Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘ഇലുമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാര്‍മണി’ അനന്തപുരിയില്‍ ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം
തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ ക്രിസ്മസ്-പുതുവത്സര ദിനങ്ങളെ ആനന്ദത്തിലാഴ്ത്തി വസന്തോത്സവത്തിന് തുടക്കമാകുന്നു.വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന വസന്തോത്സവം കനകക്കുന്നില്‍ ഡിസംബര്‍ 25 ബുധനാഴ്ച വൈകിട്ട് ആറിന് പൊതുമരാമത്ത് വിനോദസഞ്ചാര…
പൂട്ടിക്കിടന്ന വീട്ടില്‍ വന്ന വാട്ടര്‍ ബില്ല് കണ്ട് കണ്ണുതള്ളി, വാട്ടര്‍ അതോറിറ്റിയും കൈവിട്ടു;…
പാലക്കാട്: പൂട്ടിക്കിടന്ന വീടിന് 34,511 രൂപ കേരള വാട്ടർ അതോറിറ്റി ബില്ല് ഈടാക്കിയതില്‍ ഇളവ് നല്‍കാൻ കരുതലും കൈതാങ്ങും അദാലത്തില്‍ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദ്ദേശം.കല്ലുവഴി പത്തായപ്പുരയില്‍ തങ്കമ്മയ്ക്ക് വേണ്ടി മകൻ സി. സുധർശൻ…
ദുര്‍മന്ത്രവാദവും ആഭിചാരവുമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന പരാതികളുണ്ട്; ജാഗ്രത പാലിക്കണമെന്ന്…
മലബാറില്‍ പലയിടങ്ങളിലും സ്ത്രീകളെ മുൻനിർത്തിയുള്ള ദുർ മന്ത്രവാദവും ആഭിചാര ക്രിയകളും രഹസ്യമായി നടക്കുന്നതായി വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്ത്രീകളെ ഈ രീതിയില്‍ ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത സമിതികള്‍ക്ക്…
ചലച്ചിത്രകാരൻ ശ്യാം ബെനഗല്‍ അന്തരിച്ചു
രാജ്യത്തെ വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗല്‍ അന്തരിച്ചു. അന്ത്യം മുംബൈയില്‍ വൈകിട്ട് ആറിനായിരുന്നു. തൊണ്ണൂറ് വയസ്സായിരുന്നു.ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‍കാരവും പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് ശ്യാം ബെനഗല്‍.
5 വയസുകാരിയുടെ ചികിത്സയ്ക്കായി വീട്ടില്‍ എ.സി വെച്ചു; അതിന്റെ പേരില്‍ നിലച്ചത് ആകെ കിട്ടിയിരുന്ന…
മലപ്പുറം: വീട്ടില്‍ എസി ഉണ്ടെന്ന കാരണത്താല്‍ അഞ്ചു വയസ്സുകാരിക്ക് ഭിന്നശേഷി പെന്‍ഷന്‍ നിരസിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി പുനഃപരിശോധിക്കാന്‍ സംസ്ഥാന സർക്കാറിന്റെ താലൂക്കുതല അദാലത്തില്‍ തീരുമാനം.മലപ്പുറം വളവന്നൂര്‍ ആപറമ്ബില്‍ സജ്‌ന…
സാധാരണക്കാരെ സഹായിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം, നിയമങ്ങളും ചട്ടങ്ങളും തടസ്സമാകരുത് : മന്ത്രി കെ. രാജൻ
തൃശ്ശൂർ: സർക്കാർ തീരുമാനങ്ങളുടെ കാതല്‍ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ഓർമപ്പെടുത്തുകയും ഭരണത്തിൻ്റെ ഗുണ ഫലങ്ങള്‍ സാധാരണക്കാർക്ക് പ്രാപ്യമാക്കുകയും ചെയ്യുകയുമാണ് അദാലത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്…
ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍; ദമ്മാമില്‍ നിന്ന് ഫ്ലൈ നാസിന്‍റെ പുതിയ വിമാന സര്‍വീസ് റെഡ് സീ…
റിയാദ്: സൗദി ബജറ്റ് വിമാന കമ്ബനിയായ ഫ്ലൈ നാസ് ദമ്മാം കിങ് ഫഹദ് ഇൻറര്‍നാഷനല്‍ വിമാനത്താവളത്തില്‍ നിന്ന് ചെങ്കടലിലെ വിനോദസഞ്ചാര കേന്ദ്രമായ റെഡ് സീ ഇൻറര്‍നാഷനല്‍ വിമാനത്താവളത്തിലേക്ക് സർവിസ് ആരംഭിക്കുന്നു.വ്യോമയാന മേഖലയിലെ ദേശീയ…
ശിവക്ഷേത്രത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 9 അയ്യപ്പ ഭക്തര്‍ക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തില്‍ എല്‍പിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു.ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സായിനഗറില്‍ ക്ഷേത്രത്തിലെ മുറിയില്‍ കിടന്ന് ഭക്തർ ഉറങ്ങുമ്ബോഴായിരുന്നു…
‘ഈശ്വരനിലയ’ത്തില്‍ പാലുകാച്ചാൻ സിഎം എത്തി; ആര്യക്കും അമൃതയ്ക്കും വീടൊരുക്കി…
കൊല്ലം : മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരുടെ കൂട്ടായ്മയില്‍ പണി കഴിയിപ്പിച്ച വീടിന്റെ താക്കോർ ദാനവും പാലു കാച്ചും നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.രാവിലെ 11 മണിയ്ക്കാണ് പാലു കാച്ചല്‍ നടത്തിയത്. ഈശ്വര നിലയം എന്നാണ് വീടിന് പേര്…
‘പറഞ്ഞത് പാര്‍ട്ടി നയം, തെറ്റായി ഒന്നും പറഞ്ഞിട്ടില്ല’; എ. വിജയരാഘവനെ ന്യായീകരിച്ച്…
കണ്ണൂർ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി.വിജയരാഘവന്‍ വയനാട്ടിലെ…
