Main Banner
Browsing Category

News

വോട്ടർ പട്ടിക പുതുക്കൽ: നിരീക്ഷകൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു 

മലപ്പുറം ജില്ലയിലെ വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടപ്പ് കമ്മീഷൻ്റെ റോൾ ഒബ്സർവറായ സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. വോട്ടർ പട്ടിക ശുദ്ധീകണത്തിൻ്റെ…

കരിപ്പൂര്‍ വിമാനത്താവള വികസനം: കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി നല്‍കുന്നതിന് തടസമില്ലെന്ന്…

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാർ അംഗീകാരം ലഭിക്കുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കാമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍.സര്‍ക്കാര്‍ അംഗീകാരം ആകുന്നതിന് മുമ്ബ് എന്‍.ഒ.സി.…

വയോധികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പാഞ്ഞു; സ്പോര്‍ട്സ് ബൈക്ക് റൈഡറെ ഊട്ടിയില്‍ നിന്ന് പൊക്കി…

കല്‍പ്പറ്റ: വയോധികനെ ഇടിച്ച്‌ നിര്‍ത്താതെ പോയ സ്‌പോര്‍ട്‌സ് ബൈക്കും ബൈക്ക് ഓടിച്ച അരുണാചല്‍ സ്വദേശിയായ റൈഡറെയും ഊട്ടിയില്‍ നിന്ന് പൊലീസ് പിടികൂടി.അരുണാചല്‍ പ്രദേശിലെ വെസ്റ്റ് സിയാന്‍ങ് ജില്ലയിലെ ആലോ സ്വദേശി ന്യാകി ലോല്ലന്‍ (27)…

‘മതേതര കേരളത്തിന്റെ നന്ദി , എംടിയ്ക്ക് ഒരു രണ്ടാമൂഴം കൂടിയുണ്ടാകുമെന്ന്…

തിരുവനന്തപുരം : ടാഗോർ തീയേറ്ററില്‍ നടന്ന എം ടി വാസുദേവൻ നായർ അനുസ്മരണ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.എല്ലാവരേയും പോലെ ഞാനും ഏറെ വേദനയോടെയാണ് ഈ യോഗത്തില്‍ പങ്കെടുക്കുന്നതെന്നും എം ടി ആരായിരുന്നു എന്നു ചിന്തിക്കാനുള്ള…

ന്യൂ ഇയറാണ്, സൂക്ഷിക്കുക; ആശംസാ ഇ – കാര്‍ഡുകള്‍ തുറക്കരുത്; പുതിയ തട്ടിപ്പ്

പുതുവത്സാരാഘോഷം മുതലെടുക്കാന്‍ സൈബർ ക്രിമിനലുകള്‍ പുതിയ രീതികളുമായി രംഗത്ത്. പുതുവത്സരാശംസകള്‍ നേർന്ന് കൊണ്ട് വാട്ട്സ്‌ആപ്പില്‍ ലഭിക്കുന്ന ഒരു ഇ-കാർഡ് ആകാം നിങ്ങളുടെ ബാങ്ക് ബാലന്‍സുമായി പോകുന്നതെന്ന് പോലീസിന്‍റെ…

ഗതാഗത നിയന്ത്രണം

നവീകരണം നടക്കുന്ന തൂത - വെട്ടത്തൂര്‍ റോഡില്‍ തൂത മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത് കള്‍വെര്‍ട്ട്, ജല്‍ജീവന്‍ മിഷന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഭാര വാഹനങ്ങള്‍ ഉള്‍പ്പെടെ നാലു ചക്ര വാഹനഗതാഗതം ഡിസംബര്‍ 31 രാവിലെ മുതല്‍…

കേരള ഹോംഗാര്‍ഡ്‌സ് തിരഞ്ഞെടുപ്പ്: അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയില്‍ പോലീസ്/ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഹോംഗാര്‍ഡ്‌സ് വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും യോഗ്യരായ സ്ത്രീ, പുരുഷ…

പ്രയുക്തി മെഗാ ജോബ് ഫെയര്‍ നാലിന് തിരൂരിൽ

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രയുക്തി മെഗാ ജോബ് ഫെയര്‍ ജനുവരി നാലിന് രാവിലെ 10 ന് തിരൂര്‍ എസ്.എസ്.എം. പോളിടെക്‌നിക്ക് കോളേജില്‍ നടക്കും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ…

‘സനാതന ധര്‍മത്തെ ഉടച്ചുവാര്‍ത്തയാളാണ് ഗുരു, മനുഷ്യത്വത്തിന്റെ വിശ്വദര്‍ശനമാണ് ഗുരു…

തിരുവനന്തപുരം: മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രങ്ങളില്‍ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തില്‍ സാമൂഹിക ഇടപെടല്‍ ഉണ്ടാകണമെന്ന് ചൂണ്ടക്കാട്ടിയ മുഖ്യമന്ത്രി കാലാന്തരത്തില്‍ ഇതിന്…

മഞ്ഞപ്പിത്തത്തിന് ചികിത്സയില്‍ കഴിയുന്നതിനിടെ കാണാതായി, കെഎസ്‌ഇബി സബ് എഞ്ചിനിയറെ മരിച്ച നിലയില്‍…

കുട്ടനാട്: ആലപ്പുഴയില്‍ കെഎസ്‌ഇബി സബ് എഞ്ചിനിയറെ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിംങ്കുന്ന് പഞ്ചായത്ത് 15-ാം വാർഡില്‍ കണ്ടത്തില്‍ പറമ്ബില്‍ വീട്ടില്‍ ടി നിജു (47)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മഞ്ഞപിത്ത രോഗത്തെ…