Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഒരു കോടിയും 300 പവനും കവര്‍ന്ന സംഭവം; പൊലീസ് നായ മണം പിടിച്ച് റെയില്‍വേ പാളത്തിലേക്ക്, പരിശോധന…
കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വൻകവർച്ച നടന്ന സംഭവത്തില്‍ ഡോഗ്സ് സ്ക്വോഡ് എത്തി പരിശോധന തുടരുന്നു.വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളത്തിലേക്ക് പോവുകയായിരുന്നു. നായ ഏറെ ദൂരം മുന്നോട്ട്…
ഈന്തപ്പഴത്തില്‍ നിന്ന് കോളയോ? ഇതാദ്യം! വൻ ശീതളപാനീയ ബ്രാൻഡുകളോട് കിടപിടിക്കാൻ ‘മിലാഫ്…
റിയാദ്: ശീതളപാനീയ വിപണിയിലേക്ക് സ്വന്തം ഉല്‍പ്പന്നവുമായി സൗദി അറേബ്യ. അതും ഏറെ സവിശേഷതയോടെ. ഈന്തപ്പഴത്തില്‍ നിന്ന് വേർതിരിച്ചെടുത്ത ആദ്യ ശീതളപാനീയമായ 'മിലാഫ് കോള'യാണ് സൗദി അറേബ്യ പുറത്തിറക്കിയത്.അന്താരാഷ്ട്ര വിപണിയിലെ പ്രമുഖ ശീതളപാനീയ…
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍; കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ച്…
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ.സുരേന്ദ്രൻ. കേന്ദ്രനേതൃത്വത്തെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചു.
പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ രാജിക്ക് തയ്യാറായത്. അതേസമയം, രാജി സന്നദ്ധത…
‘വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് നിലപാട്’; സിപിഎം ആരോപണം തള്ളി ഷാഫി…
ദില്ലി: വർഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാടെന്ന് ഷാഫി പറമ്ബില്‍ എംപി. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകള്‍ കിട്ടിയെന്നത് പതിവ് ആരോപണം മാത്രമാണെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.തൻ്റെ തുടർച്ചക്കാരനെന്ന…
ലിസ്റ്റീരിയ അണുബാധ: തിരികെ വിളിച്ചത് 35 ടണ്ണിലേറെ ഭക്ഷ്യവസ്തുക്കള്‍, ഒരാള്‍ മരിച്ചു, നിരവധിപ്പേര്‍…
കാലിഫോർണിയ: അമേരിക്കയില്‍ ലിസ്റ്റീരിയ അണുബാധ പടരുന്നു. അണുബാധ നിമിത്തം ഇരട്ടക്കുട്ടികളിള്‍ ഒരാള്‍ മരിക്കുക കൂടി ചെയ്തതിന് പിന്നാലെ ജാഗ്രതാ മുന്നറിയിപ്പുമായി ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ സെന്റർ ജാഗ്രതാ മുന്നറിയിപ്പ്…
സിഐ അടക്കമുള്ള പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; 4 പേര്‍ കൂടി പിടിയില്‍
നെടുമങ്ങാട്: കുപ്രസിദ്ധഗുണ്ട സ്റ്റാമ്ബർ അനീഷിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ നാലുപേർ കൂടി പിടിയില്‍.ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കല്‍, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍…
വ്യാപാരിയുടെ വീട്ടില്‍ വൻ കവര്‍ച്ച; ഒരുകോടി രൂപയും 300 പവനും കവര്‍ന്നതായി പരാതി
കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടില്‍ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്.അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടില്‍…
34കാരനെതിരെ വിവിധ സ്റ്റേഷനുകളില്‍ വധശ്രമം മുതല്‍ ബലാത്സംഗക്കേസ് വരെ; രണ്ടാം തവണയും കാപ്പ ചുമത്തി…
എറണാകുളം: കോതമംഗലത്ത് വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ, നെല്ലിക്കുഴി കുമ്മത്തുകുടി വീട്ടില്‍ നാദിർഷായെയാണ് (34) കാപ്പ ചുമത്തി വിയ്യൂർ സെൻട്രല്‍ ജയിലിലടച്ചത്.എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ.…
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ റെയ്ഡ്; ബാഗിലും ട്രോളിയിലുമായി കടത്തിയ 36 കിലോ കഞ്ചാവ്, യുവതികള്‍…
കൊച്ചി: ആലുവയില്‍ വൻ കഞ്ചാവ് വേട്ട. 36 കിലോ കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പടെ മൂന്ന് ഒഡീഷാ സ്വദേശികളെയാണ് റൂറല്‍ പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്.ബാഗിലും ട്രോളി ബാഗിലുമായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്.
ഇന്ന്…
പാര്‍ലമെന്റ് സമ്മേളനം ഇന്നു മുതല്‍; വയനാടിനായി അണിനിരക്കാൻ കേരള എം.പിമാര്‍
ഡല്‍ഹി : വഖഫ് നിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ദുരന്തനിവാരണ ഭേദഗതി എന്നിവയടക്കം 16ല്‍പ്പരം ബില്ലുകള്‍ കേന്ദ്രസർക്കാർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം.
ഡിസംബർ 20 വരെ…
