Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഓഫീസിലെത്തിയപ്പോള്‍ ഛര്‍ദിച്ച് കുഴഞ്ഞുവീണു; മലയാളി സൗദിയില്‍ മരിച്ചു
റിയാദ്: മലയാളി ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇറാം കമ്ബനി ജീവനക്കാരൻ തൃശൂർ ഗുരുവായൂർ തൈക്കാട് ബ്രഹ്മകുളം വലിയകത്ത് വീട്ടില്‍ അബ്ദുവിന്‍റെ മകൻ തല്‍ഹത്ത് (51) ആണ് മരിച്ചത്.ഇറാം കമ്ബനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.…
മൊബൈലില്‍ പകര്‍ത്താം; അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്നും നാളെയും കേരളത്തിന് മുകളില്‍
തിരുവനന്തപുരം: ശാസ്ത്രകുതുകികള്‍ക്ക് ആവേശം സമ്മാനിക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്‌എസ്) ഇന്നും നാളെയും കേരളത്തിന് മുകളിലൂടെ പറക്കും.ഇന്ന് (ജനുവരി 9) വൈകിട്ട് 7.25നാണ് ഐഎസ്‌എസ് കേരളത്തിന് മുകളില്‍ പ്രവേശിക്കുക. അന്താരാഷ്ട്ര…
ഇന്നലെ രാത്രിമുതല്‍ കാണാനില്ല; രാവിലെ സമീപത്തെ കൃഷിയിടത്തില്‍ കര്‍ഷകന്‍റ മൃതദേഹം കണ്ടെത്തി, ഒരാള്‍…
കൊല്ലം: കൊല്ലം പോരുവഴിയില്‍ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് കർഷക തൊഴിലാളി മരിച്ചു.അമ്ബലത്തുംഭാഗം ചിറയില്‍ വീട്ടില്‍ സോമൻ ആണ് മരിച്ചത്. സോമനെ ഇന്നലെ രാത്രി മുതല്‍ കാണാതായിരുന്നു. സോമൻ്റെ ഭാര്യ…
മൗണ്ട് സിയോണ്‍ ലോ കോളേജില്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥി; അനുനയ…
പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജില്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി.മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ അശ്വിനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്നാണ് ആരോപണം.…
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; പാര്‍ക്കിംഗിലും പ്രവേശനത്തിലും…
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാഭരണകൂടം. 12 മുതല്‍ 15 വരെ പമ്ബ ഹില്‍ ടോപ്പില്‍ പാർക്കിംഗ് ഒഴിവാക്കിയതായും ചാലക്കയം, നിലക്കല്‍ എന്നിവിടങ്ങളില്‍ ആയിരിക്കും പാർക്കിംഗ് എന്നും…
ഹരിതകര്‍മ്മ സേനാംഗത്തിന്റെ മോഷണം പോയ സ്കൂട്ടര്‍ കിട്ടി, അകത്ത് മറ്റാരുടെയോ ചികിത്സാ രേഖകള്‍,…
ഹരിപ്പാട്: ഹരിതകർമ്മസേനാംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മുതുകുളം ശ്രീമന്ദിരത്തില്‍ സോജേഷ്( 36) ആണ് പിടിയിലായത്.കരുവാറ്റ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗം കൊച്ചു പറമ്ബില്‍…
നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും : മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി…
18-ാമത് പ്രവാസി ഭാരതീയ ദിവസിന് തുടക്കം; നോര്‍ക്ക നേട്ടങ്ങളുടെ കലണ്ടര്‍ യൂസഫലി പ്രകാശനം ചെയ്തു
തിരുവനന്തപുരം: 18-ാമത് പ്രവാസി ഭാരതീയ ദിവസിന് ഒഡിഷയിലെ ഭുവനേശ്വറില്‍ തുടക്കമായി. ഔദ്യോഗിക ഉദ്ഘാടനം ജനുവരി 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും.ചടങ്ങില്‍ ട്രിനിഡാഡ് ആൻഡ് ടുബാഗോ പ്രസിഡന്റ് ക്രിസ്റ്റിൻ കാർല കാങ്ങലൂ…
സൗദി അറേബ്യയില്‍ കനത്ത മഴ; റോഡുകളില്‍ വെള്ളക്കെട്ട്, ജാഗ്രതാ നിര്‍ദ്ദേശം
റിയാദ് സൗദി അറേബ്യയില്‍ കനത്ത മഴ. ശക്തമായ മഴയെ തുടര്‍ന്ന് മക്ക, മദീന മേഖലകളില്‍ പല റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി.വെള്ളപ്പൊക്കം വാഹനഗതാഗതത്തെ ബാധിച്ചു. വിവിധ തീവ്രതയിലുള്ള മഴയാണ് സൗദിയില്‍ ലഭിച്ചത്.
തിങ്കളാഴ്ച കനത്ത മഴയാണ് പെയ്തത്.…
എന്ന് സ്വന്തം പുണ്യാളൻ റീല്‍ കോണ്ടെസ്റ്റ്; ഒന്നാം സമ്മാനം രണ്ട് ലക്ഷം രൂപ
കൊച്ചി: ജനുവരി 10 ന് റിലീസ് ആകുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തില്‍ എത്തി മഹേഷ് മധു സംവിധാനം ചെയ്യുന്ന എന്ന് സ്വന്തം പുണ്യാളനിലെ പ്രോമോ സോങ് ' നസ്രാണി പെണ്‍കുട്ടി ' എന്ന ഗാനത്തിന് അനുസരിച്ച് റീല്‍സ്…
