണ് ഇരുവരുടെയും…
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
കോഴിക്കോട്: കുഴല്‍ കിണര്‍ കുഴിച്ചതിന്റെ ബാക്കി തുക നല്‍കാനുണ്ടെന്ന പേരില്‍ കിണറിന്റെ പൈപ്പില്‍ ഗ്രീസ് തേച്ച് ക്രൂരത. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പിലാണ് സംഭവം നടന്നത്. ചാലക്കല്‍ വീട്ടില്‍ ബിയാസിന്റെ വീട്ടിലാണ് പണം…
സി കെ ഹമീദ് നിയാസ് തിരൂർ നിയോജകമണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി; പിതാവിൻ്റെ പൈതൃകം കാത്ത് കർമ്മ രംഗത്ത്…
തിരൂർ: സാധാരണ ജനങ്ങളുടെ പ്രിയങ്കരനായിരുന്ന മർഹൂം സി.കെ. കുഞ്ഞു ഹാജി സാഹിബിൻ്റെ മകൻ സി കെ ഹമീദ് നിയാസ് തിരൂർ നിയോജകമണ്ഡലം മുസ്ലിംലീഗിന്റെ സെക്രട്ടറിയായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നോമിനേറ്റ് ചെയ്തു.…
എസ്. അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് ടി.പി. ഗായത്രിക്ക്
കേരളവികസനവുമായി ബന്ധപ്പെട്ട ഗവേഷണപുസ്തകരചനയ്ക്കുള്ള ഈ വര്‍ഷത്തെ എസ്. അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് പത്രപ്രവര്‍ത്തകയായ ടി. പി. ഗായത്രിക്ക്. മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ ആണ് ഗായത്രി. മൂന്നാര്‍ തേയിലത്തോട്ടം മേഖലയിലെ…
‘കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു…’ ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ…
തിരുവനന്തപുരം: ഇരുകാലുകൾക്കും സ്വാധീനമില്ലെങ്കിലും ശരണവഴികളിൽ തളരാത്ത വിശ്വാസവുമായി എത്തിയ സജീവ് സ്വാമിക്ക് പതിനെട്ടാം പടിയിൽ പോലീസ് സേനാംഗങ്ങൾ താങ്ങായി. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത തിരുവനന്തപുരം, ഭരതന്നൂർ സ്വദേശിയായ സജീവ്, കഴിഞ്ഞ…
കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളില്‍ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം
ഇടുക്കി: കട്ടപ്പനയില്‍ യുഡിഎഫിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കട്ടപ്പന വെട്ടിക്കുഴി കവലയില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്.കൊട്ടിക്കലാശം അവസാനിച്ചതോടെ വോട്ട് തേടി ഇറങ്ങിയ പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. യുഡിഎഫ്…
